"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:14, 10 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 4: | വരി 4: | ||
ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി ഹിന്ദി അസംബ്‍ളിയും 5 മുതൽ 10 വരെയുള്ള കുട്ടികൾ തയ്യാറാക്കിയ പത്ര പ്രകാശനവും നടത്താറുണ്ട്. അന്നേ ദിവസം ബിന്ദി കാലാപരിപാടികളാണ് നടത്തപ്പെടുന്നത്. മിക്ക കുട്ടികളും ആ ദിവസം ഹിന്ദിയിലാണ് സംസാരിക്കുന്നത്. കലോത്സവ വേദികളിൽ പ്രസംഗം, പദ്യം ചൊല്ലൽ തുടങ്ങിയവയ്ക്ക് പങ്കെടുക്കുകയും, സ്റ്റേറ്റ് തലത്തിൽ സമ്മാനങ്ങൾ നേടാറുണ്ട്. ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി BSNL തിരുവല്ല നടത്തിയ വിവിധ കലാപരിപാടികളിൽ നടത്തിയ പ്രസംഗ മത്സരത്തിൽ ഈ സ്കൂളിലെ നിരവധി കുട്ടികൾ സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്.
| ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി ഹിന്ദി അസംബ്‍ളിയും 5 മുതൽ 10 വരെയുള്ള കുട്ടികൾ തയ്യാറാക്കിയ പത്ര പ്രകാശനവും നടത്താറുണ്ട്. അന്നേ ദിവസം ബിന്ദി കാലാപരിപാടികളാണ് നടത്തപ്പെടുന്നത്. മിക്ക കുട്ടികളും ആ ദിവസം ഹിന്ദിയിലാണ് സംസാരിക്കുന്നത്. കലോത്സവ വേദികളിൽ പ്രസംഗം, പദ്യം ചൊല്ലൽ തുടങ്ങിയവയ്ക്ക് പങ്കെടുക്കുകയും, സ്റ്റേറ്റ് തലത്തിൽ സമ്മാനങ്ങൾ നേടാറുണ്ട്. ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി BSNL തിരുവല്ല നടത്തിയ വിവിധ കലാപരിപാടികളിൽ നടത്തിയ പ്രസംഗ മത്സരത്തിൽ ഈ സ്കൂളിലെ നിരവധി കുട്ടികൾ സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്.
ഭാരതത്തിന്റെ ഐക്ക്യത്തെ ഊട്ടിയുറപ്പിക്കാനും ഹിന്ദി ഭാഷയുടെ കരുത്ത് വർദ്ധിപ്പിക്കുവാനും ഞങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷയ പ്രാപ്ത്തിയിൽ എത്തുന്നു െന്ന് വിശ്വസിക്കുകയും ഒപ്പെ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി പ്രതിജ്ഞാബദ്ധരാവുകയും ചെയ്യുന്നു.
| ഭാരതത്തിന്റെ ഐക്ക്യത്തെ ഊട്ടിയുറപ്പിക്കാനും ഹിന്ദി ഭാഷയുടെ കരുത്ത് വർദ്ധിപ്പിക്കുവാനും ഞങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷയ പ്രാപ്ത്തിയിൽ എത്തുന്നു െന്ന് വിശ്വസിക്കുകയും ഒപ്പെ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി പ്രതിജ്ഞാബദ്ധരാവുകയും ചെയ്യുന്നു.
ജാസ്മിൻ ഏബ്രഹാം
ജോയ്‍ന്റ് സെക്രട്ടറി
അനിമോൾ .ജി