"ഗവ.എൽ.പി.എസ് പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,957 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 നവംബർ 2020
(ചെ.)
വരി 50: വരി 50:




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഇന്ന് സമൂഹത്തിൻറെ ഉന്നതങ്ങളിൽ എത്തി നിൽക്കുന്ന വ്യക്തികളിൽ ചിലർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.
 
          എഞ്ചിനീയർമാരായി സേവനം അനുഷ്ഠിച്ച ശ്രീ. M. ശ്രീധരൻ, വിജയരാജൻ, എന്നിവരും വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശ്രീ. ബാലപ്പണിക്കർ, മുനിസിപ്പൽ ജോയിൻറ് ഡയറക്ടറായിരുന്ന അഡ്വ. ഗംഗാധരൻ, പ്രൊഫ. ഭാർഗവൻ നായർ, പി. കെ  ജോർജ്, കവി  കീഴേത്ത് നാരായണനാചാരി തുടങ്ങിയവരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. നേതാജി ഹൈസ്കൂൾ മാനേജർ ശ്രീമാൻ. ബി. രാജപ്പൻ പിള്ളയും, ശ്രീ. രാജേഷ് ആക്ലേത്തും  പ്രമാടം പഞ്ചായത്ത്‌ പ്രസിഡൻറ് ശ്രീ റോബിൻ പീറ്ററും ഈ വിദ്യാലയത്തിൻറെ മുതൽ കൂട്ടുകളാണ്. അതുപോലെ പുതു തലമുറയിൽ പെട്ട അനേകം എഞ്ചിനീയർമാർ, സർക്കാർ ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകരും ജന പ്രതിനിധികളും, കലാകാരന്മാരും, എം ബി ബി സ് ജേതാക്കളും ഈ സ്കൂളിന്റെ അഭിമാനങ്ങളാണ്.
#
#
#
#
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057067" എന്ന താളിൽനിന്ന് ശേഖരിച്ചത്