"എസ്.എൻ.എസ് വി.എം.യു.പി.എസ് വെട്ടിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.എസ് വി.എം.യു.പി.എസ് വെട്ടിപ്പുറം (മൂലരൂപം കാണുക)
11:50, 11 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർ 2020→ചരിത്രം
വരി 39: | വരി 39: | ||
==ചരിത്രം== | ==ചരിത്രം== | ||
<big> | <big>വെട്ടിപ്പുറം എസ്.എൻ.ഡി.പി.ശാഖാ നബർ 2942-ാംശാഖയുടെ ഉടമസ്ഥതയിൽ 1956 ജുൺ 4ന് ഒന്നാംക്ളാസിന് തുടക്കം കുുറിച്ചു. ഈ സ്ക്കൂളിന്റെ ആദൃത്തെ പ്രഥമാധൃാപകൻ ശ്രീ പി.കെ.വാസുക്കുട്ടി അവർകളായിരുന്നു. 1964ൽ യു.പി. വിഭാഗം നിലവിൽ വന്നു. പത്തനംതിട്ട നഗര സഭയിലെ 3,4,5,6,7,12 വാർഡുകളിൽനിന്നുള്ള കുട്ടികളും നാരങ്ങാനം പഞ്ചായത്തിലെ വാർഡുകളിലെ കുുട്ടികളുമാണ് ഇവിടെ പടിക്കുന്നത്. സ്ക്കൂളിന്റെ എതിർവശത്തായി ടി ശാഖയുടെ ഉടമസ്ഥതയിലുള്ള ശാരദാമഠം ആണ്. പടയണി നാടായ കടമനിട്ട.ദേവീക്ഷേത്രം,കവി കടമനിട്ട രാമകൃഷ്ണൻ തുടങ്ങിയവ ഈ സ്ക്കൂളിന്റെ സമീപപ്രദേശത്താണ്. | ||
</big> | </big> | ||