Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 144: വരി 144:
|}
|}
==പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപകസംഗമം==
==പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപകസംഗമം==
സ്കൂൾ ശദാബ്ദിയോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപകസംഗമം വളരെ വിപുലമായ രീതിയിൽ നടത്തുവാൻ സാധിച്ചു. 2009 ജൂലൈയിൽ അദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ദേശനിവാസികളും ചേർന്ന് സമ്മേളനം സംഘടിപ്പിച്ചു. രണ്ട് സെഷനായി നടന്ന സമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത പ്ലാസ്റ്റിക്ക് സർജനും ആയ ഡോ. പി എ തോമസ് വിശിഷ്ടാതിഥി ആയിരുന്നു. പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അദ്ധ്യാകനും മുൻ മാനേജരും ആയിരുന്ന വി കെ മാത്യു സാർ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.
2018 സെപ്റ്റംബർ മാസം 1975-1976 എസ് എസ് എൽ സി ബാച്ച്  കുട്ടികളും അവരുടെ അദ്ധ്യാപകരും സ്കൂൾ ആഡിറ്റോറിയത്തിൽ കൂടി. അന്നേദിവസം സന്നിഹതരായിരുന്ന പൂർവ്വ അദ്ധ്യാകർ മുൻ മാനേജർ ശ്രീ വി കെ മാത്യു , മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി സി ടി സൂസന്നാമ്മ , മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ആനി ജേക്കബ് ,  മുൻ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി എ ഏബ്രഹാം , മുൻ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി എ സാറാമ്മ ടീച്ചർ എന്നിവർ ആയിരുന്നു. എല്ലാ പൂർവ്വഅദ്ധ്യാപകരെയും പൊന്നാടയും മൊമന്റോയും ഒരു സമ്മാനവും നൽകി ആദരിച്ചു.ആ ബാച്ചിന്റെ സഹായത്തോടെ ഹൈടെക്ക് പദ്ധതിക്കായി തെരെഞ്ഞെടുത്ത ഒരു മുറി ടൈൽ പാകുവാനും പെയിന്റ് ചെയ്യുവാനും സാധിച്ചു. 2018-2019 എസ് എസ് എൽ സി ബാച്ചിലെ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കുകയും അവർക്ക് കാഷ് അവർഡ് നല്കുകയും ചെയ്തു.
പൂർവ്വവിദ്യാർത്ഥിയായിരുന്ന ഡോ. പി എ ഫിലിപ്പിന്റെ(യു എസ് എ) സഹകരണത്തോടെ ഒരു മുറി ടൈൽ പാകി.
എല്ലാ പൂർവ്വ വിദ്യാർത്ഥികളോടുമുള്ള സ്നേഹവും നന്ദിയും പ്രകാശപ്പിക്കുന്നു.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*Dr.P.A. THOMAS, famous Plastic surgeon
*Dr.P.A. THOMAS, famous Plastic surgeon
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057604" എന്ന താളിൽനിന്ന് ശേഖരിച്ചത്