"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/2019-2020സ്കുൂളിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/2019-2020സ്കുൂളിലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:53, 9 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(' പ്രവേശനോത്സവം, പരിസ്ഥിതിദിനം ഇവ വിവിധ പരിപാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
പ്രവേശനോത്സവം, പരിസ്ഥിതിദിനം ഇവ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വായനാവാരം, വായനാ ക്വിസ്സ്, വായനാ മത്സരം വായനാകുറിപ്പ് തുടങ്ങിയ മത്സരങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു.പി റ്റി | പ്രവേശനോത്സവം, പരിസ്ഥിതിദിനം ഇവ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വായനാവാരം, വായനാ ക്വിസ്സ്, വായനാ മത്സരം വായനാകുറിപ്പ് തുടങ്ങിയ മത്സരങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു.പി റ്റി എ പൊതുയോഗം ജൂലൈ - 19 ന് കൂടി .ശ്രീ.എം ഇ ജേക്കബ്ബിനെ പ്രസി ഡൻറായും, ശ്രീമതി.മജ്ഞു വിനെ M P TAപ്രസിഡൻറായും, ശ്രീ.സോമനാഥൻ പിള്ളയെ SS G ചെയർമാനായും തെരഞ്ഞെടുത്തു. അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 21 ന് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ലോക മയക്കുമരുന്ന് വിരുദ്ധ ദിനമായ ജൂൺ -26 ന് തിരുവല്ല എക്സൈസ് വിഭാഗത്തിന്റെ സഹായത്തോടെ സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. പ്രസ്തുത മത്സരത്തിൽ ഈ സ്കൂളിലെ അനന്തു പി.വി., ആദി ശ് എന്നിവർക്ക് ക്യാഷ് അവാർഡ് ലഭിക്കുകയുണ്ടായി. പ്രളയക്കെടുതിയിൽപ്പെട്ട ഈ സ്കൂളിലെ കുട്ടികൾക്ക് തുകലശ്ശേരി ശ്രീരാമകൃഷ്ണാശ്രമത്തിന്റെ നേത്യത്വത്തിൽ പഠനോപകരണങ്ങളും വസ്ത്രങ്ങളും സ്വാമി നിർവ്വിണ്ണാ നന്ദ വിതരണം ചെയ്തു. ജൂലൈ 12ന് തിരുവല്ല മെഡിക്കൽ മിഷന്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആന്റ് ഹൈജീൻ എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. നവംബർ 30 ന് ഫയർ ആന്റ് സേഫ്റ്റി വകുപ്പിന്റെ ബോധവൽക്കരണത്തിന്റെ ഭാഗമായി ഫയർമാൻമാരായ ഉമേശ്, പ്രമോദ് എന്നിവർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുത്തു. ചുമത്രPHC യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തു ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരം നടത്തി.നവംബർ 1 കേരളപ്പിറവി ദിനത്തിൽ ഭക്ഷ്യമേളയും ഔഷധസസു പ്രദർശനവും സംഘടിപ്പിച്ചു. ജനുവരി മാസം അവസാനം ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേഖലകൾ ഉൾപ്പെടുത്തി കൊണ്ടുള്ള കുട്ടികളുടെ മികവ് പ്രവർത്തനങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.ഗണി തോത്സവത്തിൽ 4 കുട്ടികളെ പങ്കെടുപ്പിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിന്റെ പരിസരത്തുള്ള പ്രഗൽഭരായ രണ്ടു വ്യക്തികളുമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും അധ്യാപകരും അഭിമുഖം സംഘടിപ്പിച്ചു.കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു'സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത് നടന്ന കൃതി 2020 പുസ്തകോത്സവത്തിൽ മുത്തൂർ സഹകരണ ബാങ്കിന്റെ ശുപാർശ പ്രകാരം സ്കൂളിന്റെ പ്രതിനിധികൾ പങ്കെടുക്കുകയും പതിനായിരം രൂപയുടെ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് ലഭിക്കുകയും ചെയ്തു. |