Jump to content
സഹായം

"ഗവ. യു.പി.എസ്. ആറാട്ടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:

115  വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് വിദ്യാർത്ഥികൾക്കാണ്  ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് .

ആറാട്ടുപുഴ, നീർവിളാകം, മാലക്കര, കോയിപ്രം പ്രദേശങ്ങളിലെ കുട്ടികൾക്ക് അദ്ധ്യയനം നടത്താൻ ചെങ്ങന്നൂർ, ആറന്മുള എന്നിവിടങ്ങളിലെ സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥ നിലനിന്നിരുന്നു.  ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുവാൻ വേണ്ടി നാട്ടിലെ വിദ്യാസമ്പന്നരായ ആൾക്കാർ പരിശ്രമിക്കുകയും 1905 ൽ ഒരു പ്രൈമറി സ്കൂൾ എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്തു

സ്കൂൾ കെട്ടിടം പണിയുന്നതിനുള്ള 51 സെൻ്റ് സ്ഥലം കണ്ട നാട്ടിൽ, മാലേത്ത് പുത്തൻവീട് എന്നീ കുടുംബക്കാർ വിട്ടുനൽകി.

77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055392" എന്ന താളിൽനിന്ന് ശേഖരിച്ചത്