"എസ്.എച്ച്.എസ്. മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എച്ച്.എസ്. മൈലപ്ര (മൂലരൂപം കാണുക)
11:12, 10 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2020→ചരിത്രം
No edit summary |
|||
വരി 46: | വരി 46: | ||
മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''''.Sacred Heart High School '''മൈലപ്ര സ്കൂൾ'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റ് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''''.Sacred Heart High School '''മൈലപ്ര സ്കൂൾ'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റ് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
==<big>'''ചരിത്രം'''</big> == | ==<big>'''ചരിത്രം'''</big> == | ||
1936 നു മുന്പു ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിരുന്നു. 1936-ല് | 1936 നു മുന്പു ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിരുന്നു. 1936-ല് ഫാ. എ. ജി എബ്രഹാം തെങ്ങുംതറ മേലേതിൽ ആണു ഈ വിദ്യാലയം സ്ഥാപിച്ചത്. M.തൊമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. അന്നു ഇതൊരു മിഡിൽ സ്കൂളായിരുന്നു. 1949ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ബഹു. തോമസ് കരീലച്ചന്റെ രൂപകല്പനയിലും മേൽനോട്ടത്തിലുംവളർന വിദ്യാലയത്തിന്റെ ചാലകശക്തി മലങ്കര സഭയടെ ആദ്യ ആർച് ബിഷപ്പായിരുന്ന അഭിവന്ദ്യ മാര് ഈവാനിയോസ് പിതാവായിരുന്നു. | ||
==<big>''' ഭൗതികസൗകര്യങ്ങൾ'''<big>== | ==<big>''' ഭൗതികസൗകര്യങ്ങൾ'''<big>== |