Jump to content
സഹായം

"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
കൊല്ലവർഷം1122 ൽ മുത്തൂർ, ശ്രീ ഭദ്രകാളീക്ഷേത്രത്തിന്റെ പുനരുധാരണത്തിനു വേണ്ടി സമാഹരിച്ച തടികളിൽ മിച്ചംവന്നവയും മറ്റുസാധനങ്ങളും ശേഖരീച്ച് ക്ഷേത്രത്തീനു സമീപം കരയോഗത്തിന്റെ പക്കലുള്ള 6 ഏക്കർ സ്ഥലത്ത് ഒരു മിഡിൽ സ്ക്കൂൾ പണിയുവാൻ  കരയോഗം തീരുമാനിച്ചു. ക്രിസ്തുവർഷം 1951 ൽ ഫോർത്തുഫോറം അനുവദിച്ചു. അടുത്ത മൂന്നു വർഷങ്ങള് ‍കൊണ്ട്  പൂർണ്ണ ഹൈസ്ക്കൂളായി ഉയർന്നു. സ്ക്കുളിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുവാൻ ഭരണം നായർ സർവ്വീസ് സൊസൈറ്റിയെ ഏൽപ്പിച്ചു.  
ദേശീയ പാതയിൽ തിരുവല്ലയ്ക്കും ചങ്ങനാശ്ശേരിക്കും ഇടയക്ക് തിരുവല്ലയുടെ ഹൃദയഭാഗമായ മുത്തൂർ ജംഗ്ഷനിൽ നിന്നും കുറ്റപ്പുഴയ്ക്കുള്ള റോഡിൽ മുത്തൂർ ഭഗവതി ക്ഷേത്രത്തിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. ഇവിടെ കുട്ടികളുടെ പഠനത്തിന് രണ്ടു പ്രാഥമിക സ്കൂളുകൾ ഗവൺമെൻറ് എൽ.പി.സ്കൂൾ, എൽ.പി.ഗേൾസ് സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉപരിപഠനത്തിന് കുട്ടികളെ മുത്തൂർ, പെരുന്തുരുത്തി, മന്നങ്കരച്ചിറ, ചാലക്കുഴി, ചുമത്ര ,കുറ്റപ്പുഴ എന്നീ സ്ഥലങ്ങളിൽ നിന്നും എസ്.സി.എസ് , എം.ജി.എം എന്നീ ദൂരെയുള്ള സ്കൂളുകളിൽ അയച്ചാണു പഠിപ്പിച്ചു കൊണ്ടിരുന്നത്. കൊല്ലവർഷം1122 ൽ മുത്തൂർ, ശ്രീ ഭദ്രകാളീക്ഷേത്രത്തിന്റെ പുനരുധാരണത്തിനു വേണ്ടി സമാഹരിച്ച തടികളിൽ മിച്ചംവന്നവയും മറ്റുസാധനങ്ങളും ശേഖരീച്ച് ക്ഷേത്രത്തീനു സമീപം കരയോഗത്തിന്റെ പക്കലുള്ള 6 ഏക്കർ സ്ഥലത്ത് ഒരു മിഡിൽ സ്ക്കൂൾ പണിയുവാൻ  കരയോഗം തീരുമാനിച്ചു.1920- 21 കാലഘട്ടത്തിൽ മുത്തൂറിൽ അന്നുണ്ടായിരുന്ന നായർ നാട്ടുപ്രമാണിമാർ ചേർന്നു കരയോഗം വക ഒരു ഹൈസ്കൂൾ വേണമെന്നുള്ള തീരുമാനത്തിലെത്തുകയും ചെയ്തു.
അങ്ങനെ അന്നത്തെ നായർ നാട്ടുപ്രമാണികളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.പല്ലാട്ടു രാഘവൻപിള്ളയുടെ നേതൃത്വത്തിൽ സ്വസമുദായത്തിലേയും മറ്റു സഹോദര സമുദായത്തിലേയും കുട്ടികളും തുടർന്നുള്ള വിദ്യാഭ്യാസത്തിനായി അഞ്ചാം ക്ലാസു മുതലുള്ള ക്ലാസുകൾ തുടങ്ങുകയും കരയോഗപരിധിയിലുള്ള നായർ കുടുംബങ്ങളിൽ നിന്നും അദ്ധ്യാപക യോഗ്യതയുള്ള അപേക്ഷകരെ നിയമിക്കുകയും ചെയ്തു.ക്രിസ്തുവർഷം 1951 ൽ ഫോർത്തുഫോറം അനുവദിച്ചു.അടുത്ത മൂന്നു വർഷങ്ങള് ‍കൊണ്ട്  പൂർണ്ണ ഹൈസ്ക്കൂളായി ഉയർന്നു. പില്ക്കാലത്ത് സമുദായാചാര്യൻ ശ്രീ. മന്നത്തു പത്മനാഭന്റെ താല്പര്യ മനുസരിച്ചു സ്കൂളും അതിനോടു ചേർന്നുള്ള വസ്തുവകകളും നായർ സർവ്വീസു സൊസൈറ്റിക്കു വിട്ടുകൊടുത്തു.


== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058365" എന്ന താളിൽനിന്ന് ശേഖരിച്ചത്