Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 52: വരി 52:
ഒരു കുടുംബത്തിന്റെ , സമൂഹത്തിന്റെ - രാഷ്ട്രത്തിന്റെ കെട്ടുറപ്പിനും സാംസ്ക്കാരിക വളർച്ചക്കും ആത്മീയതക്കും കുടുംബഭദ്രതയ്ക്കും  സ്ത്രീകൾക്ക് വലിയ പങ്കു വഹിക്കുവാൻ സാധിക്കും. കാരണo കുടുംബത്തിന്റെ അടിത്തറ അല്ലെങ്കിൽ ദീപം സ്ത്രീ ആണ് . ഈ സത്യം മനസിലാക്കി തിരുവല്ല രൂപതയുടെ ദ്വിതീയ മെത്രപ്പൊലിത്ത ആയിരുന്ന ഭാഗ്യ സ്മരണാർഹനായ ജോസഫ് മാർ സേവേറിയോസ് തിരുമേനി 1953 - ജൂൺ 1 ന് പെൺകുട്ടികൾക്ക് മാത്രമായി ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. വിജ്ഞാനദീപം പകരുന്നതോടൊപ്പം ധാർമിക മൂല്യങ്ങൾക്ക് കുട്ടികളിൽ അടിത്തറ പാകുവാൻ വളരെ ശ്രദ്ധിക്കുന്നു എന്നതാണ് എടുത്തു പറയത്തകതായ ഒരു പ്രത്യേകത.

പെൺകുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും വൈജ്ഞാനിക വളർച്ചയ്ക്കുo പ്രതിഷ്ഠിതരായ സന്യാസിനികൾക്ക് ഏറെപങ്കു വഹിക്കാനും എന്നതുകൊണ്ട് ബഥനി സന്യാസിനി സമൂഹത്തിന്റെ അന്നത്തെ അധികാരീയായിരുന്ന മദർ ഹൂബായോട് ആലോചിച്ച്‌ ചെങ്ങരൂർ ദേശത്തു ഒരു മഠം തുടങ്ങുവാനും പിതാവ് തീരുമാനിച്ചു. വലിയ കണ്ണത്തിൽ കുടുംബത്തിന്റെ വകയായിരുന്നു കൈമലയുടെ ഒരു ഭാഗം വിലക്കുവാങ്ങി സ്കൂൾകെട്ടിടവും മഠവും പണിയുന്നതിനുള്ള ചുമതല പൗവ്വത്തിക്കുന്നേൽ ബഹുമാനപ്പെട്ട ചെറിയാനച്ചനെ ഏൽപ്പിച്ചു. 1953 june ഒന്നിന് ക്ലാസുകൾ തുടങ്ങത്തക്കവിധം ഗവൺമെന്റിൽ നിന്ന് അനുവാദവും നേടി. സ്കൂൾ കെട്ടിടത്തിന്റെ പണി സമയബന്ധിതമായി തീർക്കുവാൻ ബഹുമാനപെട്ട അച്ചൻ അക്ഷീണം പരിശ്രമിച്ചു. ഒപ്പം ചെങ്ങരൂർ ഇടവകാംഗങ്ങളും അനുഷ്ഠിച്ച ത്യാഗം എടുത്തു പറയേണ്ടതാണ്.
പെൺകുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും വൈജ്ഞാനിക വളർച്ചയ്ക്കുo പ്രതിഷ്ഠിതരായ സന്യാസിനികൾക്ക് ഏറെപങ്കു വഹിക്കാനും എന്നതുകൊണ്ട് ബഥനി സന്യാസിനി സമൂഹത്തിന്റെ അന്നത്തെ അധികാരീയായിരുന്ന മദർ ഹൂബായോട് ആലോചിച്ച്‌ ചെങ്ങരൂർ ദേശത്തു ഒരു മഠം തുടങ്ങുവാനും പിതാവ് തീരുമാനിച്ചു. വലിയ കണ്ണത്തിൽ കുടുംബത്തിന്റെ വകയായിരുന്നു കൈമലയുടെ ഒരു ഭാഗം വിലക്കുവാങ്ങി സ്കൂൾകെട്ടിടവും മഠവും പണിയുന്നതിനുള്ള ചുമതല പൗവ്വത്തിക്കുന്നേൽ ബഹുമാനപ്പെട്ട ചെറിയാനച്ചനെ ഏൽപ്പിച്ചു. 1953 ജൂൺ ഒന്നിന് ക്ലാസുകൾ തുടങ്ങത്തക്കവിധം ഗവൺമെന്റിൽ നിന്ന് അനുവാദവും നേടി. സ്കൂൾ കെട്ടിടത്തിന്റെ പണി സമയബന്ധിതമായി തീർക്കുവാൻ ബഹുമാനപെട്ട അച്ചൻ അക്ഷീണം പരിശ്രമിച്ചു. ഒപ്പം ചെങ്ങരൂർ ഇടവകാംഗങ്ങളും അനുഷ്ഠിച്ച ത്യാഗം എടുത്തു പറയേണ്ടതാണ്.

സ്കൂൾ ആരംഭിക്കുമ്പോൾ മഠത്തിന്റെ പണി പൂർത്തിയാകാഞ്ഞതിനാൽ അടുത്തുള്ള പേരുമ്പ്രാൽ  ഭവനത്തിൽ സിസ്റ്റേഴ്സ് താമസിച്ചുകൊണ്ടു സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. പണിപൂർത്തിയായ  മഠത്തിലേക്കു 1953 നവംബർ 1-ന് സിസ്റ്റേഴ്‌സ് താമസം മാറ്റി. സിസ്റ്റർ  Rose , Sr. Agnes , Sr. Clara , Sr. Augustine , Sr. Nayomi Francis , Sr. Vincent എന്നിവരായിരുന്നു മഠത്തിലെ ആദ്യ അംഗങ്ങൾ . 1954 മാർച്ച് 18  ന് മഠത്തിനോടാനുബന്ധിച്ചുള്ള ചാപ്പലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന സിസ്റ്റർ Nayomi francis ഇടി മിന്നലേറ്റ് മരിക്കാനിടയായത് എല്ലാവരെയും വളരെ ദുഃഖത്തിലാഴ്ത്തിയതും ഒരിക്കലും മറക്കാനാവാത്തതുമായ ഒരു സംഭവമായി സ്കൂളിന്റെ ചരിത്രത്തിൽ ഇന്നും അവശേഷിക്കുന്നു. സിസ്റ്ററിന്റെ പാവനസ്മരണക്കു മുമ്പിൽ അശ്രുപൂജകളർപ്പിക്കുന്നു.

വരി 91: വരി 91:

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ ചെങ്ങരൂർ ഗ്രാമത്തിൽ വിളങ്ങി നിൽക്കുന്ന സെന്റ് തെരേസാസ് ബി.സി.എച്ച്‌.എസ്‌.എസ്‌.ചെങ്ങരൂർ,നമ്മുടെ നാടിന് നന്മയുടെ പടവുകൾ സമ്മാനിക്കുന്നു.സ്ത്രീ വിദ്യാഭ്യാസം മുൻനിർത്തി ആരംഭിച്ച ഈ കലാലയം കലാകായിക രംഗങ്ങളിൽ പത്തനംതിട്ട ജില്ലയിൽ തന്നെ തിളങ്ങിനിൽക്കുന്നു. ലാബ്,ലൈബ്രറി,മനോഹരമായ ഓഡിറ്റോറിയം,സൊസൈറ്റി,ഹൈടെക് ക്ലാസ്സ്‌മുറികൾ, ശുചിമുറി,സ്കൂൾ മൈതാനം ഇവ സ്കൂളിന് മുതൽകൂട്ടാണ്.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിലെ എല്ലാ ക്ലാസ്സ്‌ മുറികളും hi-tech ആണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഊണു മുറി ഉണ്ട്. ശുദ്ധ ജലം ലഭിക്കുന്നതിനായി സ്കൂൾ അങ്കണത്തിൽ കിണറുകൾ ഉണ്ട്. അവ വൃത്തിയായി പരിപാലിക്കുന്നു. കൂടാതെ ഒരു മഴ വെള്ള സംഭരണിയും ഉണ്ട്.

==='''ലൈബ്രറി, ക്ലാസ്  ലൈബ്രറി'''===
==='''ലൈബ്രറി, ക്ലാസ്  ലൈബ്രറി'''===
:കുട്ടികളിൽ വായനാശീലം വളർത്തി അറിവിന്റെ മാസ്മരിക ലോകത്തിലേക്ക് എത്തിക്കുവാൻ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു.മലയാളം,ഇംഗ്ലീഷ്‌,ഹിന്ദി ഭാഷകളും ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര വിഷയങ്ങളും ഉൾപ്പെടുന്ന ഗ്രന്ഥ ശേഖരം സ്കൂളിനുണ്ട്.കുട്ടികളുടെ വിഞ്ജാനപരിപോഷണത്തിനായി ദിനപത്രങ്ങളും,ബാലപംക്തികളും വിതരണം ചെയ്യുവാൻ സാധിക്കുന്നു.ഹൈസ്കൂൾ ശ്രീമതി ഡെയ്സി കെസിയുടെ മേൽനോട്ടത്തിൽ ലൈബ്രറി    ഉപാധിയായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ക്ലാസ്  ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

വരി 101: വരി 99:

:സ്കൂൾ കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ് ഇവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.കമ്പ്യൂട്ടർ ലാബിൽ ക്ലാസ്സ്‌ ലാപ്ടോപ്പുകൾ ഉൾപ്പടെ 18 ലാപ്ടോപ്പുകൾ ഉണ്ട്( ഡെസ്ക്ടോപ്പ്+ലാപ്ടോപ്പ്). ഹൈസ്കൂളുകളിൽ എല്ലാ ക്ലാസ് മുറികളിലും ഹൈടെക് ആവുകയും പ്രൊജക്ടറുകളുടെ സഹായത്തോടെ ക്ലാസ് മുറികൾ പഠനത്തിന് സജീവമാവുകയും ചെയ്തു. യുപി കമ്പ്യൂട്ടർ ലാബിൽ 13 ലാപ്ടോപ്പുകൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു.വിദ്യാർത്ഥിനികളുടെ കരിയർ വികസനത്തിന് സെന്റ് തെരേസാസ് സ്കൂളിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസം പ്രധാന പങ്ക് വഹിക്കൂന്നൂ.സ്കൂളിലെ വിവിധ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് കമ്പ്യൂട്ടറൂകൾ ഉപയോഗിക്കൂന്നൂ .

:കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ഉൗന്നൽ നൽകി സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ലിറ്റിൽ കൈറ്റസിനൂ നേതൃത്വം  ശ്രമതീ ജിൻസി ജോസഫ്,ശ്രമതീ ജിലു മെറിൻ  ഫിലിപ്പ്  SITC ആയി ശ്രമതീ ജിലു മെറിൻ  ഫിലിപ്പ്  Joint SITC ആയി ശ്രമതീ സുധ ചാക്കോയും അവരൂടെ കർത്തവ്യം നിർവഹിക്കൂന്നൂ.സ്കൂളിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിൻെറ പ്രധാന ലക്ഷ്യം വിദ്യാർത്ഥിനികളെ മെച്ചപ്പെട്ട ചിന്തകരാക്കൂകയൂം, സർഗ്ഗാത്മകവൂം ആത്മവിശ്വാസമൂളളവരൂമാക്കി മാറ്റൂകയെന്നതൂമാ‍‍ണ് അത് ഉന്നത വിദ്യാഭ്യാസത്തിനും ജീവിതത്തിനൂം വിദ്യാർത്ഥിനികളെ സഹായിക്കൂകയൂം ചെയ്യൂന്നൂ.

വരി 108: വരി 105:
:കുട്ടികൾക്കാവശ്യമായ പഠന പുസ്തകങ്ങളും നോട്ട്ബുക്കുകളും പഠന സാമഗ്രികളും നൽകുന്നതിന് സിസ്റ്റർ ഫിലോ എസ് ഐ സി യുടെ നേതൃത്വത്തിൽ സ്കൂൾ സൊസൈറ്റി പ്രവർത്തിക്കുന്നു.
:കുട്ടികൾക്കാവശ്യമായ പഠന പുസ്തകങ്ങളും നോട്ട്ബുക്കുകളും പഠന സാമഗ്രികളും നൽകുന്നതിന് സിസ്റ്റർ ഫിലോ എസ് ഐ സി യുടെ നേതൃത്വത്തിൽ സ്കൂൾ സൊസൈറ്റി പ്രവർത്തിക്കുന്നു.

*''സ്കൂൾ ഓഡിറ്റോറിയം'''
*'''''സ്കൂൾ ഓഡിറ്റോറിയം<nowiki>''</nowiki>'''''

:മനോഹരമായ സ്കൂൾ ഓഡിറ്റോറിയം 2002 ഫെബ്രുവരി 4 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. വിശാലമായ ഈ ഓഡിറ്റോറിയം സെൻറ് തെരേസാസിന് ഒരു വലിയ മുതൽക്കൂട്ടാണ്.
:മനോഹരമായ സ്കൂൾ ഓഡിറ്റോറിയം 2002 ഫെബ്രുവരി 4 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. വിശാലമായ ഈ ഓഡിറ്റോറിയം സെൻറ് തെരേസാസിന് ഒരു വലിയ മുതൽക്കൂട്ടാണ്.
വരി 114: വരി 111:
*'''സയൻസ് ലാബ്'''
*'''സയൻസ് ലാബ്'''

:കുട്ടികളിൽ പരീക്ഷണ പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിന് സയൻസ് ലാബ് പ്രവർത്തിക്കുന്നു. കെമിസ്ട്രി ,ബയോളജി, ഫിസിക്സ് അധ്യാപകർ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ലാബുകളിൽ പരീക്ഷണം നടത്തി വരുന്നു. കുട്ടികളും ഊർജ്ജസ്വലമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.
:കുട്ടികളിൽ പരീക്ഷണ പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിന് സയൻസ് ലാബ് പ്രവർത്തിക്കുന്നു. കെമിസ്ട്രി ,ബയോളജി, ഫിസിക്സ് അധ്യാപകർ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ലാബുകളിൽ പരീക്ഷണം നടത്തി വരുന്നു. കുട്ടികളും ഊർജ്ജസ്വലമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന

*'''ശുചിമുറി'''
*'''ശുചിമുറി'''

:ഹൈസ്കൂൾ,യുപി കുട്ടികൾക്കായി 49 ശുചിമുറികൾ ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു.
:ഹൈസ്കൂൾ,യുപി കുട്ടികൾക്കായി 49 ശുചിമുറികൾ ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു.
===  '''ഹൈടെക്  സ്കൂൾ പദ്ധതിയുടെ  പൂർത്തീകരണ  പ്രഖ്യാപനം''' ===
===  '''ഹൈടെക്  സ്കൂൾ പദ്ധതിയുടെ  പൂർത്തീകരണ  പ്രഖ്യാപനം''' ===
പൊതുവിദ്യാഭാസ സംരക്ഷണയാഞനത്തിന്റെ  ഭാഗമായി നടപ്പിലാക്കിയ ഹൈടെക്  സ്കൂൾ പദ്ധതിയുടെ  പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് 2020 ഒക്ടോബർ 12 തിങ്കളാഴ്ച പകൽ 11 മണിക്ക് ബഹു. കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. അതിനെ തുടർന്ന് സ്കൂൾതല ഹൈടെക് പദ്ധതി പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് നടത്തി. രക്ഷകർത്തൃ പ്രതിനിധികൾ, അധ്യാപകർ, അനധ്യാപകർ പങ്കെടുത്തു.PTAപ്രസിഡന്റ്‌ ശ്രീ. റെജി കുമാർ സ്കൂൾതല പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രെസ് Sr. ലീമ റോസ് SIC സ്വാഗതം ചെയ്തു. യോഗത്തിലുടനീളം കോവിഡ്- 19 പ്രോട്ടോകോൾ പാലിക്കുകയുണ്ടായി.

വരി 139: വരി 134:
*'''ഞങ്ങളുടെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ'''
*'''ഞങ്ങളുടെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ'''
        
:സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു.  മല്ലപ്പള്ളി ‍ പ്രദേശത്തിന് തിലകക്കുറിയായി ജാതിമതഭേദമെന്യേ ഏവർക്കും വിജഞാനത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്തുകൊണ്ടിരിക്കുന്ന ചെങ്ങരൂർ സെന്റ് തെരേസാസ് സ്കൂളിൽ 11/6/2018 തിങ്കളാഴ്ച ഉച്ചയ്ക്ക് ഉദ്ഘാടനത്തിനു ശേഷം ലിറ്റിൽകൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥിനികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് 40 ലിറ്റിൽ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
:* സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു.  മല്ലപ്പള്ളി ‍ പ്രദേശത്തിന് തിലകക്കുറിയായി ജാതിമതഭേദമെന്യേ ഏവർക്കും വിജഞാനത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്തുകൊണ്ടിരിക്കുന്ന ചെങ്ങരൂർ സെന്റ് തെരേസാസ് സ്കൂളിൽ 11/6/2018 തിങ്കളാഴ്ച ഉച്ചയ്ക്ക് ഉദ്ഘാടനത്തിനു ശേഷം ലിറ്റിൽകൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥിനികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് 40 ലിറ്റിൽ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുത്ത
**എല്ലാ വർഷവും എട്ടാം ക്ലാസ്സിലെ കുട്ടികളിൽ നടത്തുന്ന  ഒരു ഐ  ടി  അധിഷ്ഠിത പ്രേവശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് ലിറ്റിൽ കൈറ്റ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.40 കുട്ടികൾക്കാണ് അംഗത്വം നൽകുന്നത്.
**എല്ലാ വർഷവും എട്ടാം ക്ലാസ്സിലെ കുട്ടികളിൽ നടത്തുന്ന  ഒരു ഐ  ടി  അധിഷ്ഠിത പ്രേവശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് ലിറ്റിൽ കൈറ്റ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.40 കുട്ടികൾക്കാണ് അംഗത്വം നൽകുന്നത്.
**മാസത്തിൽ നാല് മണിക്കൂർ സ്കൂൾതലത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലാസുണ്ട്. സ്കൂൾ പ്രവർത്തനങ്ങളെ ബാധികാതെ അവധി ദിവസങ്ങൾ ഉപയോഗപ്പെടുത്താതെ ആണ് പ്രേത്യേക പരിശീലനം നൽകുന്നത്.
**മാസത്തിൽ നാല് മണിക്കൂർ സ്കൂൾതലത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലാസുണ്ട്. സ്കൂൾ പ്രവർത്തനങ്ങളെ ബാധികാതെ അവധി ദിവസങ്ങൾ ഉപയോഗപ്പെടുത്താതെ ആണ് പ്രേത്യേക പരിശീലനം നൽകുന്നത്.
വരി 253: വരി 248:
**കുട്ടികൾക്ക് പരിസ്‌ഥിതി ദിനത്തിന്റെ പ്രധാന്യം മനസിലാക്കികൊണ്ടുള്ളപ്രഭാഷണം സംഘടിപ്പിച്ചു. കുഞ്ഞുങ്ങൾ അവരവരുടെ വീടും പരിസരവുംവൃത്തിയാക്കുകയും വൃക്ഷതൈകൾ നടുകയും ചെയ്തു.
**കുട്ടികൾക്ക് പരിസ്‌ഥിതി ദിനത്തിന്റെ പ്രധാന്യം മനസിലാക്കികൊണ്ടുള്ളപ്രഭാഷണം സംഘടിപ്പിച്ചു. കുഞ്ഞുങ്ങൾ അവരവരുടെ വീടും പരിസരവുംവൃത്തിയാക്കുകയും വൃക്ഷതൈകൾ നടുകയും ചെയ്തു.

*'''വയനാദിനം'''
*'''വയനാദിനം   :''' ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ വായനാ ദിനവും, വായനവരാചാരണവും സംഘടിപ്പിച്ചു.അവധിക്കാലത്തു കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ചിത്രങ്ങൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ പങ്കുവയ്ക്കൽ, വായന ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ഉള്ളു പ്രസംഗ മത്സരം, ഉപന്യാസ മത്സരം ഇവ നടത്തി.  
 
*'''ജൂൺ''' '''I2 ,ലോക ബാലവേല വിരുദ്ധ ദിനം.  :''' ഈ ദിനത്തിൽ ബാലവേലയെ ഇല്ലാതാക്കാനുള്ള പ്രതിജ്ഞ എടുത്തു. Poster നിർമ്മിച്ചു.
**ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ വായനാ ദിനവും, വായനവരാചാരണവും സംഘടിപ്പിച്ചു.അവധിക്കാലത്തു കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ചിത്രങ്ങൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ പങ്കുവയ്ക്കൽ, വായന ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ഉള്ളു പ്രസംഗ മത്സരം, ഉപന്യാസ മത്സരം ഇവ നടത്തി.
 
*'''അണ്ണാൻ കുഞ്ഞും തന്നാലായത്'''

**ഗൈഡിങിന്റെ നേതൃത്വത്തിൽ വ്യക്‌തി ശുചിത്വത്തെക്കുറിച്ചുള്ള ക്ലാസ്സ്‌കളും മറ്റ്‌ പ്രവർത്തനങ്ങളും നടന്നു. കുട്ടികൾ മസ്‌ക്ക് നിർമിച്ച് വിതരണം ചെയ്തു.
*'''അണ്ണാൻ കുഞ്ഞും തന്നാലായത്  :''' ഗൈഡിങിന്റെ നേതൃത്വത്തിൽ വ്യക്‌തി ശുചിത്വത്തെക്കുറിച്ചുള്ള ക്ലാസ്സ്‌കളും മറ്റ്‌ പ്രവർത്തനങ്ങളും നടന്നു. കുട്ടികൾ മസ്‌ക്ക് നിർമിച്ച് വിതരണം ചെയ്തു.

*'''സ്വാതന്ത്ര്യദിനം'''
*'''സ്വാതന്ത്ര്യദിനം:''' ഗൈഡിങിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാതകഉയർത്തലും മറ്റുപരിപാടികളും നടത്തപ്പെട്ടു.
 
**ഗൈഡിങിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാതകഉയർത്തലും മറ്റുപരിപാടികളും നടത്തപ്പെട്ടു.

*'''ഒരുമയുടെ ആഘോഷം'''
*'''ഒരുമയുടെ ആഘോഷം'''
**കോവിഡ്19 അദ്ധ്യാപകരേയും കുഞ്ഞുങ്ങളെയും വീടുകളിൽ തളച്ചിട്ടപ്പോൾ ഓണത്തിന്റെ ഒത്തൊരുമ നഷ്ടപ്പെടുത്താൻ സെന്റ് തെരേസാസ് ന്റെ മക്കൾ അനുവദിച്ചില്ല. അധ്യാപകരുടെ നേതൃത്വത്തിൽ കലാസ് ഗ്രൂപ്പകളായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ‘ വീട്ടിലെ ഓണം സെൽഫി’, ‘അധ്യാപകർകായി നടത്തപ്പെട്ട പാചക റാണി മത്സരവും’ പുതിയൊരു അനുഭവം ആയിരുന്നു.
**കോവിഡ് 19 അദ്ധ്യാപകരേയും കുഞ്ഞുങ്ങളെയും വീടുകളിൽ തളച്ചിട്ടപ്പോൾ ഓണത്തിന്റെ ഒത്തൊരുമ നഷ്ടപ്പെടുത്താൻ സെന്റ് തെരേസാസ് ന്റെ മക്കൾ അനുവദിച്ചില്ല. അധ്യാപകരുടെ നേതൃത്വത്തിൽ കലാസ് ഗ്രൂപ്പകളായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ‘ വീട്ടിലെ ഓണം സെൽഫി’, ‘അധ്യാപകർകായി നടത്തപ്പെട്ട പാചക റാണി മത്സരവും’ പുതിയൊരു അനുഭവം ആയിരുന്നു.

*'''ഹിന്ദി ദിനാചരണം'''
*'''ഹിന്ദി ദിനാചരണം :  .സെപ്റ്റംബർ 14, ഹിന്ദി ദിവസം''' ഹിന്ദി അധ്യാപകരുടെ നേതൃത്വം ത്തിൽ എല്ലാ ക്ലാസ്സ്‌കളിലും വിവിധ പ്രവർത്തനം  നടത്തപ്പെട്ടു. അതുവഴി രാഷ്ട്ര ഭാഷയിൽ കൂടുതൽ പ്രവർത്തനം നടത്തുവാനും പ്രാവീണ്യം നേടുവാനും കുഞ്ഞുങ്ങൾക്ക് സാധിച്ചു.
 
**ഹിന്ദി അധ്യാപകരുടെ നേതൃത്വം ത്തിൽ എല്ലാ ക്ലാസ്സ്‌കളിലും വിവിധ പ്രവർത്തനം  നടത്തപ്പെട്ടു. അതുവഴി രാഷ്ട്ര ഭാഷയിൽ കൂടുതൽ പ്രവർത്തനം നടത്തുവാനും പ്രാവീണ്യം നേടുവാനും കുഞ്ഞുങ്ങൾക്ക് സാധിച്ചു.

*'''ലോക ഹൃദയ ദിനം '''
*'''ലോക ഹൃദയ ദിനം '''
വരി 282: വരി 270:
പരിസര ശുചിത്വം  വിഷയമാക്കി ഒരു ഓൺലൈൻ പോസ്റ്റർ മത്സരവും നടത്തി.  
പരിസര ശുചിത്വം  വിഷയമാക്കി ഒരു ഓൺലൈൻ പോസ്റ്റർ മത്സരവും നടത്തി.  

*'''തെരേസിയൻ ഡേ'''
* '''ഒക്ടോബർ 28,''' World Animation Day .
 
ഈ ദിനത്തിൽ std 10 Dയിലെ Megha Ajith Audio അവതരണം നടത്തി.
 
* '''ഒക്ടോബർ 29''', Internet day&amp;#39;

**സ്‌കൂൾ ന്റ് പേരിന് കാരണഭൂതയായ വിശുദ്ധ കൊച്ചുത്രേസിയുടെ തിരുന്നാൾ ദിനമായ ഒക്ടോബർ1 വിവിധ പരിപാടികളോടെ ആചരിച്ചു.
std 10 cയിലെ കുട്ടികൾ internet day യെക്കുറിച്ച് Video അവതരണം നടത്തി.

*'''തെരേസിയൻ കലോൽസവം'''
* '''ഒക്ടോബർ 30,''' Speak up day.

**കുഞ്ഞുങ്ങൾ വീടുകളിലാണെങ്കിലും അവരുടെ ഉള്ളിലെ കാലവസനകളെ തട്ടിഉണർത്തുവാൻ ‘തെരേസിയൻ കലോത്സവം’ എന്ന പേരിൽ ഓൺലൈനായി കലോത്സവം നടത്തപ്പെട്ടു.
ഈ ദിനത്തിൽ Std 10 B യിലെ കുട്ടികൾ Video അവതരണം നടത്തി.
 
* '''ഒക്ടോബർ 31''', World Unity Day .
 
Std 10 A യിലെ കുട്ടികൾ Unity യെക്കുറിച്ച് video അവതരണം നടത്തി.
*'''തെരേസിയൻ ഡേ    :'''സ്‌കൂൾ ന്റ് പേരിന് കാരണഭൂതയായ വിശുദ്ധ കൊച്ചുത്രേസിയുടെ തിരുന്നാൾ ദിനമായ ഒക്ടോബർ1 വിവിധ പരിപാടികളോടെ ആചരിച്ചു.
 
*'''തെരേസിയൻ കലോൽസവം  :'''  കുഞ്ഞുങ്ങൾ വീടുകളിലാണെങ്കിലും അവരുടെ ഉള്ളിലെ കാലവസനകളെ തട്ടിഉണർത്തുവാൻ ‘തെരേസിയൻ കലോത്സവം’ എന്ന പേരിൽ ഓൺലൈനായി കലോത്സവം നടത്തപ്പെട്ടു.

*'''കേരളപ്പിറവി'''
*'''കേരളപ്പിറവി'''

**64 മത് കേരളപ്പിറവി വാരാഘോഷം വിവിധ പരിപാടികളോട് കൂടി ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.
*.നവംബർ 1-7വരെ 64 മത് കേരളപ്പിറവി വാരാഘോഷം വിവിധ പരിപാടികളോട് കൂടി ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി. മലയാള ഭാഷാചരണം. കേരളപ്പിറവിയോടനുബന്ധിച്ച് മലയാളം വിദ്യാരംഗം പ്രവർത്തനങ്ങളുംTalent Labഉം ഒന്നിച്ച് കുട്ടികളുടെ കലാവിരുന്ന് കേരളീയം നവംബർ 1 മുതൽ 7വരെ നടത്തപ്പെട്ടു.
*

'''പ്രവത്തനങ്ങൾ കാണാൻ വർഷങ്ങളിൽ ക്ലിക്ക് ചെയ്യുക'''
'''പ്രവത്തനങ്ങൾ കാണാൻ വർഷങ്ങളിൽ ക്ലിക്ക് ചെയ്യുക'''
വരി 341: വരി 341:
*  [[{{pagename}}/ ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[{{pagename}}/ ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]

* [[{{pagename}}/നേർകാഴ്ച്ച |നേർകാഴ്ച്ച ]]
* [[{{pagename}}/നേർകാഴ്ച്ച |നേർകാഴ്ച്ച]]

== '''മാനേജ്മെന്റ് '''==
== '''മാനേജ്മെന്റ് '''==
ബഥനി എജ്യുക്കേ‍‍ഷൻ ട്രസ്റ്റ് ആണ്്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായി സി.ജിയോവാനി എസ്.ഐ.സി  പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് ജോയ്സി പി പാവുവും പ്രവർത്തിക്കുന്നു.
തിരുവല്ല രൂപതയുടെ ദ്വിതീയമെത്രാനായ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് തിരുമേനിയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം. 1953 ൽ സെൻറ് തെരേസാസ് എന്ന പേരിൽ ഈ സരസ്വതി ക്ഷേത്രം നിലവിൽ വന്നു.ബഥനി എജ്യുക്കേ‍‍ഷൻ ട്രസ്റ്റ് ആണ്്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായി സി.ജിയോവാനി എസ്.ഐ.സി  പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് ജോയ്സി പി പാവുവും പ്രവർത്തിക്കുന്നു.
=='''സ്റ്റാഫ് (2020-21)'''==
=='''സ്റ്റാഫ് (2020-21)'''==

വരി 487: വരി 487:
*  [[{{pagename}}/ ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[{{pagename}}/ ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]

* [[{{pagename}}/നേർകാഴ്ച്ച |നേർകാഴ്ച്ച ]]
* [[{{pagename}}/നേർകാഴ്ച്ച |നേർകാഴ്ച്ച]]
==വഴികാട്ടി==
==വഴികാട്ടി==
തിരുവല്ലായിൽ നിന്നും 12&nbsp;km അകലെ മല്ലപ്പള്ളി റൂട്ടിൽ ചെങ്ങരൂർ മലങ്കരകത്തോലിക്കാ പള്ളിക്കു സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചങ്ങനാശ്ശേരിയിൽ നിന്നും 13&nbsp;km സഞ്ചരിച്ചാലും മല്ലപ്പള്ളിയിൽ നിന്ന് 3&nbsp;km സഞ്ചരിച്ചാലും ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.   

വരി 503: വരി 503:
|}
|}
{{#multimaps:9.434075, 76.630958|zoom=15}}
{{#multimaps:9.434075, 76.630958|zoom=15}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057157" എന്ന താളിൽനിന്ന് ശേഖരിച്ചത്