"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/cont...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/cont.... (മൂലരൂപം കാണുക)
20:40, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
('പണികൾ പൂർത്തീകരിച്ച ദേവാലയത്തിന്റെകൂദാശ വേ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പണികൾ പൂർത്തീകരിച്ച ദേവാലയത്തിന്റെകൂദാശ വേളയിൽ ആംഗ്ലിക്കൻ ബിഷപ്പ് Rev. Gore നെ ക്ഷണിച്ചിരുന്നത് . 1931 മലങ്കര സിറിയൻ പള്ളി കളുടെ സന്ദർശനത്തിന് എത്തിയ അദ്ദേഹം മാർച്ച് മാസത്തിൽ സ്കൂളിൽ വരികയും ശിലാഫലകം സ്ഥാപിക്കുകയും ചെയ്തു. ആ ശിലാഫലകം ഇന്നുംചാപ്പലിൽ കാണാവുന്നതാണ്. സ്കൂൾ ചാപ്പലിന്റെ നിർമ്മാണത്തിന് സാമ്പത്തികമായി സഹായിച്ച പൂർവ വിദ്യാർഥികളും അന്നത്തെ കുട്ടികളും രക്ഷിതാക്കളും ബോർഡ് മെമ്പേഴ്സും തദ്ദേശീയരായ ജനങ്ങളോടും ചേർന്നാണ് Bishop നെ സ്വീകരിച്ചത്. ഇത്ര വലിയൊരു ജനക്കൂട്ടം Bishop നെ അതിശയിപ്പിച്ചു.മിസ്സ് ബ്രൂക്ക് സ്മിത്തിന്റെ ശിക്ഷണത്തിൽ .വെള്ള യൂണിഫോമണിഞ്ഞ സ്വാഗതം പാടിയെത്തിയ കുട്ടികളും അവരുടെ അച്ചടക്ക പൂർവ്വമായ പെരുമാറ്റങ്ങളും എല്ലാം ബിഷപ്പിനെ സന്തോഷിപ്പിച്ചു. കണ്ടത്തിൽ വർഗീസ് മാപ്പിളയും | പണികൾ പൂർത്തീകരിച്ച ദേവാലയത്തിന്റെകൂദാശ വേളയിൽ ആംഗ്ലിക്കൻ ബിഷപ്പ് Rev. Gore നെ ക്ഷണിച്ചിരുന്നത് . 1931 മലങ്കര സിറിയൻ പള്ളി കളുടെ സന്ദർശനത്തിന് എത്തിയ അദ്ദേഹം മാർച്ച് മാസത്തിൽ സ്കൂളിൽ വരികയും ശിലാഫലകം സ്ഥാപിക്കുകയും ചെയ്തു. ആ ശിലാഫലകം ഇന്നുംചാപ്പലിൽ കാണാവുന്നതാണ്. സ്കൂൾ ചാപ്പലിന്റെ നിർമ്മാണത്തിന് സാമ്പത്തികമായി സഹായിച്ച പൂർവ വിദ്യാർഥികളും അന്നത്തെ കുട്ടികളും രക്ഷിതാക്കളും ബോർഡ് മെമ്പേഴ്സും തദ്ദേശീയരായ ജനങ്ങളോടും ചേർന്നാണ് Bishop നെ സ്വീകരിച്ചത്. ഇത്ര വലിയൊരു ജനക്കൂട്ടം Bishop നെ അതിശയിപ്പിച്ചു.മിസ്സ് ബ്രൂക്ക് സ്മിത്തിന്റെ ശിക്ഷണത്തിൽ .വെള്ള യൂണിഫോമണിഞ്ഞ സ്വാഗതം പാടിയെത്തിയ കുട്ടികളും അവരുടെ അച്ചടക്ക പൂർവ്വമായ പെരുമാറ്റങ്ങളും എല്ലാം ബിഷപ്പിനെ സന്തോഷിപ്പിച്ചു. കണ്ടത്തിൽ വർഗീസ് മാപ്പിളയും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയും,പ്രകീർത്തിക്കുകയുംമിസ് ഹോംസിന്റെ ചിട്ടയും ത്യാഗപൂർണ്ണമായ ജീവിതത്തെ അനുസ്മരിക്കുകയും ചെയ്തു .പൂർവ്വ വിദ്യാർത്ഥികൾ ആനക്കൊമ്പിൽ തീർത്ത ഊന്നുവടി സമ്മാനമായി നൽകുകയും ചെയ്തു. ഓർത്തഡോക്സ് ആരാധനക്രമ ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ബഹുമാന്യനായ ബിഷപ്പിനു സമ്മാനമായി നൽകി. | ||
ഇന്നും സ്കൂൾ ക്യാമ്പസിൽ വിശുദ്ധിയുടെ പരിമള പ്രഭ വീശി കൊണ്ട് പ് ചാപ്പൽ സ്ഥിതിചെയ്യുന്നു. ബോർഡിങ് കുട്ടികൾ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും യാമ പ്രാർത്ഥനകൾ ക്കായി ചാപ്പലിൽ എത്തുന്ന . സ്കൂൾ സ്റ്റാഫ് ,കുട്ടികളും ചാപ്പലിൽ പ്രാർത്ഥനക്കു ദിവസവും ചാപ്പലിൽ എത്തുന്നു .മിസ്സ് ഹോംസ് തന്റെ പിൻഗാമിയായി മിസ് ബ്രൂക്ക് സ്മിത്തിനെ - ചുമതല ഏൽപ്പിച്ച് ഇംഗ്ലണ്ടിലേക്കു മടങ്ങി. മിസ് ബ്രൂക്ക്സ്‌വിത്ത് തന്റെ ജീവിതംബാലികാ മഠത്തിൽ ശിക്ഷണത്തിന് എത്തുന്ന കുട്ടികൾക്ക് വേണ്ടിയും സ്കൂളിന് വേണ്ടിയും മാറ്റിവയ്ക്കുകയും ചെയ്തു ഈ മണ്ണിൽ തന്നെ സംസ്കരിക്കപ്പെടുകയും ചെയ്തു .മിസ്സ് ബ്രൂക്ക് സ്മിത്തിന്റെ കല്ലറ ചാപ്പലിന്റെ വടക്കു വശത്തായി സ്ഥിതി ചെയ്യുന്ന .പിൻഗാമികളായി വരുന്ന സ്കൂൾ ഗവേണിങ് ബോഡിയും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഇന്നത്തെ കുട്ടികളും ചേർന്ന് മദാമ്മയുടെ ചരമദിനം എല്ലാവർഷവും ആചരിച്ചുവരുന്നു. മദാമ്മയുടെ ഓർമ്മ ദിവസം പൂർവവിദ്യാർഥി സമ്മേളനം ആയി ആഘോഷിക്കുന്നു. | ഇന്നും സ്കൂൾ ക്യാമ്പസിൽ വിശുദ്ധിയുടെ പരിമള പ്രഭ വീശി കൊണ്ട് പ് ചാപ്പൽ സ്ഥിതിചെയ്യുന്നു. ബോർഡിങ് കുട്ടികൾ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും യാമ പ്രാർത്ഥനകൾ ക്കായി ചാപ്പലിൽ എത്തുന്ന . സ്കൂൾ സ്റ്റാഫ് ,കുട്ടികളും ചാപ്പലിൽ പ്രാർത്ഥനക്കു ദിവസവും ചാപ്പലിൽ എത്തുന്നു .മിസ്സ് ഹോംസ് തന്റെ പിൻഗാമിയായി മിസ് ബ്രൂക്ക് സ്മിത്തിനെ - ചുമതല ഏൽപ്പിച്ച് ഇംഗ്ലണ്ടിലേക്കു മടങ്ങി. മിസ് ബ്രൂക്ക്സ്‌വിത്ത് തന്റെ ജീവിതംബാലികാ മഠത്തിൽ ശിക്ഷണത്തിന് എത്തുന്ന കുട്ടികൾക്ക് വേണ്ടിയും സ്കൂളിന് വേണ്ടിയും മാറ്റിവയ്ക്കുകയും ചെയ്തു ഈ മണ്ണിൽ തന്നെ സംസ്കരിക്കപ്പെടുകയും ചെയ്തു .മിസ്സ് ബ്രൂക്ക് സ്മിത്തിന്റെ കല്ലറ ചാപ്പലിന്റെ വടക്കു വശത്തായി സ്ഥിതി ചെയ്യുന്ന .പിൻഗാമികളായി വരുന്ന സ്കൂൾ ഗവേണിങ് ബോഡിയും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഇന്നത്തെ കുട്ടികളും ചേർന്ന് മദാമ്മയുടെ ചരമദിനം എല്ലാവർഷവും ആചരിച്ചുവരുന്നു. മദാമ്മയുടെ ഓർമ്മ ദിവസം പൂർവവിദ്യാർഥി സമ്മേളനം ആയി ആഘോഷിക്കുന്നു. |