"സെന്റ് തോമസ് എച്ച്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
1949 -ൽ സ്ഥാപിതമായി .
1949 -ൽ സ്ഥാപിതമായി .

==  ''' പാഠ്യേതര പ്രവർത്തനങൾ '''  ‍ ==
=== ''' പാഠ്യേതര പ്രവർത്തനങൾ '''  ‍ ===
നല്ലപാഠം ,നന്മ ,വിവിധ ക്ലബ്ബുകൾ

== നല്ലപാഠം ,നന്മ ,വിവിധ ക്ലബ്ബുകൾ  ==

= '''''സ്കൂളിന്റെ പ്രധാന ദിനാചരണങ്ങൾ''''' =

'''ജൂൺ 5 ലോക പരിസ്ഥിതി ദിനം'''

പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി ജൂൺ അഞ്ചിന് ഹെഡ്മിസ്ട്രസ് റൂബി എബ്രഹാം ഒരു ഓൺലൈൻ സന്ദേശം എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും നൽകി. തുടർന്ന് പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമായി ഒരു ഓൺലൈൻ ക്വിസ് മത്സരം നടത്തി. "പ്രകൃതി സംരക്ഷണം"  എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഓൺലൈൻ ചിത്രരചനാ മത്സരം നടത്തുകയും മികച്ച ചിത്രത്തിനു സമ്മാനം നൽകുകയും ചെയ്തു. അദ്ധ്യാപകർ വൃക്ഷത്തൈകൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചു. അതിൻറെ വളർച്ച രേഖപ്പെടുത്തി അധ്യാപകരെ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

'''ജൂൺ 19 വായനാദിനം'''

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു എന്ന് കുട്ടികളെ അറിയിച്ചു. ജൂൺ 19ന് വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി ഒരു ഓൺലൈൻ സന്ദേശം ഹെഡ്മിസ്ട്രസ് എല്ലാ ക്ലാസ്സ്‌ ഗ്രൂപ്പുകളിലും നൽകി. ജൂൺ 19 മുതൽ ജൂൺ 25 വരെയുള്ള ദിനങ്ങൾ വായനാവാരമായി ആചരിക്കാൻ തീരുമാനിച്ചു. അതിന്റെ തുടർ പ്രവർത്തനമായി വായനയുടെ മഹത്വം വെളിവാക്കുന്ന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കുകയും അത് അവരുടെ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു തരികയും ചെയ്തു. വായനദിന ക്വിസ് മത്സരം നടത്തി.

'''ജൂലൈ 11 ലോക ജനസംഖ്യാദിനം'''

ഐക്യരാഷ്ട്ര സംഘടന എല്ലാവർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു എന്ന് കുട്ടികളെ അറിയിച്ചു. അന്നേദിവസം ഗൂഗിൾ മീറ്റ് വഴി അധ്യാപകരും കുട്ടികളും ലോകജനസംഖ്യാദിനം ആചരിക്കേണ്ടതായ സാഹചര്യത്തെ കുറിച്ചും ജനസംഖ്യ വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന ദോഷ വശങ്ങളെകുറിച്ചും ചർച്ച ചെയ്തു. ജനസംഖ്യാദിന ക്വിസ് മത്സരം നടത്തി.

'''ജൂലൈ 21 ചാന്ദ്രദിനം'''

ചാന്ദ്രദിനം ആചരിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓർമിപ്പിച്ചുകൊണ്ട് ജൂലൈ 21ന് ഹെഡ്മിസ്ട്രസ് ടീന ടീച്ചർ ഒരു ഓൺലൈൻ സന്ദേശം എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും നൽകി. ഇതിന്റെ ഭാഗമായി കുട്ടികൾ ബഹിരാകാശ സഞ്ചാരികളുടെ ചിത്രങ്ങൾ ശേഖരിച്ചു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ചാന്ദ്രദിനത്തെ കുറിച്ച് ക്വിസ് മത്സരം നടത്തി. ബഹിരാകാശ വാഹനങ്ങളുടെ മാതൃക കുട്ടികൾ നിർമ്മിച്ച് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

'''ജൂലൈ 11 ലോക ജനസംഖ്യാദിനം'''

ഐക്യരാഷ്ട്ര സംഘടന എല്ലാവർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു എന്ന് കുട്ടികളെ അറിയിച്ചു. അന്നേദിവസം ഗൂഗിൾ മീറ്റ് വഴി അധ്യാപകരും കുട്ടികളും ലോകജനസംഖ്യാദിനം ആചരിക്കേണ്ടതായ സാഹചര്യത്തെ കുറിച്ചും ജനസംഖ്യ വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന ദോഷ വശങ്ങളെകുറിച്ചും ചർച്ച ചെയ്തു. ജനസംഖ്യാദിന ക്വിസ് മത്സരം നടത്തി.

'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം'''

ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി ഓഗസ്റ്റ് 15-)o തീയതി 9 മണിക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടീന എബ്രഹാം ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിന ക്വിസ് മത്സരം ഓൺലൈനായി നടത്തി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീര നേതാക്കന്മാരെ അനുസ്മരിച്ചുകൊണ്ട് കുട്ടികൾ നടത്തിയ പ്രസംഗം വീഡിയോ ആയി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

'''സെപ്റ്റംബർ 5  അധ്യാപക ദിനം'''

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻറെ ജന്മദിനമായ സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിച്ചു .കുട്ടികൾ ഓൺലൈൻ ആയി അയച്ച "ആശംസകൾ" അധ്യാപകർക്കുള്ള അംഗീകാരമായിരുന്നു. അധ്യാപകദിന ഗാനവും അധ്യാപക ദിന പ്രസംഗവും  ഒക്കെ കുട്ടികൾ തയ്യാറാക്കി തങ്ങളുടെ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു .

'''ഒക്ടോബർ 2 ഗാന്ധിജയന്തി'''

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനമായി ആചരിച്ചു. ഈ ദിനത്തിൽ ഗാന്ധിജിയുടെ മുഖമുദ്രയായ ലളിതജീവിതവും അഹിംസ മനോഭാവവും സത്യസന്ധതയും സ്മരിക്കാൻ കുട്ടികൾക്ക് അവസരം നൽകി. അദ്ദേഹം ശുചിത്വത്തിന് പ്രാധാന്യം നൽകുന്നതിനാൽ കുട്ടികൾ അവരുടെ വീടും പരിസരവും വൃത്തിയാക്കാൻ നിർദേശം നൽകി. അതോടൊപ്പം ഗാന്ധിജിയെക്കുറിച്ചുള്ള ക്വിസ്മത്സരം നടത്തി. കുട്ടികൾ ഗാന്ധിജിയെ പോലെ വേഷം ധരിച്ച് അതിൻറെ ഫോട്ടോ അയച്ചു തന്നു ആ ദിവസത്തിൻറെ സ്മരണ പുതുക്കി.

'''നവംബർ 1 കേരളപ്പിറവി ദിനം'''

ഇന്ത്യ ഗവൺമെൻറിൻറെ തീരുമാനപ്രകാരം തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ,മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട്  1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് കേരളപിറവി ദിനം ആഘോഷിക്കുന്നത് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി കൊണ്ട്  ഓൺലൈൻ സന്ദേശം ഹെഡ്മിസ്ട്രസ് നൽകി. കുട്ടികൾ കേരളീയ വേഷത്തിൽ കേരള ഗാനം,പ്രസംഗം എന്നിവ ഓൺലൈനായി അവതരിപ്പിച്ചു.

'''നവംബർ 14 ശിശുദിനം'''

കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിച്ചു. വിവിധ പരിപാടികൾ ഓൺലൈനായി നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസിൻറെ ആശംസയെ തുടർന്ന് കുട്ടികൾ ശിശു ദിനത്തെ കുറിച്ച് മലയാളത്തിലും ഹിന്ദിയിലും ഓൺലൈനായി പ്രസംഗം നടത്തി. ക്വിസ്മത്സരം ഗാനാലാപനം എന്നിവയും ഓൺലൈനായി നടത്തി.

{| class="wikitable"

==  ''' സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  '''

==  ''' സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  '''

വരി 109: വരി 158:
[[പ്രമാണം:വാർഷികം7.JPG|200px|right|thumb|വാർഷികം]]

[[പ്രമാണം:വാർഷികം7.JPG|200px|right|thumb|വാർഷികം]]

[[പ്രമാണം:വാർഷികം8.JPG|200px|right|thumb|വാർഷികം]]

[[പ്രമാണം:വാർഷികം8.JPG|200px|right|thumb|വാർഷികം]]

വരി 140: വരി 190:
==[[പൊതുവിദ്യാഭാസ സംരക്ഷണ ദിനം]]==
==[[പൊതുവിദ്യാഭാസ സംരക്ഷണ ദിനം]]==
[[പ്രമാണം:പൊതു വിദ്യാഭാസ സംരക്ഷണ ദിനം.JPG|thumb|left|പൊതു വിദ്യാഭാസ സംരക്ഷണ ദിനം]]
[[പ്രമാണം:പൊതു വിദ്യാഭാസ സംരക്ഷണ ദിനം.JPG|thumb|left|പൊതു വിദ്യാഭാസ സംരക്ഷണ ദിനം]]
[[പ്രമാണം:5074.JPG|thumb|center|പൊതുവിദ്യാഭാസ സംരക്ഷണ ദിനം]]

[[പ്രമാണം:5074.JPG|thumb|center|പൊതുവിദ്യാഭാസ സംരക്ഷണ ദിനം]]'''

വരി 169: വരി 220:
* പുനലൂർ മുവാറ്റുപ്പുഴ റോഡിൽ  അരികിൽ സ്ഥിതിചെയ്യുന്നു.
* പുനലൂർ മുവാറ്റുപ്പുഴ റോഡിൽ  അരികിൽ സ്ഥിതിചെയ്യുന്നു.

<!--visbot  verified-chils->
259

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057216" എന്ന താളിൽനിന്ന് ശേഖരിച്ചത്