Jump to content
സഹായം

"ഗവ.യു.പി.എസ്സ് മാന്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:
മാന്തുക സ്കൂളിലെ പൂർവിദ്യാർത്ഥിയാണ്  ശ്രീ ബെന്യമിൻ എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.
മാന്തുക സ്കൂളിലെ പൂർവിദ്യാർത്ഥിയാണ്  ശ്രീ ബെന്യമിൻ എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ ബെന്യാമിൻ. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ ബെന്യാമിൻ. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
നോവലുകൾ
<b><u>
നോവലുകൾ</b></u>
     അബീശഗിൻ
     അബീശഗിൻ
     പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം
     പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം
വരി 55: വരി 56:
     മഞ്ഞവെയിൽ മരണങ്ങൾ[3]
     മഞ്ഞവെയിൽ മരണങ്ങൾ[3]
     അൽ - അറേബ്യൻ നോവൽ ഫാക്‌ടറി
     അൽ - അറേബ്യൻ നോവൽ ഫാക്‌ടറി
     മുല്ലപ്പു നിറമുള്ള പകലുകൾ( സമീറ പർവീൻ എന്ന പെൺകുട്ടി എഴുതിയ "A spring without smell” എന്നതിന്റെ സ്വാതന്ത്യ പരിഭാഷ ആണ് മുല്ലപ്പൂ നിറമുള്ള പകലുകൾ .ഓറഞ്ച് റേഡിയോയിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്യുന്ന പാകിസ്താനിൽ നിന്നും ഉള്ള കുടിയേറ്റക്കാരാണ് അവൾ . അവളുടെ ബാബയും മറ്റ് കുടുംബ അംഗങ്ങളും അവിടെ ഉണ്ട്‌.ബാബ പോലിസിലെ ഉയർന്ന ഉദ്യോഗസ്തൻ ആണ് .സമീറ വളരെ സമര്ഥ ആയ ആർ ജെ ആണ് .മുല്ലപ്പൂ വിപ്ലവ കാലത്തു നടന്ന വംശീയമായ ഭീകരതയെ സമീറയുടെ അനുഭവങ്ങളിലൂടെ ഈ നോവൽ പറയുന്നു. ഷിയാ വിഭാഗക്കാർക്ക് തങ്ങളുടെ വംശം കാരണം തങ്ങൾ ജനിച്ചു വീണ രാജ്യത്ത് യാതൊരു വിധ അവകാശങ്ങളും ലഭിക്കുന്നില്ല.ഹിസ്സ്‌ മജസ്റ്റിയുടെ ഭരണ കൂടം അവരെ അടിച്ചമർത്തുന്നു.ജയിലിൽ പിടിച്ചു വെക്കുന്നു.തങ്ങളുടെ അവകാശങ്ങളെ കുറിച് പൂർണ ബോധ്യം ഉള്ള അവർ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നു. മുത്തുകളുടെ ചത്വരം എന്ന് വിളിക്കപ്പെടുന്ന സ്ഥലത്തു വെച്ചു അവർ ഒത്തുകൂടുന്നു.സമരം ചെയ്യുന്നു .ഭരണകൂടം അവരെ ചെറുത്തു നിർത്തുന്നു ശക്തമായ രീതിയിൽ തന്നെ.നിരവധി ആളുകൾക്ക് ജീവഹാനി സംഭവിക്കുന്നുണ്ട് . സമീറയുടെ ബാബ അതിൽ ഒരു ഇരയാണ്.അവസാനം സമരം പോലീസ്‌ അവസാനിപ്പിക്കുന്നു. ഹിസ്സ് മജെസ്റ്റിക്ക് എതിരെ സമരം ചെയ്തവരെ അവർ നന്നായി ഉപദ്രവിക്കുന്നു .മനുഷ്യ ബന്ധങ്ങൾക്ക് വംശം എന്നത് എപ്രകാരമാണ് വിലങ്ങ് തടിയാവുന്നത് എന്ന് ഈ നോവൽ കാണിച്ചു തരുന്നു .ഉറ്റവരെ നഷ്ട്ടപെടുന്നത്തിന്റെ വേദനയും ഭീകരതയും ഈ നോവൽ നമുക്ക് ബോധ്യപെടുത്തി തരുന്നുണ്ട് .സമീറക്ക് തന്റെ ബാബ നഷ്ട്ടപെട്ടതിൽ പിന്നെ വീട്ടു തടങ്കലിൽ കഴിയേണ്ടി വരുന്നുണ്ട് .തന്നോട് സ്നേഹം മാത്രം ഉണ്ടായിരുന്ന മറ്റ് കുടുംബക്കാർക്ക് ബാബയുടെ മരണ ശേഷം മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് .അവർ ബാബയുടെ മരണ ശേഷം ലഭിക്കുന്ന തുകക്കായി മുറവിളി കൂട്ടുണ്ട് .ഇത്‌ ഒന്നും സമീറക്ക് അംഗീകരിക്കാൻ ആവുന്നില്ല .പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ കഴിയുന്ന സമീറക്ക് എന്ത് സംഭവിച്ചു എന്ന് വ്യക്തം അല്ല .
     മുല്ലപ്പു നിറമുള്ള പകലുകൾ
     മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്ററ് വർഷങ്ങൾ
     മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്ററ് വർഷങ്ങൾ
     " മരീചിക
     " മരീചിക
     ശരീരശാസ്ത്രം
     ശരീരശാസ്ത്രം
 
<b><u>
കഥാസമാഹാരങ്ങൾ
കഥാസമാഹാരങ്ങൾ</b></u>
 
     യുത്തനേസിയ
     യുത്തനേസിയ
     പെൺ‌മാറാട്ടം
     പെൺ‌മാറാട്ടം
     ഇ.എം.എസും പെൺകുട്ടിയും
     ഇ.എം.എസും പെൺകുട്ടിയും
     മനുഷ്യൻ എന്ന സഹജീവി
     മനുഷ്യൻ എന്ന സഹജീവി
 
<b><u>
കുറിപ്പുകൾ / ലേഖനങ്ങൾ
കുറിപ്പുകൾ / ലേഖനങ്ങൾ<b><u>
 
     ഇരുണ്ട വനസ്ഥലികൾ
     ഇരുണ്ട വനസ്ഥലികൾ
     അനുഭവം ഓർമ്മ യാത്ര
     അനുഭവം ഓർമ്മ യാത്ര
വരി 74: വരി 73:
     ഗ്രീൻ സോണിനു വെളിയിൽ നിന്ന് എഴുതുമ്പോൾ
     ഗ്രീൻ സോണിനു വെളിയിൽ നിന്ന് എഴുതുമ്പോൾ
     ഇരട്ട മുഖമുള്ള നഗരം
     ഇരട്ട മുഖമുള്ള നഗരം
 
<b><u>
പുരസ്കാരങ്ങൾ
പുരസ്കാരങ്ങൾ<b><u>
 
     അബുദാബി മലയാളി സമാജം കഥാപുരസ്‌കാരം - യുത്തനേസിയ
     അബുദാബി മലയാളി സമാജം കഥാപുരസ്‌കാരം - യുത്തനേസിയ
     ചെരാത് സാഹിത്യവേദി കഥാപുരസ്‌കാരം - ബ്രേക്ക് ന്യൂസ്
     ചെരാത് സാഹിത്യവേദി കഥാപുരസ്‌കാരം - ബ്രേക്ക് ന്യൂസ്
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056425" എന്ന താളിൽനിന്ന് ശേഖരിച്ചത്