ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | |||
{{prettyurl|S.N.D.P.H.S.S.KARAMVELI}} | {{prettyurl|S.N.D.P.H.S.S.KARAMVELI}} | ||
{{Infobox School | {{Schoolwiki award applicant}} | ||
{{Infobox School | |||
|സ്ഥലപ്പേര്=കാരംവേലി | |||
സ്ഥലപ്പേര്=കാരംവേലി| | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | |റവന്യൂ ജില്ല=പത്തനംതിട്ട | ||
റവന്യൂ ജില്ല=പത്തനംതിട്ട | |സ്കൂൾ കോഡ്=38025 | ||
|എച്ച് എസ് എസ് കോഡ്=03043 | |||
സ്കൂൾ കോഡ്=38025| | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87595501 | |||
സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32120401508 | ||
സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
സ്കൂൾ വിലാസം=നെല്ലിക്കാല | |സ്ഥാപിതവർഷം1949 | ||
പിൻ കോഡ്=689643 | | |സ്കൂൾ വിലാസം= നെല്ലിക്കാല | ||
സ്കൂൾ ഫോൺ= | |പോസ്റ്റോഫീസ്=നെല്ലിക്കാല | ||
സ്കൂൾ ഇമെയിൽ=hmsndphss@gmail.com| | |പിൻ കോഡ്=689643 | ||
സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഫോൺ= | ||
ഉപജില്ല=കോഴഞ്ചേരി| | |സ്കൂൾ ഇമെയിൽ=hmsndphss@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കോഴഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
സ്കൂൾ വിഭാഗം= | |വാർഡ്=7 | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
പഠന | |നിയമസഭാമണ്ഡലം=ആറന്മുള | ||
പഠന | |താലൂക്ക്=കോഴഞ്ചേരി | ||
പഠന | ഭരണവിഭാഗം =എയ്ഡഡ് | ||
മാദ്ധ്യമം=മലയാളം, | സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ5= | ||
പ്രധാന | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
പി.ടി. | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=95 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=102 | |||
സ്കൂൾ ചിത്രം=38025.jpg| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=473 | ||
}} | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=112 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=164 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=473 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=473 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=26 | |||
|പ്രിൻസിപ്പൽ=ബീന വി എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പുഷ്പ എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=തോമസ് വർഗീസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി | |||
|സ്കൂൾ ചിത്രം=38025.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 44: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിലെ കാരംവേലി എന്ന ഗ്രാമത്തിൽ നിന്നും ആയിരക്കണക്കിന് പ്രതിഭകളെ നാടിന് സംഭാവന ചെയ്ത സ്കൂളാണ് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.കാരംവേലി. | |||
== ചരിത്രം == | == ചരിത്രം == | ||
ശ്രി.കെ.എസ്.കൃഷ്ണൻ വൈദ്യർ,ശ്രി.എം.എം.വെളുത്തകുഞ്ഞ്‌എന്നിവരുടെ നേത്യത്വത്തിൽ 1947-കാരംവേലി എന്ന മനോഹര | ശ്രി.കെ.എസ്.കൃഷ്ണൻ വൈദ്യർ,ശ്രി.എം.എം.വെളുത്തകുഞ്ഞ്‌എന്നിവരുടെ നേത്യത്വത്തിൽ 1947-കാരംവേലി എന്ന മനോഹര | ||
ഗ്രാമപ്രദേശത്ത് ഒരു കെടിടം ഉയർന്നു.1949 ല് 152-ം നമ്പര് കാരംവേലി എസ്.എൻ.ഡി.പി ശാഖയുടെ കീഴില് 4ം ഫോറ്ത്തിൽ രണ്ടു | ഗ്രാമപ്രദേശത്ത് ഒരു കെടിടം ഉയർന്നു.1949 ല് 152-ം നമ്പര് കാരംവേലി എസ്.എൻ.ഡി.പി ശാഖയുടെ കീഴില് 4ം ഫോറ്ത്തിൽ രണ്ടു ഡിവിഷനുകളോടെ സ്കൂൾ തുടങി | ||
1999-ൽ അന്നത്തെ | 1999-ൽ അന്നത്തെ | ||
ഗവൺമെന്റ് കാരംവേലി എസ് എൻ ഡി | |||
പി ശാഖയ്ക്ക് ഒരു ഹൈസ്കുളിനുള്ള | പി ശാഖയ്ക്ക് ഒരു ഹൈസ്കുളിനുള്ള | ||
അംഗീകാരം | അംഗീകാരം നൽകി. അങ്ങനെ രണ്ട് | ||
ഡിവിഷനോടുകൂടി ആരംഭിച്ച ഈ | ഡിവിഷനോടുകൂടി ആരംഭിച്ച ഈ | ||
സരസ്വതീ ക്ഷേത്രത്തിന്റെ | സരസ്വതീ ക്ഷേത്രത്തിന്റെ | ||
വരി 95: | വരി 118: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ | മൂന്ന് ഏക്കർ ഭൂമിയിൽ പുനലൂർ _ മൂവാറ്റുപുഴ റോഡിന് അഭിമുഖമായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും , ഹയർസെക്കൻഡറിയ്ക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്. സർവ്വ സജ്ജമായ ലാബുകൾ, ലൈബ്രറി, ടോയ് ലറ്റ് ബ്ലോക്കുകൾ, എല്ലാ ക്ലാസ് മുറികളും ഫാൻ സൗകര്യം, കുട്ടികളുടെ യാത്രാ സൗകര്യത്തിനായി വിവിധ പ്രദേശങ്ങളിൽ നിന്നും സ്കൂളിലെത്തുവാൻ സ്കൂൾ ബസ് , ഇവ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സൈക്കിൾ ഷെഡ് , വാഹനങ്ങൾ പാർക്കു ചെയ്യുവാൻ കാർ ഷെഡ് ഇവയും സജ്ജമാക്കിയിട്ടുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ സ്ഥിതി ചെയ്യുന്ന കമ്പ്യൂട്ടർ ലാബിൽ 16 ഓളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ് ബാന്റ് ഇന്റർനെറ്റ് കണക്ഷൻ , LED ടി.വികൾ ഇവയും സ്ഥാപിച്ചിട്ടുണ്ട്. മുഴുവൻ ക്ലാസ് മുറികളിലും പ്രൊജക്ടർ, ലാപ് ടോപ്പ് തുടങ്ങിയവ സ്ഥാപിച്ച് ഹൈടെക് സംവിധാനമുള്ള വിദ്യാലയമാണിത്. കുട്ടികളുടെ പഠന സൗകര്യത്തിനായി ആധുനിക ശബ്ദ സംവിധാനങ്ങളോടു കൂടിയുള്ള മൾട്ടിമീഡിയ തീയേറ്റർ സ്കൂളിന്റെ എടുത്തു പറയത്തക്ക സവിശേഷതയാണ്. 500 ഓളം കുട്ടികൾക്ക് ഒരേ സമയത്ത് ഒത്തുകൂടാൻ സാധിക്കുന്ന വിശാലമായ ഓഡിറ്റോറിയം വിദ്യാലയത്തിനുണ്ട്. പൂർണ്ണമായും സി.സി. ടി.വി. നിരീക്ഷണത്തിലുള്ള ഈ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ കുട്ടികൾക്ക് പഠന മികവിനുള്ള സ്രോതസുകൂടിയാണ്. | ||
=='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''== | =='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''== | ||
വരി 183: | വരി 205: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്ത്തനങ്ങള്. | * ക്ലബ്ബ് പ്രവര്ത്തനങ്ങള്. | ||
* ലിറ്റിൽ കൈറ്റ്സ് | |||
*സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് . | *സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് . | ||
* റെഡ്ക്രോസ്. | * റെഡ്ക്രോസ്. | ||
* ഇക്കൊ ക്ളബ്ബ് . | * ഇക്കൊ ക്ളബ്ബ് . | ||
[[പ്രമാണം:38025a22.jpg|ലഘുചിത്രം]] | |||
== മികവ് (ചിത്രശാല)== | == മികവ് (ചിത്രശാല)== | ||
<gallery> | <gallery> | ||
2020-2021 അദ്ധ്യയനവർഷത്തിലെ എസ്സ്.എസ്സ്.എൽ.സി വിജയത്തിളക്കം .100% | |||
പ്രമാണം:g|ഉപജില്ല മുതൽ സംസ്ഥാനതലം വരെ പങ്കെടുത്ത കായികതാരങ്ങൾ , യോഗാപരിശീലനം | പ്രമാണം:g|ഉപജില്ല മുതൽ സംസ്ഥാനതലം വരെ പങ്കെടുത്ത കായികതാരങ്ങൾ , യോഗാപരിശീലനം | ||
പ്രമാണം:38025a.jpg|thumb|Pothuvidyabhyasa samrekshanayethgam | പ്രമാണം:38025a.jpg|thumb|Pothuvidyabhyasa samrekshanayethgam | ||
പ്രമാണം:|സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് വിവര സാങ്കേതിക വിദ്യയിലൂടെ........ | പ്രമാണം:|സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് വിവര സാങ്കേതിക വിദ്യയിലൂടെ........ | ||
2016 - 17 അദ്ധ്യയന വർഷത്തിൽ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ഐ.ടി , കലാ കായിക മേളകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ | 2016 - 17 അദ്ധ്യയന വർഷത്തിൽ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ഐ.ടി , കലാ കായിക മേളകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ | ||
</gallery> | </gallery> | ||
[[ | [[പ്രമാണം:38025b22.jpg|ലഘുചിത്രം]] | ||
[[പ്രമാണം:38025c22.jpg|ലഘുചിത്രം]]'''2023-24 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ തിളക്കമാർന്ന വിജയം''' - | |||
100% വിജയവും 14 കുട്ടികൾക്ക് ഫുൾ A+ ഉം ലഭിച്ചു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എസ്.എൻ.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രി. വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജറായും ശ്രി.റ്റി.പി.സുദർശനൻ വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവർത്തിക്കുന്നു. സ്കൂള് വിഭാഗത്തിന്റെ ഹെഡ്മിട്രസ് | എസ്.എൻ.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രി. വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജറായും ശ്രി.റ്റി.പി.സുദർശനൻ വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവർത്തിക്കുന്നു. സ്കൂള് വിഭാഗത്തിന്റെ ഹെഡ്മിട്രസ് പുഷ്പ എസ് ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ബീന വി എസും ആണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 289: | വരി 318: | ||
=='''അധ്യാപകർ'''== | =='''അധ്യാപകർ'''== | ||
*ആശ കമൽ - ബയോളജി. | |||
*ബിന്ദു ആർ - ഗണിതം | |||
*കൃഷ്ണമ്മ . ആർ - ഹിന്ദി | |||
*ദിവ്യ . ആർ.സേനൻ - മലയാളം | |||
*ഷീല ജി നെടുംപുറത്ത് - ഇംഗ്ലിഷ് | |||
*അനീഷ് . കെ . വി - സാമൂഹ്യ ശാസ്ത്രം | |||
* ധന്യ വി എൻ - ഫിസിക്കൽ സയൻസ് | |||
*പൂജ . എം - ഗണിതം | |||
* പ്രവീഷ് . കെ . പ്രസാദ് - മലയാളം | |||
=='''അനധ്യാപകർ'''== | =='''അനധ്യാപകർ'''== | ||
*സുഭാഷൻ എൻ - ക്ലർക്ക് | |||
*ജിത്ത് എസ് പണിക്കർ - ഓഫീസ് അസിസ്റ്റന്റ് | |||
*അധീഷ് വി - ഓഫീസ് അസിസ്റ്റന്റ് | |||
*കമൽ പ്രിയ൯ - മീനിയൽ സ്റ്റാഫ്. | |||
=='''സർഗ്ഗവിദ്യാലയം '''== | =='''സർഗ്ഗവിദ്യാലയം '''== | ||
വരി 338: | വരി 379: | ||
=='''അനുഭവ കുറിപ്പുകൾ'''== | =='''അനുഭവ കുറിപ്പുകൾ'''== | ||
ഡോ. എം. എസ് ഗോപിനാഥൻ, എം. എസ്. സി, പി.എച്ച്.ഡി റിട്ട പ്രൊഫസർ (ഐ. ഐ . റ്റി മദ്രാസ് & ഐസർ തിരുവനന്തപുരം) | |||
പരിയാരത്തെ വീട്ടിലേക്ക് വർഷത്തിൽ ഒരിക്കലോ മറ്റോ പോകുന്നത് സ്കൂളിന്റെ മുമ്പിൽ കൂടെയാണ്. അപ്പോൾ ഗ്രഹാദുരമായ ഓർമ്മകൾ വരും. അറുപതിൽ പരം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഓലമേഞ്ഞ കെട്ടിടങ്ങളൊക്കെ പോയി സ്കൂൾ ഒരുപാട് മാറിയിരിക്കുന്നു. | |||
1959-ലാണ് ഞാൻ എസ്. എസ്. എൽ സി പാസ്സായത്. എന്റെ മാർക്കിന്റെ റെക്കോഡ് ഇതുവരെ ആരും ഭേദിച്ചിട്ടില്ലത്രെ. എനിക്ക് സ്റ്റേറ്റിൽ ഒന്നാം റാങ്കുണ്ടായിരുന്നു. ഏകദേശം ഒരുവർഷത്തോളം കഴിഞ്ഞ് കാതോലിക്കറ്റ് കോളേജിലെ പ്രിൻസിപ്പൽ വിളിച് കൊച്ചി മഹാരാജാവിന്റെ 400 രൂപയുടെ ഒരു സ്കോളർഷിപ് ഉണ്ടെന്ന് പറഞ്ഞു. അന്നത് ഊഹിക്കാൻ വയ്യത്തത്ര വലിയ തുകയായിരുന്നു. | |||
ഞാൻ പഠിപ്പിച്ചപ്പോൾ പവിത്രൻ സാറും പിന്നെ വിദ്യാധരൻ സാറുമായിരുന്നു ഹെഡ്മാസ്റ്റർമാർ. പവിത്രൻ സർ സൗമ്യനും ആരോടും അധികം സംസാരിക്കാത്ത ആളുമായിരുന്നു. ഞാൻ എസ്. എസ്. എൽ. സി പരീക്ഷ എഴുതികൊണ്ടിരുന്നപ്പോൾ സർ ജനാലയെക്കൽ വന്നു താഴ്ന്ന സ്വരത്തിൽ എന്നോട് പറഞ്ഞു "ഞങ്ങൾക്ക് എല്ലാം നല്ല പ്രേതീക്ഷയുണ്ട് ". വിദ്യാധരൻ സർ ഇംഗ്ലീഷ് നല്ല പ്രവീണ്യമുള്ള ആളായിരുന്നു. എനിക്ക് പിന്നീട് ബി. സി പരീക്ഷയ് ക്ക് ഇംഗ്ലീഷിൽ സ്റ്റേറ്റിലെ ഏക ഫസ്റ്റ്ക്ലാസ് കിട്ടിയത് സാറിനുവലിയ സന്തോഷമായി. സാറു പറഞ്ഞു "ഞാനത് പണ്ടേ പ്രവചിച്ചതാണ് ". | |||
കണക്ക് പഠിപ്പിച്ചത് വലിയ കരുണാകരൻ സാറാണ്. സാർ സ്കൂളിന് അടുത്താണ് താമസം. കണക്കുകൾ ബോർഡിൽ എഴുതിയിട്ട് എന്നോട് പറയും 'ഗോപി ഇതെല്ലാം ചെയ്ത് കാണിച്ചു കൊടുക്കൂ '. ഞാൻ ചെയ്തു കഴിയുമ്പോൾ ബോർഡിൽ നോക്കി എന്നോട് പറയും "വെരി ഗുഡ് ". | |||
കൊച്ചു കരുണാകരൻ സാർ ചരിത്രം പഠിപ്പിച്ചിരുന്നുവെന്നാണ് ഓർമ്മ. പരീക്ഷ നടത്തുമ്പോൾ എന്റെ പേപ്പർ മാത്രം നോക്കിയിട്ട് എന്റെ സഹപാഠികളുടെയെല്ലാം പേപ്പർ നോക്കാൻ എനിക്ക് തരുമായിരുന്നു അവരാരുമറിയാതെ. സ്വാഭാവികമായും എനിക്കായിരിക്കും ഏറ്റവും കൂടുതൽ മാർക്ക്. | |||
ഞാൻ ശാസ്ത്രജ്ഞൻ ആകാൻ പ്രചോദനം നൽകിയത് സയൻസ് അധ്യാപകനായ മാത്യു സാറാണ്. ലോകത്തിലെ പല പ്രശസ്ത ശാസ്ത്രജ്ഞന്മാരുംഅവരുടെ ശാസ്ത്രസ്നേഹത്തിനു പിന്നിൽ അവരുടെ അവരുടെ സ്കൂൾ അധ്യാപകരാണെന്നു ചൂണ്ടികാണിക്കുന്നുണ്ട്. പ്രതേകതരം ചോദ്യങ്ങൾ ചോദിച്ചു ഉത്തരം കുട്ടികളിൽ നിന്നുതന്നെ ഉരുത്തിരിയുക എന്നതായിരുന്നു മാത്യു സാറിന്റെ രീതി. അന്നത് വളരെ അപൂർവ്വമായിരുന്നു. ഞാനത് എന്റെ അധ്യാപനരീതി അതായി സ്വീകരിച്ചു വിജയം കണ്ടതാണ് | |||
നാടകാഭിനയത്തിലും പ്രസംഗം. കവിത മത്സരങ്ങളും ഞാൻ പങ്കെടുക്കുമായിരുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്കൂൾ ലീഡറായി അന്ന് തിരഞ്ഞെടുക്കപ്പെടിരുന്നു. | |||
ഈ ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കുമ്പോൾ കാരംവേലി സ്കൂളിനോട് എന്റെ ജീവിതം വളരെ കടപ്പെടിരിക്കുന്നു. ഇപ്പോൾ എന്റെ അനന്തരവളായനടാഷ അവിടെ അധ്യാപിക ആയിരിക്കുന്നത് എനിക്ക് വളരെ സന്തോഷം തരുന്നു. | |||
എല്ലാവർക്കും എന്റെ വിജയാശംസകൾ നേരുന്നു. | |||
=='''പ്രവർത്തന റിപ്പോർട്ട്'''== | =='''പ്രവർത്തന റിപ്പോർട്ട്'''== | ||
കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19. ഇതിനോടനുബന്ധിച്ച് സ്ക്കൂളിൽ വായന വാരാചരണത്തിന് തുടക്കം കുറിച്ചു. സ്നേഹസ്പർശ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കഥാരചന, കവിതാരചന, ചിത്രരചന എന്നീ മത്സരങ്ങൾ LP, UP, HS, HSS എന്നീ തലങ്ങളിലായി 3 സ്ക്കൂളുകളിലെ കുട്ടികളുടെയും അധ്യാപകരുടെയും നിറസാന്നിധ്യത്തോടെ നടത്തപ്പെട്ടു. ഈ യോഗത്തിൽ പുതുയുഗത്തിലെ പ്രശസ്ത കവിയായ ശ്രീ കാശിനാഥൻ കുട്ടികളുമായി സംവദിച്ചു. | |||
=='''പ്രളയ കാലത്തെ ഓർമ്മകൾ '''== | |||
മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വർഷമായിരുന്നു 2018. 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർധിപ്പിച്ചു. | |||
പത്തനംതിട്ട ജില്ലയിൽ പ്രളയം ഏറെ ബാധിച്ചത് റാന്നി, ചെങ്ങന്നൂർ പാണ്ടനാട്, ആറന്മുള, പന്തളം, നിരണം, തേവേരി, ഇരതോട്, കടപ്രമാന്നാർ മേഖലകളിലാണ്. ഡാമുകൾ തുറന്നു വിട്ടതിനാൽ ആറന്മുള , ഇടയാറന്മുള, റാന്നിയും ചുറ്റുവട്ട പ്രദേശങ്ങളൂം ദിവസങ്ങളോളം വെള്ളത്തിന്റെ അടിയിലായി. പമ്പ, മണിമല സംഗമമായ തിരുവല്ല പുളിക്കീഴും പമ്പ, അച്ചൻകോവിൽ സംഗമമായ വീയപുരവും വെള്ളത്തിൽ മുങ്ങി. തിരുവല്ല - കായങ്കുളം റോഡിൽ കടപ്ര മുതൽ മണിപ്പുഴവരെ ശക്തമായ നീഴൊഴുക്കിൽ ഗതാഗതം മുടങ്ങി. അച്ചൻകോവിൽ നദി കരകവിഞ്ഞു ഒഴുകിയതിനാൽ പന്തളം നഗരം പൂർണമായി വെള്ളത്തിലായി. ദിവസങ്ങളോളം എം.സി. റോഡ് വഴിയുള്ള ഗതാഗതം സ്തംഭിച്ചു. ആറൻമുളയും മറ്റും പരിസര പ്രദേശത്തുമായി നിരവധിപേർ വീടുകളിൽ കുടുങ്ങി. ഹെലികോപ്റ്റർ മാർഗമാണ് നിരവധിപേരെ രക്ഷപെടുത്തിയത്. ജില്ലയിൽ 106 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിരുന്നു. പമ്പ നദി കരകവിഞ്ഞ് ഒഴുകിയതിനാൽ ശബരിമല തീർത്ഥാടനം പൂർണമായി നിർത്തിവച്ചു. സന്നിധാനത്തേക്ക് ത്രിവേണിയിൽനിന്ന് അയ്യപ്പന്മാർ നടന്നുപൊയ്ക്കൊണ്ടിരുന്ന വഴിയിലേക്ക് പമ്പയാർ വഴിമാറിയൊഴുകി. ശബരിമല പമ്പാതീരവും ത്രിവേണീ സംഗമവും പൂർണമായും വെള്ളത്തിനടിയിലായി. | |||
ആഗസ്റ്റ് പതിനഞ്ചു രാവിലെ സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു .പക്ഷെ രാവിലെ തന്നെ തെക്കേമലയിലേക്കുവെള്ളം കയറുന്നു എന്നറിഞ്ഞാൽ പതാകയുയർത്തൽ മാത്രമായി ചുരുക്കി പങ്കെടുക്കാൻ വന്ന കുട്ടികളെ വീട്ടിലെത്തിച്ചു . അടുത്ത ദിവസം തന്നെ സ്കൂൾ ദുരിതാശ്വാസക്യാമ്പ് ആയിമാറ്റി.ആറന്മുളയിൽ നിന്നും പരിസരപ്രേദേശങ്ങളിൽ നിന്നും ഉടുതുണി മാത്രമായി എത്തിയവർക്ക് എല്ലാ സഹായവും ചെയ്യാൻ നാടും സ്കൂളും ഭരണകൂടവും ഒത്തൊരുമിച്ചു. കാരംവേലി സ്കൂളിന്റെ ക്ലാസ്സ്മുറികൾ വീടിനു തുല്യമായി,പാചകപ്പുര അനേകർക്ക് അന്നമൊരുക്കി .കേരളത്തിന്റെ ഡിജിപി ശ്രീ ലോക്നാഥ് ബെഹ്റ ഈ അവസരത്തിൽ സ്കൂളിലെത്തുകയും പാചകപ്പുരയിൽ കയറി രുചി ആസ്വദിക്കുകയുംചെയ്തു . വിദേശങ്ങളിൽ നിന്നും മറ്റുപ്രദേശങ്ങളിൽ നിന്നും എത്തിയ പ്രളയസഹായ സാധനങ്ങൾ കൃത്യമായരേഖപെടുത്തലോടെ അർഹരുടെ കൈകളിൽ എത്തിക്കാൻ എല്ലാ സഹായങ്ങളും സ്കൂളിന്റെ ഭാഗത്തുനിന്നും ചെയ്തു .ഇതിനിടയിൽ ആഘോഷങ്ങളില്ലാതെ ഓണവും കടന്നുപോയി . | |||
അധ്യാപകർ പ്രളയ ബാധിതരായ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുകയും അവർക്കുവേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു .സ്കൂൾ തുറന്നതിനു ശേഷം കുട്ടികളും അധ്യാപകരും ചേർന്ന് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി .2019 ലെ വെള്ളപ്പൊക്കത്തിനും കുട്ടികളിൽ പലരുടെയും വീടുകളിൽ വെള്ളം കയറുകയും ദുരിതാശ്വാസ ക്യാമ്പുകളിൽ ആകുകയും ചെയ്യ്തു .അവർക്കും സഹായം എത്തിക്കാൻ സ്കൂളിന് കഴിഞ്ഞു . | |||
കൂടാതെ വിദ്യാർത്ഥികളുടെ നല്ലൊരു കളക്ഷൻ വയനാട്ടിലെ ദുരിത ബാധിതർക്കായി സഹായമായി എത്തിക്കാനും കഴിഞ്ഞു എന്നത് വലിയൊരു കാര്യമാണ് . | |||
=='''കോവിഡ് മഹാമാരിയിൽ മനമിടറാതെ'''== | =='''കോവിഡ് മഹാമാരിയിൽ മനമിടറാതെ'''== | ||
മഹാമാരിയുടെ വ്യാപനം തടയാനായി മാർച്ച് - 21ന് ലോക്ഡൗൺ തുടങ്ങി. ആദ്യനാളുകളിൽ ഈ പ്രശ്നം ഉടനെ അവസാനിക്കുമെന്നും പഴയതുപോലെ എല്ലാവർക്കും ഒത്തുചേരാമെന്നും പ്രതീക്ഷിച്ചു. പിന്നീട് ആ പ്രതീക്ഷ ഇല്ലാതായി. എസ്. എസ്.എൽ.സി പരീക്ഷ മാറ്റിവെക്കേണ്ടിവന്നു. മെയ്മാസത്തിലെ പരീക്ഷ നടത്തിപ്പിലൂടെ ആ പ്രശ്നത്തെ അതിജീവിക്കാൻ കഴിഞ്ഞു. ആരോഗ്യപ്രവർത്തകരുടെ സഹായവും നിർദ്ദേശവും പരീക്ഷാ നടത്തിപ്പിനെ വിജയത്തിലെത്തിച്ചു. ജില്ലാ ആസ്ഥാനങ്ങളിൽ പരീക്ഷാപേപ്പർ മൂല്യനിർണയം നടത്തി റിസൾട്ട് പ്രസിദ്ധീകരിക്കാനും കഴിഞ്ഞു. | |||
ജൂണിൽ സ്കൂൾ തുറക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. കുട്ടികളെ ക്രിയാത്മകമായി ഒരോവിഷയത്തിൽ ഇടപെടുത്താനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടായി. വിക്റ്റേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ജൂണിൽത്തന്നെ തുടങ്ങി. ഓൺലൈൻ ക്ലാസുകൾ എല്ലാ കുട്ടികളിലും എത്തിക്കുന്നത് ആദ്യനാളുകളിൽ ഒരു വെല്ലുവിളി ആയിരുന്നു. ഫോണും ടി വിയും ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് അത് എത്തിച്ചുകൊടുക്കാനാണ് ആദ്യം ശ്രമിച്ചത്. സന്നദ്ധ പ്രവർത്തകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹായത്തോടെ ആ പ്രശ്നത്തെ ഒരു പരിധിവരെ പരിഹരിക്കാൻ കഴിഞ്ഞു. | |||
ഗൂഗിൾ മീറ്റിലൂടെ പി. റ്റി.എ കൂടി രക്ഷിതാക്കളും കുട്ടികളുമായി ആശയ വിനിമയം നടത്തിവരുന്നു. എസ്. ആർ. ജിയും ഗൂഗിൾ മീറ്റി ലൂടെ നടത്തിവരുന്നു. വിക്റ്റേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകളെ ആസ്പദമാക്കി ഗൂഗിൾ മീറ്റിലൂടെ കുട്ടികളുടെ സംശയ നിവാരണം നടത്തിവരുന്നു. അധ്യാപകർ സ്വന്തം നിലയിലും ക്ലാസ്സ് എടുത്തു വരുന്നു. ക്ലാസ്സ്‌ടെസ്റ്റുകൾ ഓൺലൈനായി നടത്തുന്നുണ്ട്. കുട്ടികളുടെ കലാപരമായ കഴിവുകളെ വികസിപ്പിക്കുന്നതിനായി ഓൺലൈനായി സർഗോത്സവം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുമായി ഫോണിലൂടെ നിരന്തരം ആശയവിനിമയം നടത്തിയും അവർക്ക് ആശ്വാസം പകരുന്നുണ്ട്. കുട്ടികളുടെ കഴിവുകൾ പ്രകടമാക്കുന്ന ധാരാളം വാർത്തകൾ പത്രങ്ങളിലൂടെ നാം വായിക്കുന്നുണ്ട്. ഈ വാർത്തകളൊക്കെ നാം ഈ മഹാമാരിയെ വിജയകരമായി അതിജീവിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. എന്തൊക്കെ പ്രവർത്തനങ്ങൾ വീട്ടിലിരുന്നു ചെയ്താലും സ്കൂൾ അന്തരീക്ഷം നിലനിർത്താൻ കഴിയില്ല. മഹാ പ്രളയത്തെ അതിജീവിച്ച നമുക്ക് ഈ മഹാമാരിയെയും അതിജീവിക്കാൻ കഴിയും......... | |||
==എൻെറ ഗ്രാമം== | ==എൻെറ ഗ്രാമം== | ||
വരി 349: | വരി 418: | ||
==നാടോടി വിജ്ഞാനകോശം== | ==നാടോടി വിജ്ഞാനകോശം== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=9.31275|lon=76.72473|zoom=16|width=800|height=400|marker=yes}} | ||
| | |||
| | |||
* പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി നിന്നും 4 കി.മീ. കിഴക്കോട്ട് | |||
* പത്തനംതിട്ടയിൽ നിന്നും 8കി .മീ. മാറി സ്റ്റെറ്റ് ഹൈവേയോഡൂ ചേർന്ന് | |||
<!--visbot verified-chils-> | {{Slippymap|lat=9.3128231|lon=76.7219817|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> |
തിരുത്തലുകൾ