ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl | {{prettyurl|M.T L.P.S Elanthoor East}} | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=വാര്യാപുരം | ||
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=38416 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87597698 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32120401004 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം=20 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=05 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം1918 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= വാര്യാപുരം | ||
| | |പോസ്റ്റോഫീസ്=വാര്യാപുരം | ||
| | |പിൻ കോഡ്=689643 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=eemtlps@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=കോഴഞ്ചേരി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ആറന്മുള | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കോഴഞ്ചേരി | ||
| പ്രിൻസിപ്പൽ= | ഭരണവിഭാഗം =എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=11 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=13 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=24 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=24 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സൂസൻ ബാബു | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സിനു എബ്രഹാം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഡെയ്സി ലാലു | |||
|സ്കൂൾ ചിത്രം=2771.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== | == '''ആമുഖം''' == | ||
പത്തനംതിട്ട ജില്ലാ ,പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ,കോഴഞ്ചേരി ഉപജില്ലയിലെ ഇലന്തൂർ പഞ്ചായത്ത് ,ചിറക്കാലായിൽ സ്ഥിതി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം .റ്റി .എൽ .പി സ്കൂൾ ഇലന്തൂർ ഈസ്റ്റ് . | ||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | == '''ചരിത്രം''' == | ||
എം.റ്റി.എൽ. പി. എസ്. ഇലന്തുർ ഈസ്റ്റ്. സ്കൂൾ സ്ഥാപിച്ചത് 1918 മെയ് 20 നാണ്. ഇലന്തുർ കിഴക്കുഭാഗത്തുള്ള മുളങ്കുന്നിൽ മാത്തൻ മത്തായി അവർകൾ ഈ സ്കൂളിനുവേണ്ടി സ്ഥലം ദാനമായി കൊടുത്തു. പിന്നീട് പോരാതെ വന്ന പ്രാർത്ഥനാ യോഗക്കാരും സ്ഥലവാസികളും ചേർന്ന് വിലകൊടുത്ത് വാങ്ങിയിട്ടുള്ളതാണ്. ഇത് ആദ്യം 2 ക്ലാസ്സുകളുള്ള ഒരു താൽക്കാലിക കെട്ടിടമായിരുന്നു. എന്നാൽ അതിനുശേഷം കെട്ടിടത്തിൻെറ ന്യൂനതകൾ പലതും പരിഹരിച്ച് കൂടുതൽ സ്ഥലസൗകര്യം സജ്ജമാക്കി ഇന്ന് 250 കുട്ടികൾക്ക് പഠിക്കാൻ പര്യാപ്തമായ ഒരു പൂർണ പ്രൈമറി വിദ്യാലയമായി ഈ സ്ഥാപനം ഉയർത്തപ്പെട്ടിരിക്കുകയാണ്. | |||
1918 മുതൽ നാളിതുവരെ ഈ സ്കൂളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തികൾ:- ശ്രീ. പി. റ്റി. മത്തായി, കെ. ഐ. വറുഗീസ്, സി. കെ. ജോൺ, പി. വി. മത്തായി, റ്റി. വി.ജോൺ, റ്റി. പി. യോഹന്നാൻ, എ. എം. മത്തായി, റ്റി. കെ. നാരായണപിള്ള, കെ. എൻ. തോമസ്, ഒ. വി. ചാണ്ടി, റ്റി. സി. ഏബ്രഹാം, റ്റി. കുഞ്ഞമ്മ, കെ. എസ്. സഖറിയ, കെ. എ. ഏലിയാമ്മ, അന്നമ്മ, എം. ജെ. അന്നമ്മ ,ലളിതമ്മ തോമസ് എന്നിവരാണ്. ഇവർ എല്ലാവരും സ്കൂളിൻെറ അഭിവൃദ്ധിക്കുവേണ്ടി സർവ്വാത്മനാ പരിശ്രമിച്ചിട്ടുണ്ട്. കൂടാതെ അവരോടൊപ്പം ഈ സ്ഥലത്തെ ശാലേം ഇടവകക്കാരും അതതു കാലത്തിരുന്ന ഇടവകവികാരിമാരും ഇതിനുവേണ്ടി ആത്മാർത്ഥമായ സഹായസഹകരണങ്ങൾ നൽകിയിട്ടുള്ളതാണ്. ഇതിന്റെ സേവന ചരിത്രത്തിൽ ഒട്ടും അപ്രധാനമല്ലാത്ത പങ്കുവഹിച്ചിട്ടുള്ള ഒരു മാന്യദേഹമാണ് ഈ ഇടവകയിലെ വികാരി ആയിട്ടുള്ള റവ. കെ. സി. മാത്യു അവർകൾ. സ്കൂൾ കമ്മറ്റിയും അതി ന്റെ പ്രസിഡൻറ് എന്ന നിലയിൽ അദ്ദേഹവും കൂടി സ്കൂൾ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി സഹായിച്ചിരുന്നു. | |||
ഇപ്പോൾ ഈ സ്ക്കൂളിൽ ശ്രീമതി. സൂസൻ ബാബു ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു. ഈ സ്ക്കൂളിൽ എൽ. എ. സി. സജീവമായി പ്രവർത്തിക്കുന്നു. എൽ. എ. സി. യുടെ പ്രസിഡൻറായി റവ. കെ. എ. തോമസ് പ്രവർത്തിക്കുന്നു. പി.റ്റി.എ. ഇടവകക്കാരും വിശിഷ്യ മാനേജ്മെൻറും ഈ സ്ഥാപനത്തിൻെറ പൊതുനന്മയെ ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്നതിനാൽ ഇതിന് ഒരു നല്ല ഭാവി തന്നെ പ്രതീക്ഷിക്കാവുന്നതാണ്. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
1.തുടക്കത്തിൽ രണ്ടു ക്ലാസുകളുള്ള ഒരു താൽക്കാലിക കെട്ടിടമായിരുന്നു | |||
2.കെട്ടിടത്തിന്റെ ന്യൂനതകൾ പരിഹരിച്ച ഇന്ന് ഇരുനൂറ്റി അൻപത് കുട്ടികൾക്ക് പഠിക്കാൻ പര്യാപ്തമായ | |||
ഒരു പൂർണ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു . | |||
3.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ശൗചാലയങ്ങൾ ഉണ്ട് . | |||
4.കെഫോൺ സംവിധാനം സ്കൂളിൽ ലഭ്യമാണ് . | |||
5.ആധുനിക വത്ക്കരിച്ച പാചകപ്പുരയുണ്ട് . | |||
6.കുട്ടികൾക്ക് അനുയോജ്യമായ ബാലസാഹിത്യ കൃതികളും വായനാക്കാർഡുകളും കൊണ്ട് സമൃദ്ധമായ | |||
ഗ്രന്ധശാല വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് . | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* പതിപ്പുകൾ | |||
* ഗണിത മാഗസിൻ | |||
* ക്വിസ് മത്സരങ്ങൾ | |||
* ശില്പശാലകൾ | |||
* ദിനാചരണങ്ങൾ | |||
* ബാലസഭാ | |||
* ക്ലബ്ബ്കൾ | |||
== '''മുൻ സാരഥികൾ''' == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | |||
* '''ശ്രീ പി റ്റി മത്തായി ''' | |||
* '''കെ എ വർഗീസ് ''' | |||
* '''സി കെ ജോൺ ''' | |||
* '''പി വി മത്തായി ''' | |||
* '''റ്റി വി ജോൺ ''' | |||
* '''റ്റി പി യോഹന്നാൻ ''' | |||
* '''എം എം മത്തായി ''' | |||
* '''റ്റി കെ നാരായണപിള്ള ''' | |||
* '''കെ എൻ തോമസ് ''' | |||
* '''ഓ വി ചാണ്ടി ''' | |||
* '''റ്റി സി എബ്രഹാം ''' | |||
* '''റ്റി കുഞ്ഞമ്മ ''' | |||
* '''കെ എസ് സക്കറിയ''' | |||
* '''കെ എ ഏലിയാമ്മ -1956-1986''' | |||
* '''കെ അന്നമ്മ-1962-1989''' | |||
* '''എം ജെ അന്നമ്മ-1961-1995''' | |||
* '''ലളിതാമ്മ തോമസ് -1985-2021''' | |||
* '''''ശ്രീമതി സൂസൻ ബാബു പുതിയ പ്രധാന അദ്ധ്യാപികയായി 01/06/2021 മുതൽ ചാർജ് എടുത്തിരിക്കുന്നു''''' | |||
# | # | ||
# | # | ||
# | # | ||
==മികവുകൾ== | =='''മികവുകൾ'''== | ||
* കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്തു | |||
* ക്വിസ് ,വായന മത്സരങ്ങൾ എന്നിവയിലും വിജയികൾ | |||
* സ്കൂൾ വിദ്യാലയത്തിൽ കാർഷിക സൗഹൃദമാക്കി തീർക്കുവാൻ സാധിച്ചു | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
വരി 59: | വരി 166: | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
==അദ്ധ്യാപകർ== | =='''അദ്ധ്യാപകർ'''== | ||
* സൂസൻ ബാബു | |||
* ദീപ ശശിധരൻ | |||
* ഷിബിജ എൻ ജെ | |||
* രത്നകുമാർ പി ശങ്കർ <br /> | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
* ഗണിത ക്ലബ് | |||
* സ്കൂൾ സുരക്ഷാ ക്ലബ് | |||
* ശാസ്ത്ര ക്ലബ് | |||
* ഭാഷാ ക്ലബ് | |||
* ലഹരി വിരുദ്ധ ക്ലബ് | |||
* ആരോഗ്യ ക്ലബ് | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
[[പ്രമാണം:2721.jpg|ലഘുചിത്രം]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
വരി 83: | വരി 198: | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{| class="infobox collapsible collapsed" style="clear:center; width: | |||
* ചെങ്ങന്നൂർ റെയിവേസ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം . | |||
* കോഴഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നും 4.5 കിലോ മീറ്റർ(26 കിലോമീറ്റർ ) | |||
* പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നും തിരുവല്ല കുമ്പഴ | |||
റോഡിൽ 4 കിലോ മീറ്റർ സഞ്ചരിച്ചു ബസ് /ഓട്ടോ മാർഗം എത്താം | |||
{| class="infobox collapsible collapsed" style="clear:center; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|----''' | |----''' | ||
വരി 92: | വരി 215: | ||
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..''' | *'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..''' | ||
{{ | {{Slippymap|lat=9.3374567|lon=76.7388076|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
തിരുത്തലുകൾ