Jump to content
സഹായം

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
== <font color=red><font size=5>'''<big>ചരിത്രം</big>'''==
== <font color=red><font size=5>'''<big>ചരിത്രം</big>'''==
<font color=black><font size=3>
<font color=black><font size=3>
ചരിത്ര സ്മൃതികളിൽ ഇടം കൊണ്ട് നാടാണ് ചെന്നീർക്കര.
ശ്രീനാരയണ ഗുരുവിനാൽ സ്ഥാപിതമായ 89-ാം നമ്പർ എസ് എൻ ഡി പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ. ചരിത്ര സ്മൃതികളിൽ ഇടം കൊണ്ട് നാടാണ് ചെന്നീർക്കര.ആശ്ചര്യ ചൂഢാമണി യുടെ വക്താവായ ശക്തിഭദ്രനാൽ ഭരിക്കപ്പെട്ട നാടാണിത്. ആദി ശങ്കരൻ്റെ അദ്വൈത ചിന്തയെ ജനകീയ വത്കരിച്ച ശ്രീനാരായണഗുരുവിൻ്റെ വചനം, വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്നതാണ് ഈ വിദ്യാലയത്തിൻ്റെ ശില്പികൾക്ക് പ്രചോദനമായത്. ശ്രീനാരായണ ഗുരുവിൻ്റെ പ്രഥമ ശിഷ്യൻ ആയ സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കരിൽ ഉണർത്തിയ പ്രചോദനമാണ് ഈ വിദ്യാലയത്തിന് തുടക്കമിടാൻ കാരണമായത് .1953 ജൂൺ ഒന്നിൽ സ്ഥാപിതമായ സ്കൂൾ ആറാം തരത്തിലും എട്ടാം തരത്തിലും ഓരോ ഡിവിഷനുകളുമായാണ് പ്രവർത്തനമാരംഭിച്ചത്. ചക്കിട്ടപ്പടിയിലെ ഓലമേഞ്ഞ മുറിയിൽ ആരംഭിച്ച സ്കൂളിൻ്റെ പ്രഥമാധ്യാപകൻ പത്തനംതിട്ട മാക്കാംകുന്ന് സ്വദേശിയായ ചാക്കോ സാർ ആയിരുന്നു. 1956 ൽ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങി. 1998 ൽ പ്ലസ് ടു അനുവദിച്ചു 
ആശ്ചര്യ ചൂഢാമണി യുടെ വക്താവായ 
ശക്തിഭദ്രനാൽ ഭരിക്കപ്പെട്ട നാടാണിത്. ആദി ശങ്കരൻ്റെ അദ്വൈത ചിന്തയെ ജനകീയ വത്കരിച്ച ശ്രീനാരായണഗുരുവിൻ്റെ വചനം, വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്നതാണ് ഈ വിദ്യാലയത്തിൻ്റെ ശില്പികൾക്ക് പ്രചോദനമായത്. ശ്രീനാരായണ ഗുരുവിൻ്റെ പ്രഥമ ശിഷ്യൻ ആയ സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കരിൽ ഉണർത്തിയ പ്രചോദനമാണ് ഈ വിദ്യാലയത്തിന് തുടക്കമിടാൻ കാരണമായത് .
 
1953 ജൂൺ ഒന്നിൽ സ്ഥാപിതമായ സ്കൂൾ 
ആറാം തരത്തിലും എട്ടാം തരത്തിലും ഓരോ ഡിവിഷനുകളുമായാണ് പ്രവർത്തനമാരംഭിച്ചത്. ചക്കിട്ടപ്പടിയിലെ ഓലമേഞ്ഞ മുറിയിൽ ആരംഭിച്ച സ്കൂളിൻ്റെ പ്രഥമാധ്യാപകൻ പത്തനംതിട്ട മാക്കാംകുന്ന് സ്വദേശിയായ ചാക്കോ സാർ ആയിരുന്നു. 1956 ൽ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങി. 1998 ൽ പ്ലസ് ടു അനുവദിച്ചു 
</font><br><font size=4,font color=red>'''2018  ജൂണിൽ ഹൈ ടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു .'''
</font><br><font size=4,font color=red>'''2018  ജൂണിൽ ഹൈ ടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു .'''


489

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056783" എന്ന താളിൽനിന്ന് ശേഖരിച്ചത്