Jump to content
സഹായം

"ഗവ.എച്ച്.എസ്. നാരങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,030 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 നവംബർ 2020
ചരിത്രം
(കുട്ടികളുടെ എണ്ണം,ഹെഡ്മിസ്ട്രസ്സിന്റെ പേര്)
(ചരിത്രം)
വരി 47: വരി 47:
== ചരിത്രം ==
== ചരിത്രം ==
<div style="background-color:#c8d8FF">
<div style="background-color:#c8d8FF">
100 കൊല്ലത്തിലധികം പഴക്കമുള്ള വിദ്യാലയമാണിത്. ‍ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നെ മിഡിൽ സ്കൂളായും  ഹൈസ്കൂളായും ഉയർത്തപ്പെട്ടു.
ഗോത്രമൂപ്പൻമാരുടെ അധീനതയിലുള്ള നാട്ടു രാജ്യമായിരുന്നു നാരങ്ങാനം.വനമായിരുന്ന കാലത്ത് ശ്രീരാമചന്ദ്രനെ അന്വേഷിച്ചിറങ്ങിയ  നാരദമഹർഷി  നാരദഗാനം മുഴക്കിയ സ്ഥലമാണ്  നാരങ്ങാനമായി മാറിയതെന്ന് പറയപ്പെടുന്നു.നാരകം സമൃദ്ധമായി വളർന്ന് കാനനം പോലെ നിലനിന്നിരുന്ന സ്ഥലമായതിനാൽ നാരങ്ങാനം എന്ന് പേരുണ്ടായി എന്നും പഴമക്കാർ പറയുന്നു.മലയാളത്തിന്റെ സാംസ്കാരിക പെരുമ വിളിച്ചോതുന്ന പ്രസിദ്ധമായ കടമ്മനിട്ട ,നാരങ്ങാനം പടയണികളുടെ നാട്.മലയാള കാവ്യലോകത്തിലെ അനശ്വര കവി  കടമ്മനിട്ട രാമകൃഷ്ണന്റെ ജൻമദേശം കൊണ്ടും നാരങ്ങാനം പ്രസിദ്ധമാണ്.
    പഴമയുടെ പെരുമ നിലനിൽക്കുമ്പോഴുംനൂറു കൊല്ലങ്ങൾക്കപ്പുറം വിദ്യാഭ്യാസ പരമായി  പിന്നാക്കം നിന്നിരുന്ന നാരങ്ങാനം പ്രദേശത്തിന് അക്ഷരവെളിച്ചമായി ഉയർന്നു വന്ന ലോവർ പ്രൈമറി സ്കൂളാണ്  കണമുക്കിൽ സ്ഥിതി ചെയ്യുന്ന നാരങ്ങാനം ഗവ.ഹൈസ്കൂൾ.100 കൊല്ലത്തിലധികം പഴക്കമുള്ള വിദ്യാലയമാണിത്. ‍ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നെ മിഡിൽ സ്കൂളായും  ഹൈസ്കൂളായും ഉയർത്തപ്പെട്ടു.
</div>
</div>


59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1054251" എന്ന താളിൽനിന്ന് ശേഖരിച്ചത്