Jump to content
സഹായം

"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
(ചരിത്രം)
വരി 46: വരി 46:

   == ചരിത്രം ==  
   == ചരിത്രം ==  
                            ബ്രദറൻ സഭയിലെ അനേകം നേതാക്കളുടെ പലപ്രാവശ്യം ഉള്ള കൂടിയാലോചനകൾക്ക് ശേഷം കുമ്പനാട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിക്കേണ്ട ആവശ്യകതയെപ്പറ്റി ചിന്തിക്കുകയും അതിൻ ഫലമായി 1980 ജൂൺ 5 ന് ബ്രദറൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ തുടങ്ങാനായി തീരുമാനിക്കുകയും ചെയ്തു.
                         
                               കോയിപ്രം പഞ്ചായത്തിലെ കുമ്പനാട്എന്ന സ്ഥലത്ത് 1980ൽ ബ്രദറൺഎഡ്യൂക്കേഷണൽ സൊസൈറ്റിയാണ് ഈ വിദ്യാലയം ആരംഭിച്ചത്.  സ്വന്തമായി ഒരു കെട്ടിടം ഇല്ലാതിരുന്നതിനാൽ കുമ്പനാട് നടുവിലേക്ക് ശ്രീമതി അച്ചാമ്മ ചാക്കോയുടെ വീട്ടുവളപ്പിൽ ഉള്ള മുറികളിൽ വളരെ കുറച്ചു കുട്ടികളുമായി സ്കൂൾ ആരംഭിച്ചു .കുമ്പനാട്ടെ നല്ലവരായ നാട്ടുകാരുടെ കലവറയില്ലാത്ത സഹകരണം മൂലംഈ വിദ്യാലയം പുരോഗതിയിൽ നിന്ന്  പുരോഗതിയിലേക്ക് കുതിച്ചു.  

വരി 54: വരി 56:

                       കുമ്പനാട് പട്ടണത്തിൽ  സ്ഥിതി ചെയ്തിരുന്ന ഈ സ്കൂൾ കുമ്പനാട്ടും പരിസരപ്രദേശങ്ങളിലുമുള്ള കുട്ടികളുടെ മാനസികവും കായികവുമായ വളർച്ചയ്ക്കും സ്വഭാവരൂപീകരണത്തിനും നടത്തിവരുന്ന പ്രവർത്തനങ്ങൾ മൂലം അനേകം കുട്ടികൾ ഇന്ന് ലോകത്തിൻറെ പല ഭാഗത്തായി എൻജിനീയർമാർ, ഡോക്ടർമാർ, ഐടി പ്രൊഫഷണൽസ്, സുവിശേഷകർ എന്നീ നിലകളിൽ സേവനം നടത്തി വരുന്നു .1996 ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. മന്ത്രി പ്രൊഫസർ  പിജെ കുര്യൻ 1996 ഫെബ്രുവരിയിൽ ഹൈസ്കൂൾ സെക്ഷൻ കെട്ടിടം ഉദ്ഘാടനം ചെയ്തു .അങ്ങനെ അനേകം മുറികളുള്ള ഒരു കെട്ടിടമായി സ്കൂൾ പുരോഗതിയുടെ പാതയിൽ മുന്നേറി .1998 ൽ  ആദ്യത്തെ എസ്എസ്എൽസി ബാച്ച് പരീക്ഷയിൽ ഉന്നത വിജയം നേടി അന്നുമുതൽ ഇന്നുവരെ ചുരുക്കം ചില വർഷങ്ങൾ ഒഴികെ എല്ലാ വർഷവും 100% വിജയവും മിക്കവാറും എല്ലാ ബാച്ചുകളിലും ഫുൾ എ പ്ലസിൽ വിജയിക്കുന്ന ധാരാളം കുട്ടികളുമായി സ്കൂൾ പാഠ്യ വിഷയങ്ങളിൽ മുന്നേറുന്നു.

                    സ്കൂളിൻറെ സിൽവർ ജൂബിലി പലവിധ പ്രോഗ്രാമുകളുമായി 2005 നടത്തപ്പെട്ടു .മീറ്റിങ്ങുകളിൽ വിശിഷ്ടാതിഥികൾ പങ്കെടുത്തു .എല്ലാ വർഷവും ഫെബ്രുവരി ആദ്യത്തെ ആഴ്ചയിൽ വിവിധ കലാപരിപാടികളുമായി സ്കൂളിൻറെ വാർഷിക ആഘോഷം നടത്തപ്പെടുന്നു .തദവസരത്തിൽ ക്ലാസ്സുകളിൽ നിന്നും ഉന്നത വിജയം നേടുന്ന കുട്ടികൾക്കും സ്ക്രിപ്ചർ ആൻഡ് മോറൽ എജ്യൂക്കേഷനൽ വിജയം വരിക്കുന്നവർക്കും എസ്എസ്എൽസി പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്കും വിവിധ ഇനങ്ങളിൽ കായിക മികവ് തെളിയിക്കുന്നവർക്കുമായി സമ്മാനങ്ങൾ നൽകി വരുന്നു .ചില പൂർവ്വ വിദ്യാർത്ഥികളുടെയും സ്റ്റാഫിന്റെയും മുൻ പ്രിൻസിപ്പൽ  ഡോക്ടർ കെ വി തോമസ് ,മുൻ വൈസ് പ്രിൻസിപ്പൽ സാലി സണ്ണി ,പ്രിൻസിപ്പൽ ജെസ്സി വി ചെറിയാൻ എന്നിവരുടെ ശ്രമഫലമായി 2019 ഡിസംബർ 23ന് കെങ്കേമമായി ഒരു അലുമിനി അസോസിയേഷൻ മീറ്റിംഗ് നടത്തപ്പെട്ടു .ആദ്യത്തെ മൂന്ന് പ്രിൻസിപ്പൽമാരും ഇതിൽ പങ്കെടുത്തു .
                 
                          ബ്രദറൺ ഇംഗ്ലീഷ് മീഡിയം സ്കൂൾ കേരള സിലബസ് ഇംഗ്ലീഷ് മീഡിയം ആയി നടത്തിവരുന്നു .അൺ എയ്ഡഡ് സ്കൂൾ ആയതിനാൽ കുട്ടികളിൽ നിന്നും ലഭിക്കുന്ന തുഛമായ പീസ് ആണ് പ്രധാന വരുമാനമാർഗം .കുട്ടികളുടെ മാനസികവും കായികവും അക്കാദമികവുമായ എല്ലാ വിഷയങ്ങളിലും മൂല്യാധിഷ്ഠിതമായ പരിശീലനം നൽകാൻ എല്ലാ ടീച്ചിങ് ആൻഡ് നോൺ ടീച്ചിംഗ് സ്റ്റാഫുകളും അക്ഷീണം പ്രവർത്തിക്കുന്നു .സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു. കുഞ്ഞുങ്ങളെ ഉത്തമ പൗരന്മാരായി രൂപാന്തരപ്പെടുത്തുന്നതിന് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ സമ്പൂർണ്ണ വിജയം നേടിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്. മികച്ച‍ രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ട ർ ലാബ് , സയൻസ് ലാബ്, വായനാമുറി, ലൈബ്രറി, എന്നിവഇവിടെയുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്.അച്ചടക്കത്തിലും അദ്ധ്യയന മികവിലും വളരെ മുൻപിലാണ് ഈ സ്കൂളിന്റെ സ്ഥാനം.

170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1054088" എന്ന താളിൽനിന്ന് ശേഖരിച്ചത്