"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം (മൂലരൂപം കാണുക)
16:26, 8 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 8 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 123: | വരി 123: | ||
== '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' == | == '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' == | ||
ശ്രദ്ധേയമായ പ്രവർത്തനങ്ങൾ | |||
'''മലയാളത്തിളക്കം''' | |||
ഭാഷയിൽ ലയിച്ചും ആസ്വദിച്ചും ആത്മവിശ്വാസത്തോടെ മുന്നേറുന്ന കുട്ടികളും സർഗാത്മകതസും ഭാവനയും സമർപ്പിത ചിന്തയും അന്വേഷണാത്മകതയുള്ള നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിലെ അധ്യാപകരും ഒത്ത് ചേർന്ന് മലയാളത്തിളക്കം വിജയത്തിലെത്തിച്ചു.ശിശു കേന്ദ്രീകൃത സമീപനത്തിൻെറ ശക്തമായ സാധ്യത ബോധ്യപ്പെടുത്തൽ,കുട്ടികൾ വിരസതയില്ലാതെ മണിക്കൂറുകളോളം ഭാഷാ പ്രവർത്തനങ്ങളിൽ മുഴുകുന്ന അനുഭവം,ഭിന്നനിലവാര പരിഗണനയും തത്സമയ പിന്തുണയും നല്ർകി മലയാളത്തിളക്കം തിളക്കമറ്റതാക്കാൻ സാധിച്ചു. | |||
'''ഗണിതവിജയം''' | |||
എല്ലാ കുട്ടികളേയും ഗണിതത്തിൽ അടിസ്ഥാന ശേഷി ഉറപ്പിക്കുക,സംഖ്യാബോധവും ചതുഷ്ക്രിയകളും ഉറപ്പിക്കുക എനന് ലക്ഷ്യത്തോടെയാണ് ഗണിതവിജയത്തിൻെറ പ്രവർത്തനങ്ങൾ നടത്തിയത്. | |||
'''സുരീലി ഹിന്ദി''' | |||
ഹിന്ദി ഭാഷയോടുള്ള സ്നേഹം വർദ്ധിപ്പിക്കാനും എവുത്തിലും വായനയിലും കുട്ടികളെ പ്രാപ്തരാക്കാനുമായി നടത്തിയ സുരീലി ഹിന്ദി വളരെ മികച്ച ലക്ഷ്യം കണ്ടു. | |||
'''വിദ്യാലയ കൂട്ടുചേരൽ''' | |||
തുമ്പമൺ,വള്ളിക്കോട് എന്നീ പഞ്ചായത്തുകളിലെ സ്കൂളുകളുടെ വിദ്യാലയ കുട്ടുചേരൽ പരിപാടിയിൽ നരിയാപുരം സെൻറ് പോൾസും പങ്കെടുത്തു.ഇത് കുട്ടികൾക്ക് പുതുമയാർന്ന അനുഭവമായിരുന്നു. | |||
'''പുസ്തക സഞ്ചാരം''' | |||
വായനാ പരിവോഷണ പരിപാടിയുടെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികളുടെ വീടുകളുടെ സമീപത്തും പുസ്തകവണ്ടിയെത്തി കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തു.മികച്ച മൂന്ന് വായനാക്കുറിപ്പുകൾക്ക് സമ്മാനം നൽകി. | |||
'''പ്രാദേശിക പ്രതിഭാ കേന്ദ്രം''' | |||
നാടക കളരി,ചിത്രരചന,ഗണിത കേളി,പ്രാദേശിക നടത്തം,പാട്ടുപുര,എൻെറ ചുറ്റുപാട്,യോഗപരിശീലനം,ഭാഷോത്സവം,രുചിച്ചറിയൽ,മണത്തറിയൽ എന്നീ പരിപാടികൾ പ്രാദേശിക പ്രതിഭാ കേന്ഗ്രത്തിൽ നടന്നു.നരിയാപുരം സെൻറ് പോൾസിലെ 20 ൽ അധികം കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു. | |||
'''രക്ഷാകർത്തൃമാർഗ്ഗ നിർദേശ ക്ലാസ്സ്''' | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ രക്ഷാകർത്തൃമാർഗ്ഗ നിർദേശ ക്ലാസ്സ് നടത്തി. | |||
'''ജനകീയ വിദ്യാഭ്യാസ സദസ്സ്''' | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി കീരുകുഴി,പാറപ്പാട്ട് കോളനി,വയലാ വടക്ക്,മലങ്കാവ്,മുട്ടം കോളനി എന്നീ പ്രദേശങ്ങളിൽ പ്രാദേശിക ജനകീയ വിദ്യാഭ്യാസ സദസ്സ് നടത്തി.രക്ഷിതാക്കൾ,കുട്ടികൾ,സാംസ്കാരിക പ്രവർത്തകർ,ജനപ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് വിദ്യാഭ്യാസ സദസ്സ് ശ്രദ്ധേയമായി. | |||
'''ഭിന്നശേഷി വാരാചരണം''' | |||
ഭിന്നഷേഷി വാരാചരണത്തിൻെറ ഭാഗമായി വീട്ടുകൂട്ടയ്മ,ഒപ്പുകൂട്ടായ്മ,ദീപശിഖാ പ്രയാമം,പഠനോപകരണ വിതരണം,ഭിന്നശേഷി കുട്ടികളുടെ സംഗമം എന്നിവ നടത്തി.കൂട്ടുകൂടാം പുസ്തക ചങ്ങാതി എന്ന പരിപാടി ആവിഷ്കരിച്ച് പുസ്തകങ്ങൾ,ഷെൽഫ് എന്നിവ നൽകി. | |||
'''അക്കാദമിക മാസ്റ്റർ പ്ലാൻ''' | |||
ഓരോ വിദ്യാലയവും മെച്ചപ്പെടുക എന്നതിൻെറ ഭാഗമായി നമ്മുടെ വിദ്ായലയവും മാസ്റ്റർ പ്ലാൻ തയ്യാറാക്കി.ഓരോ കുട്ടിയും ഓരോ ക്ലാസ്സുെ ഓരോ വിദ്യാലയവും കൂടുതൽ മികവിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. | |||
== '''അധ്യാപകർ''' == | == '''അധ്യാപകർ''' == |