Jump to content
സഹായം

"ബി എ എം യു പി എസ്സ് പെരുമ്പ്രാക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


==ഭൗതികസാഹചര്യങ്ങൾ
==ഭൗതികസാഹചര്യങ്ങൾ
|}സ്കൂൾ ആരംഭകാലത്ത് വടക്കേപറമ്പിൽ വി.കെ സഖറിയ സാറായിരുന്നു ഹെഡ്മാസ്റ്റർ ' തുടർന്ന് പി.വി സഖറിയ പഴൂർ, കെ.ജെ മാതു കുരുടാ മണ്ണിൽ, സി.എ തോമസ്, കെ.ജെ ശാമുവേൽ, എം ജി തോമസ് ' ഷാജൻ മാതു ചെങ്ങോത്ത്, എന്നിവർ ഹെഡ് മാസ്റ്ററന്മാരായി പ്രവർത്തിച്ചു. ഇപ്പോൾ ശ്രീമതി ഏലിയാമ്മ സഖറിയ പൊരുന്നല്ലൂർ ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു '
|}സ്കൂൾ ഇന്ന് വാളക്കുഴി പ്രദേശത്തെ ഏക യു.പി സ്കൂളാണ് .ഇതിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ മറ്റു അപ്പർ പ്രൈമറി സ്കൂളുകൾ ഇല്ല. ഭൗതീകമായ എല്ലാ ആധുനീക സൗകര്യങ്ങളും ഈ സ്കൂളിന് ഉണ്ട്.സ്കൂൾ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, അ ധുനീക ശുചി മുറികൾ, വാഹന സൗകര്യങ്ങൾ ഇവ സ്കൂളിൻ്റെ പ്രത്യേക തയാണ്. കുട്ടികൾക്ക് കായീക ക്ഷമത വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ കളിസ്ഥലം സ്കൂളിനോട് ചേർന്ന് ഉണ്ട്.
|
|


22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1054224" എന്ന താളിൽനിന്ന് ശേഖരിച്ചത്