"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
12:31, 9 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2020→കേരളപ്പിറവിയും മലയാള ഭാഷാവാരവും ഓൺലൈനിൽ ആഘോഷിച്ച് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്
വരി 575: | വരി 575: | ||

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് 'കേരള ക്വിസ്' ഓൺലൈനായി നടത്തി. 'കേരളം - ഇന്നലെ, ഇന്ന്' എന്നതായിരുന്നു ക്വിസിന്റെ വിഷയം. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റുകളായ അതുല്യ ഹരിയും എസും കൃഷ്ണ രാജനും ചേർന്ന് 25 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. നവംബർ ഒന്ന് രാത്രി 8.30ന് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. നൂറ്റമ്പതിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി.

കേരളഗാനാലാപനം, പ്രസംഗം എന്നീ മത്സരങ്ങളിൽ ലഭിച്ച മികച്ച എൻട്രികൾ പാർവ്വതി ബി. നായരും അനാമിക കെ. എസ്.ഉം ചേർന്ന് കെഡെലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റുചെയ്ത് വീഡിയോ തയ്യാറാക്കി സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. ക്ലാസ്സുകളുടെ വാട്സ്ആപ് ഗ്രൂപ്പുകളിലും, സ്ക്കൂളുമായി ബന്ധപ്പെട്ട മറ്റ് നവമാധ്യമങ്ങളുിലും വീഡിയോകൾ ഷെയർചെയ്ത് പരമാവധി ആളുകൾക്ക് കുട്ടികളുടെ പരിപാടികൾ കാണുന്നതിനുള്ള അവസരമൊരുക്കി.

{| class="wikitable" style="margin-left: auto; margin-right: auto; border: 5px solid #3951E5; | {| class="wikitable" style="margin-left: auto; margin-right: auto; border: 5px solid #3951E5;" | ||

കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ വീഡിയോകൾ