"എൽ പി ജി എസ്സ് കോറ്റാത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ പി ജി എസ്സ് കോറ്റാത്തൂർ (മൂലരൂപം കാണുക)
21:28, 9 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2020→ചരിത്രം
No edit summary |
|||
വരി 59: | വരി 59: | ||
==ഉള്ളടക്കം[മറയ്ക്കുക]== | ==ഉള്ളടക്കം[മറയ്ക്കുക]== | ||
==ചരിത്രം== | ==ചരിത്രം== | ||
ആമുഖം | |||
എ ഡി 1916 ൽ ശ്രീ കെ എ എബ്രഹാം തൻെറ സ്വന്തം ഉടമസ്ഥതയിൽ സ്ഥാപിച്ച ഈ സ്കൂൾ നീലംപ്ളാവിൽ കടവ് പ്ലാങ്കമൺ റോഡിൽ തേക്കുങ്കൽ കവലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.കർഷകരും കർഷക തൊഴിലാളികളും കൂടുതൽ പാർത്തിരുന്നതും ഭൂമിശാസ്ത്രപരമായി വളരെയധികം വ്യത്യസ്തത പുലർത്തുന്ന പ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്ക് വേണ്ടി ആരംഭിച്ച സ്കൂൾ ആണിത്. പെൺ പള്ളിക്കൂടമായി ആരംഭിക്കുകയും നാളിതുവരെ അതേ പേരിൽ പ്രവർത്തിച്ചു വരുകയും ചെയ്യുന്ന ഈ സ്കൂൾ മഹാരാജാവിൻ്റെ ഗ്രാൻഡ് നേടി പ്രവർത്തിക്കുകയും പിന്നീട് ഒരു ഗവൺമെന്റ് എയിഡഡ് സ്കൂൾ ആയി പ്രവർത്തനം തുടരുകയും ചെയ്യുന്നു . ഇപ്പോൾ മാനേജർ ആയി സേവനം അനുഷ്ടിക്കുന്നത് ശ്രീ ഉമ്മൻ കെ മാത്യു കുരുടാമണ്ണിൽ പുത്തൻവീട്ടിൽ ആണ്. | |||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== |