Jump to content
സഹായം

"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 96: വരി 96:




2018 ലെ സംസ്ഥാന അധ്യാപക അവാർഡിന് അർഹനായ ശ്രീ തോമസ് മാത്യു സ്കൂളിൻെറ യശസ്സ് ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
'''2018 ലെ സംസ്ഥാന അധ്യാപക അവാർഡിന് അർഹനായ ശ്രീ തോമസ് മാത്യു സ്കൂളിൻെറ യശസ്സ് ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.'''
1998 മുതൽ സ്കൂളിലെ സ്കൌട്ട് മാസ്റ്ററാണ്.ഹിമാലയ വുഡ് ബാഡ്ജ് നേടിയിട്ടുണ്ട്.
2014 മുതൽ ജൂണിയർ റെഡ് ക്രോസ് കോ ഓർഡിനേറ്ററാണ്.പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്ററായും പന്തളം ഉപജില്ലാ പ്രസിഡൻറുമായും പ്രവർത്തിച്ചിട്ടുണ്ട്.
SCERT യുടെ നേതൃത്വത്തിൽ നടത്തുന്ന ഹിന്ദി സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിലും DIET,RMSA എന്നിവർ നടത്തുന്ന ജില്ലാ റിസോഴ്സ് ഗ്രൂപ്പിലും പ്രവർത്തിച്ചു വരുന്നു.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് SSLC വിജയ ശതമാനം കുറഞ്ഞ പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്തുന്നതിനായി പത്തനംതിട്ട ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത സ്കൂളുകളിലെ കുട്ടികൾക്ക് ഹിന്ദി ക്ലാസ് കൈകാര്യം ചെയ്യുന്ന റിസോഴ്സ് പേഴ്സണായിരുന്നു.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു.ശ്രീ.എം.എ.ബേബിയിൽ നിന്ന് പ്രശംസാ പത്രം നേടിയിട്ടുണ്ട്.
സ്കൂൾ ലൈബ്രേറിയൻ,SITC,നിയംപാഠം അധ്യാപകൻ,വിമുക്തി ക്ലബ്ബ് കോർഡിനേറ്റർ,പരിസ്ഥിതി ക്ലബ്ബ് കൺവീനർ,റോഡ് സേഫ്റ്റി ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
 
2015 ൽ സംസ്ഥാന തലട്ടിൽ ചോദ്യപ്പേപ്പർ നിർമ്മാണ ശില്പശാലയിൽ പങ്കെടുത്തു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1053647" എന്ന താളിൽനിന്ന് ശേഖരിച്ചത്