Jump to content
സഹായം

"എം. ആർ. എസ്. എൽ. ബി. വി. ഗവ. ഹൈസ്കൂൾ വായ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 53: വരി 53:
വിഭാഗങ്ങൾ‍ ഇപ്പോൾ പ്രവർത്തിക്കുന്നു.
വിഭാഗങ്ങൾ‍ ഇപ്പോൾ പ്രവർത്തിക്കുന്നു.
2008ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ  100 ശതമാനം വിജയം നേടി.
2008ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ  100 ശതമാനം വിജയം നേടി.
'''<u>നേട്ടങ്ങൾ</u>'''
2019-2020 എസ്.എസ്.എൽ.സി. പരീക്ഷയിൽ  100 ശതമാനം വിജയം നേടി.ഒരുകുട്ടി ഫുൾ എ പ്ലസും ഒരുകുട്ടി 8 എ പ്ലസും നേടി.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  കുട്ടികൾ പഠിക്കുന്ന ഈസ്ക്കൂളിലെ കുട്ടികളുടെ നേട്ടങ്ങൾ നിസാരമായി കണ്ടുകൂടാ. അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ ഉണർത്തുന്നതിന് സ്ക്കുളിലെ അദ്ധ്യാപകർ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾക്ക് ഫലപ്രാപ്തിവരണമെങ്കിൽ രക്ഷിതാക്കളുടെ സഹകരണം കൂടി ഇക്കാര്യത്തിൽ അന്ത്യാപേഷിതമാണ്. അത്തരുണത്തിൽ പ്രവർത്തിച്ചാൽ കുടുതൽ ഉയരങ്ങൾ കീഴടക്കാൻ കുട്ടികൾ പ്രപ്തരായിത്തീരും .
'''<u>നേട്ടങ്ങൾ</u>'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 106: വരി 113:


==വഴികാട്ടി==
==വഴികാട്ടി==
മല്ലപ്പള്ളിയിൽ നിന്ന് പുല്ലുകുത്തി വഴി ഏഴ് കി.മി.
മല്ലപ്പള്ളിയിൽ നിന്ന് പുല്ലുകുത്തി വഴി ഏഴ് കി.മി. കുളത്തൂർ മൂഴിയിൽ നിന്നും 3 കി.മീറ്റർ ദൂരം .വായ്പ്പൂര് നിന്നും ശാസ്താംകോയിക്കൽ കൂടി  2.5 കീ.മീറ്റ‍ർ തൂക്കപാലം കടന്ന് എത്തിച്ചേരാം നെടുങ്കുന്നം- പുന്നവേലിവഴി ബസിന് സ്ക്കളിൽ എത്തിച്ചേരാം .കുളത്തുർപ്രയാർവഴി 1.5കീ.മീറ്റ‍ർ നടന്ന് സ്ക്കൂളിൽ എത്തിച്ചേരാം.  
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058486" എന്ന താളിൽനിന്ന് ശേഖരിച്ചത്