"എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല (മൂലരൂപം കാണുക)
14:47, 8 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 8 നവംബർ 2020→ഓർമ്മക്കുറിപ്പ്
വരി 79: | വരി 79: | ||
ആദ്യ അഖിലേന്ത്യാ കാർഷിക ശാസ്ത്ര പ്രദർശനം എസ് സി എസ് സ്‌കൂളിൽ നടന്നത് എന്നും ഓർമയിൽ നില്കും. സോഷ്യൽ സർവീസ് സോസൈറ്റി അംഗം എന്ന നിലയിൽ എക്സിബിഷൻ നഗറിലെ റിഫ്രഷ്മെന്റ് സ്റ്റാളിൽ എന്നും പങ്കാളിയായിരുന്നു. അന്ന് പുതുമ ആയിരുന്ന മോഡേൺ ബേക്കറിയുടെ സ്റ്റാളും ചട്ണി സാൻഡ്വിച് ടുമാറ്റോ സാൻഡ്വിച് ബോംബെ ടോസ്സ്റ്റ് ഒക്കെ ഏറെ ആസ്വാദ്യമായിരുന്നു. നിരവധി വിജ്ഞാന പ്രദമായ അറിവുകൾ നൽകുന്ന ഐ എസ് ആർ ഓ, കെ എസ് ആർ ടീ സി, സ്റ്റാളുകൾ, ദിവസേന വൈകുന്നേരം ഉള്ള കലാ പരിപാടികൾ കലാനിലയം സ്ഥിരം നാടക വേദി എല്ലാം ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു | ആദ്യ അഖിലേന്ത്യാ കാർഷിക ശാസ്ത്ര പ്രദർശനം എസ് സി എസ് സ്‌കൂളിൽ നടന്നത് എന്നും ഓർമയിൽ നില്കും. സോഷ്യൽ സർവീസ് സോസൈറ്റി അംഗം എന്ന നിലയിൽ എക്സിബിഷൻ നഗറിലെ റിഫ്രഷ്മെന്റ് സ്റ്റാളിൽ എന്നും പങ്കാളിയായിരുന്നു. അന്ന് പുതുമ ആയിരുന്ന മോഡേൺ ബേക്കറിയുടെ സ്റ്റാളും ചട്ണി സാൻഡ്വിച് ടുമാറ്റോ സാൻഡ്വിച് ബോംബെ ടോസ്സ്റ്റ് ഒക്കെ ഏറെ ആസ്വാദ്യമായിരുന്നു. നിരവധി വിജ്ഞാന പ്രദമായ അറിവുകൾ നൽകുന്ന ഐ എസ് ആർ ഓ, കെ എസ് ആർ ടീ സി, സ്റ്റാളുകൾ, ദിവസേന വൈകുന്നേരം ഉള്ള കലാ പരിപാടികൾ കലാനിലയം സ്ഥിരം നാടക വേദി എല്ലാം ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു | ||
<big>'''ജ്യോതിസ് സൂസൻ ജോർജ്'''</big>(old student) | |||
(2009-2017 batch) | |||
എസ്. സി.എസ് സ്കൂളിൽ 7 വർഷം നീണ്ടുനിന്നഎന്റെ പഠന കാലഘട്ടം ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങൾ ആയിരുന്നു. എന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാൻ ആയി എന്നും ഈ പ്രിയപ്പെട്ട വിദ്യാലയം അശ്രാന്തം പരിശ്രമിച്ചിരുന്നു. എന്റെ ജീവിതത്തിൽ എന്തായി തീരണം എന്ന് നിർണ്ണയിക്കുവാൻ ഈ സ്കൂളും അധ്യാപകരും എന്നും ഒരു പ്രചോദനമായിരുന്നു. ഇന്നും ഓരോ വേദികളിൽ ആത്മവിശ്വാസത്തോടെ എന്റെ ആശയങ്ങൾ പങ്കു വയ്ക്കുവാൻ സാധിക്കുന്നതും പാഠ്യപാഠ്യേതര മേഖലകളിൽ എന്റെതായ ഒരു ഇടം സൃഷ്ടിക്കുന്നതിനും എസ്. സി. എസ് വഹിച്ച പങ്ക് വാക്കുകളിൽ ഒതുക്കാൻ ആവുന്നതല്ല. ആ വിദ്യാലയത്തിലെ ക്ലാസ് മുറികളിൽ ചെലവഴിച്ച ഓരോ ദിനവും എന്റെ ജീവിതത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു. എന്നെപ്പോലെയുള്ള ആയിരക്കണക്കിന് വിദ്യാർഥികളെ സ്വപ്നം കാണുവാൻ ധൈര്യം തന്ന എസ്. സി. എസും അവിടെയുള്ള വന്ദ്യ ഗുരുക്കന്മാരും ഇനിയും കൂടുതൽ ജീവിതങ്ങളിൽ പ്രകാശം പരത്തട്ടെ. സ്നേഹത്തിന്റെയും സേവനത്തിന്റെയും പാഠങ്ങളുമായി ഇനിയുമൊരു ഒരുപാട് ജീവിതങ്ങൾ ഈ സരസ്വതി ക്ഷേത്രത്തിന്റെ പടികൾ ഇറങ്ങട്ടെ.എല്ലാവിധ ആശംസകളും. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |