Jump to content
സഹായം

"ഗവ. യു.പി. എസ്. മങ്ങാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,739 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 നവംബർ 2020
No edit summary
വരി 36: വരി 36:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പന്തളം മുൻസിപ്പാലിറ്റിയിൽ പന്തളം വില്ലേജിൽ ബ്ലോക് നമ്പർ:1ൽ റീസർവ്വേ no:251/4ആയി 004000 ഹെക്ടർ സ്ഥലമാണ് സ്കൂളിനുള്ളത്. 18×6.5×3m,30×6.5×3m,36×6.5×3m,12×6.5×3m,6.5×6.5×3m എന്നീ അളവുകളിലുള്ള അഞ്ച് കെട്ടിടങ്ങളിലായി ക്ലാസ് മുറികൾ,ഓഫീസ് മുറി, സയൻസ് ലാബ്,സ്മാർട് ക്ലാസ്റൂം , ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പാചകപ്പുര, എന്നിവ സ്ഥിതി ചെയ്യുന്നു. സ്വന്തമായി കിണറുണ്ടെങ്കിലും വാട്ടർ അതോറിറ്റിയിടെ ജലവും ഉപയോഗിക്കുന്നു. കുട്ടികൾക്ക് അസംബ്ലി കൂടുന്നതിനും കലാപ്രകടനത്തിനും മേല്കൂരയോട്‌ കൂടിയ ഓഡിറ്റോറിയം ബഹു എം. പി. പി. ജെ. കുര്യൻ അനുവദിച്ചിട്ടുണ്ട്. ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും എണ്ണത്തിന്  ആനുപാതികമായി ശുചി മുറികൾ ഉണ്ട് കുട്ടികൾക്ക് കൈ കഴുകുന്നതിന് ചുറ്റുമതിലോടുകൂടിയ കെട്ടിടം ഉണ്ട്.
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058081" എന്ന താളിൽനിന്ന് ശേഖരിച്ചത്