Jump to content

"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/കൂടുതൽ അറിയാൻ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<font size=5><p align=center>കരാട്ടെ </p></font>

കരാട്ടെ യോഗ :  ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദങ്ങളിൽ ഒന്നും തന്നെ വിദ്യാഭ്യാസ രംഗത്ത് കാര്യമായ മുന്നേറ്റങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നില്ല സമൂഹത്തിലെ ന്യൂനപക്ഷത്തിന് മാത്രമായി വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതപ്പെടുത്തുന്ന സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലമാണ് ഇവിടെ ഉണ്ടായിരുന്നത് ഈ കാലഘട്ടത്തിലാണ് മധ്യതിരുവിതാംകൂറിലെ പെൺകുട്ടികൾക്കായി ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാൻ വേണ്ടി ഇംഗ്ലണ്ട് കാര്യങ്ങളായ രണ്ട് വനിതകൾ തിരുവല്ലയിൽ വന്നത് അവർ കൈക്കൊണ്ട ഈ തീരുമാനം സ്ത്രീശാക്തീകരണ ഈ രംഗത്ത് ഒരു വലിയ മുന്നേറ്റമായിരുന്നു
ശാരീരികവും മാനസികവുമായ പോരാട്ട മുറകൾ സ്വായത്തമാക്കുന്ന കലയാണ്  കരാട്ടെ. ശരീരം തന്നെ ആയുധമാക്കുന്നതു കൊണ്ട് ഈ കലയെ കരാത്തെ എന്ന് വിളിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം , ജീവിതത്തിൽ അച്ചടക്കം പുലർത്തേണ്ടതിന്റെ ആവശ്യവും മനസ്സിലാക്കി അവർക്കായി കരാട്ടേ പരിശീലനം സ്കൂളിൽ നൽകുന്നു. അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഞങ്ങൾ കരാട്ടെ പരിശീലനം നൽകി വരുന്നുണ്ട്. ഏകദേശം 100 കുട്ടികൾ കരാട്ടെ പരിശീലനം നേടുന്നുണ്ട് .എല്ലാ വെള്ളിയാഴ്ച ഒരു മണിക്കൂർ ഇതിനായി കണ്ടെത്തുന്ന . വർഷാവസാനത്തിൽ ഗ്രേഡിങ്ങ് ടെസ്റ്റ് നടത്തി കുട്ടികൾക്ക് ഗ്രേഡ് നൽകുന്ന .ഒരു കുട്ടി പന്ത്രണ്ടാം ക്ലാസ്  കഴിയുന്നതോടൊപ്പം ബ്ലാക്ക് ബെൽറ്റ് നേടുന്നതിന് സാധിക്കും. പത്തുവർഷമായി സ്കൂളിൽ കരാട്ടെ പരിശീലനം കുട്ടികൾക്കായി നൽകി വരുന്നു.

  <font size=5><p align=center>'''യോഗ'''</p></font>

2,463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058141" എന്ന താളിൽനിന്ന് ശേഖരിച്ചത്