"എം .റ്റി .എൽ .പി .എസ്സ് കുഴിക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം .റ്റി .എൽ .പി .എസ്സ് കുഴിക്കാല (മൂലരൂപം കാണുക)
11:11, 25 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2020→ചരിത്രം
വരി 38: | വരി 38: | ||
'''''ഇന്നുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം''''' | '''''ഇന്നുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം''''' | ||
കുഴിക്കാല മാർത്തോമ പള്ളിക്ക് പുതിയ പള്ളി പണിയുന്നതിനായി പഴയ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റേണ്ടി വന്നപ്പോൾ, 2009 സെപ്റ്റംബർ 24 നു ഇപ്പോഴത്തെ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണി പള്ളിയോടു ചേർന്നുള്ള സ്‌ഥലത്തു തന്നെ ആരംഭിച്ചു. 2010 മാർച്ച് 30 ന് ഇടവകാംഗമായ റവ. KM വർഗീസിന്റെ സാന്നിധ്യത്തിൽ ബഹുമാന്യനായ ഇടവക വികാരി റവ. P.S തോമസ് പുതിയ കെട്ടിടത്തിന്റെ കൂദാശ നിർവഹിച്ചു. 22 ലക്ഷം മുടക്കി പണിത സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 28.08.2010 നി.വ.ദി.മ ശ്രീ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രപൊലീത്ത നിർവഹിക്കുകയുണ്ടായി. തദ്ദേശ വാസികളായ അദ്ധ്യാപകരുടെയും ഇടവക ചുമതലക്കാരായി വന്ന പട്ടക്കാരുടെയും | കുഴിക്കാല മാർത്തോമ പള്ളിക്ക് പുതിയ പള്ളി പണിയുന്നതിനായി പഴയ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റേണ്ടി വന്നപ്പോൾ, 2009 സെപ്റ്റംബർ 24 നു ഇപ്പോഴത്തെ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണി പള്ളിയോടു ചേർന്നുള്ള സ്‌ഥലത്തു തന്നെ ആരംഭിച്ചു. 2010 മാർച്ച് 30 ന് ഇടവകാംഗമായ റവ. KM വർഗീസിന്റെ സാന്നിധ്യത്തിൽ ബഹുമാന്യനായ ഇടവക വികാരി റവ. P.S തോമസ് പുതിയ കെട്ടിടത്തിന്റെ കൂദാശ നിർവഹിച്ചു. 22 ലക്ഷം മുടക്കി പണിത സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 28.08.2010 നി.വ.ദി.മ ശ്രീ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രപൊലീത്ത നിർവഹിക്കുകയുണ്ടായി. തദ്ദേശ വാസികളായ അദ്ധ്യാപകരുടെയും ഇടവക ചുമതലക്കാരായി വന്ന പട്ടക്കാരുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ഈ സ്കൂളിന്റെ വളർച്ചയ്ക്ക് എന്നും ഒരു സഹായമായി തീർന്നു. | ||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== |