Jump to content
സഹായം

"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവൃത്തി പരിചയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== '''പ്രവൃത്തി പരിചയ പഠനം''' == ശാസ്ത്രീയ ചിന്തയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 1: വരി 1:
== '''പ്രവൃത്തി പരിചയ പഠനം''' ==  
== '''പ്രവൃത്തി പരിചയ പഠനം''' ==  


ശാസ്ത്രീയ ചിന്തയുടെയും യുക്തി നിരീക്ഷണത്തിന്റേയും സാധ്യതകൾ അനവധി ഉള്ള സവിശേഷമായ മേഖലയാണ് പ്രവൃത്തിപരിചയ പഠനം. വിദ്യാർത്ഥികൾ വളരെ താൽപര്യത്തോടെയും, ആത്മാർത്ഥതയോടും കൂടി ചെയ്യുവാൻ കഴിയുന്ന ഒരു പ്രവർത്തന സമാഹാരമാണ് ഇത്. പ്രവൃത്തിപരിചയ ക്ലബ് വഴി കുട്ടികൾക്ക് വളരെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന രീതിയിൽ സ്കൂളിൽ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.  
ശാസ്ത്രീയ ചിന്തയുടെയും യുക്തി നിരീക്ഷണത്തിന്റേയും സാധ്യതകൾ അനവധി ഉള്ള സവിശേഷമായ മേഖലയാണ് പ്രവൃത്തിപരിചയ പഠനം. വിദ്യാർത്ഥികൾ വളരെ താൽപര്യത്തോടെയും, ആത്മാർത്ഥതയോടും കൂടി ചെയ്യുവാൻ കഴിയുന്ന ഒരു പ്രവർത്തന സമാഹാരമാണ് ഇത്. പ്രവൃത്തിപരിചയ ക്ലബ് വഴി കുട്ടികൾക്ക് വളരെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന രീതിയിൽ സ്കൂളിൽ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. പ്രവർത്തന കലണ്ടർ തയ്യാറാക്കിയാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.
പ്രവർത്തന കലണ്ടർ തയ്യാറാക്കിയാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.
 
    • ജൂൺ: പ്ലാസ്റ്റിക്കിന്റെ  ഉപയോഗം കുറയ്ക്കുന്നത് ആവശ്യമായ ബോധവൽക്കരണം; ന്യൂസ് പേപ്പർ ഉപയോഗിച്ച് വേസ്റ്റ് ബാസ്കറ്റ്, ഫോട്ടോ ഫ്രെയിം, പെൻ സ്റ്റാൻഡ് തുടങ്ങിയവയുടെ നിർമ്മാണത്തിന്റെ പരിശീലനം.
* ജൂൺ: പ്ലാസ്റ്റിക്കിന്റെ  ഉപയോഗം കുറയ്ക്കുന്നത് ആവശ്യമായ ബോധവൽക്കരണം; ന്യൂസ് പേപ്പർ ഉപയോഗിച്ച് വേസ്റ്റ് ബാസ്കറ്റ്, ഫോട്ടോ ഫ്രെയിം, പെൻ           സ്റ്റാൻഡ് തുടങ്ങിയവയുടെ നിർമ്മാണത്തിന്റെ പരിശീലനം.
    • ജൂലൈ: കൃഷിയുമായി  ബന്ധപ്പെട്ട ക്ലബ്ബ് അംഗങ്ങളുടെ വീട്ടിൽ ഔഷധസസ്യങ്ങൾ നട്ടുവളർത്തുന്നു. പച്ചക്കറി വിത്തുകൾ നട്ട് പരിപാലിക്കുന്ന രീതിയിൽ പരിശീലിപ്പിക്കുന്നു.
*ജൂലൈ: കൃഷിയുമായി  ബന്ധപ്പെട്ട ക്ലബ്ബ് അംഗങ്ങളുടെ വീട്ടിൽ ഔഷധസസ്യങ്ങൾ നട്ടുവളർത്തുന്നു. പച്ചക്കറി വിത്തുകൾ നട്ട് പരിപാലിക്കുന്ന രീതിയിൽ പരിശീലിപ്പിക്കുന്നു.
    • ഓഗസ്റ്റ്:ഫയൽ നിർമ്മാണം, ഓഫീസ് കവർ നിർമ്മാണം.
*ഓഗസ്റ്റ്:ഫയൽ നിർമ്മാണം, ഓഫീസ് കവർ നിർമ്മാണം.
    • സെപ്റ്റംബർ: പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ,  തഴയോല കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, പ്രകൃതിദത്ത നാരുകൾ (വാഴ, പന) ഇവയുടെ നാരുകൾ എടുത്ത് നിറം എടുപ്പിച്ച് ബാഗ്, പേഴ്സ്, തൊപ്പി, ടേബിൾ മാറ്റ്  മുതലായവയുടെ നിർമ്മാണങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുന്നു. സ്വന്തമായി തയ്യാറാക്കി ഉപയോഗിക്കുവാൻ പരിശീലിപ്പിക്കുന്നു.
*സെപ്റ്റംബർ: പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ,  തഴയോല കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, പ്രകൃതിദത്ത നാരുകൾ (വാഴ, പന) ഇവയുടെ നാരുകൾ എടുത്ത് നിറം എടുപ്പിച്ച് ബാഗ്, പേഴ്സ്, തൊപ്പി, ടേബിൾ മാറ്റ്  മുതലായവയുടെ നിർമ്മാണങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുന്നു. സ്വന്തമായി തയ്യാറാക്കി ഉപയോഗിക്കുവാൻ പരിശീലിപ്പിക്കുന്നു.
 
മേളകളുടെ ഒരുക്കത്തിനായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്ന ON THE SPOT മത്സരങ്ങളിൽ 20 items - സ്കൂളിൽനിന്ന് എല്ലാവർഷവും പങ്കെടുക്കുന്നു. ഉപജില്ലാ തലത്തിൽ തുടർച്ചയായി 12 വർഷവും Over all കരസ്ഥമാക്കുവാൻ സാധിച്ചു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും നല്ല പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട് . എല്ലാവർഷവും SSLC  കുട്ടികൾക്ക് grace mark ലഭിക്കുന്നു. കഴിഞ്ഞ വർഷം 5 കുട്ടികൾക്ക് grace mark - ന് അർഹത ലഭിച്ചു. SSLC  യ്ക്ക് full A+ കിട്ടുവാൻ ഈ grace mark പ്രയോജനമായിട്ടുണ്ട്
മേളകളുടെ ഒരുക്കത്തിനായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്ന ON THE SPOT മത്സരങ്ങളിൽ 20 items - സ്കൂളിൽനിന്ന് എല്ലാവർഷവും പങ്കെടുക്കുന്നു. ഉപജില്ലാ തലത്തിൽ തുടർച്ചയായി 12 വർഷവും Over all കരസ്ഥമാക്കുവാൻ സാധിച്ചു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും നല്ല പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട് . എല്ലാവർഷവും SSLC  കുട്ടികൾക്ക് grace mark ലഭിക്കുന്നു. കഴിഞ്ഞ വർഷം 5 കുട്ടികൾക്ക് grace mark - ന് അർഹത ലഭിച്ചു. SSLC  യ്ക്ക് full A+ കിട്ടുവാൻ ഈ grace mark പ്രയോജനമായിട്ടുണ്ട്


360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057207" എന്ന താളിൽനിന്ന് ശേഖരിച്ചത്