"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/1916" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/1916 (മൂലരൂപം കാണുക)
21:47, 10 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
('== സ്കൂൾ സ്ഥാപിതമായി ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== സ്കൂൾ സ്ഥാപിതമായി == | == സ്കൂൾ സ്ഥാപിതമായി == | ||
കൈരളിയുടെ നവോത്ഥാനനായകനും എഴുത്തുകാരനുമായ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ സി. എസ്. സുബ്രഹ്മണ്യൻ പോറ്റിയാണ് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തലമുറകൾക്ക‌് അറിവിന്റെ വെളിപാടുകൾ നൽകുാൻ ലോവർ സെക്കന്ററി സ്‌കൂൾ സ്ഥാപിച്ചു. (ഇംഗ്ലീഷ് സ്‌കൂൾ എന്ന അപരനാമത്തിലാണ് ഈ അക്ഷരകേദാരം അറിയപ്പെട്ടത്) |