Jump to content
സഹായം

"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 41: വരി 41:
പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി മീ ഉള്ളിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1949ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

'
'
== ചരിത്രം ==
== '''ചരിത്രം''' ==
'''ഭാരത സംസ്കാരത്തിൻെറ മഹത്തായ മൂല്യങ്ങളെയും സാമൂഹ്യ ബന്ധങ്ങളുടെ  ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ എന്ന വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു.......'''  

<font color=blue><font size=3>
<font color=blue><font size=3>
വരി 51: വരി 51:
1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1991 മുതൽ തുടർച്ചയായി S S L C യ്ക്ക് 100% കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. 1996 ൽ ഈ സ്കൂളിനോടനുബന്ധിച്ച് ഇംഗ്ളീഷ് മീ‍ഡിയം എൽ.പി വിഭാഗവും, 2002 ൽ ഹയർസെക്കൻററി  വിഭാഗവും ആരംഭിക്കുകയുണ്ടായി. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉന്നതസ്ഥാനീയരും മിടുമിടുക്കൻമാരുമായ ധാരാളം വിദ്യാർഥികളെ സമൂഹത്തിന് സംഭാവനചെയ്യുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

നരിയാപുരത്തിൻെറ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന സെൻറ് പോൾസ് ഹൈസ്കൂളിൻെറ ഭൗതിക സാഹചര്യങ്ങൾ ഇവിടെയുള്ള ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാർത്ഥികളിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകുംവിധമാണ്.  

വരി 82: വരി 82:
*  പൌൾട്രി ക്ലബ്ബ്.
*  പൌൾട്രി ക്ലബ്ബ്.

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
==സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ==.
==സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ==.
*ശ്രീ.കെ.റ്റി.മത്തായി  (1957-1980)(പ്രധാനാധ്യാപകൻ,സ്ഥാപക മാനേജർ)

വരി 113: വരി 113:
'''ക്യാമ്പസ് തന്നെ പാഠപുസ്തകം''' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ജൈവവൈവിധ്യ ഉദ്യാനങ്ങൾ ആരംഭിക്കുന്നതിനും പരിസ്ഥിതി സൌഹൃദ വിദ്യാലയമാക്കി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ 2020 ഒക്ടോബർ മാസത്തിൽ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിൽ നടപ്പിലാക്കി.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ് ജി /
സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ് ജി /
വരി 120: വരി 120:

== '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' ==

== '''അധ്യാപകർ''' ==
== '''അനധ്യാപകർ''' ==
== '''മികവുകൾ''' ==
== '''അനുഭവ കുറിപ്പുകൾ''' ==
== '''പ്രളയ കാലത്തെ ഓർമ്മകളിലൂടെ''' ==
== '''കോവിഡ് മാഹാമാരിയിലും പതറാതെ''' ==

1.==വഴികാട്ടി==
1.==വഴികാട്ടി==
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1053653" എന്ന താളിൽനിന്ന് ശേഖരിച്ചത്