Jump to content
സഹായം

Login (English) float Help

"എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:
10ഇംഗ്ലീഷ് മീഡിയം 1972 ബാച്ച്''
10ഇംഗ്ലീഷ് മീഡിയം 1972 ബാച്ച്''

                      ആദ്യ അഖിലേന്ത്യാ കാർഷിക  ശാസ്ത്ര പ്രദർശനം എസ് സി എസ് സ്‌കൂളിൽ നടന്നത് എന്നും ഓർമയിൽ നില്കും. സോഷ്യൽ സർവീസ് സോസൈറ്റി അംഗം എന്ന നിലയിൽ എക്സിബിഷൻ നഗറിലെ റിഫ്രഷ്മെന്റ്  സ്റ്റാളിൽ എന്നും പങ്കാളിയായിരുന്നു. അന്ന് പുതുമ ആയിരുന്ന മോഡേൺ ബേക്കറിയുടെ സ്റ്റാളും ചട്ണി സാൻഡ്വിച് ടുമാറ്റോ സാൻഡ്വിച് ബോംബെ ടോസ്സ്റ്റ് ഒക്കെ ഏറെ ആസ്വാദ്യമായിരുന്നു. നിരവധി വിജ്ഞാന പ്രദമായ അറിവുകൾ നൽകുന്ന ഐ എസ് ആർ ഓ, കെ എസ് ആർ ടീ സി, സ്റ്റാളുകൾ, ദിവസേന വൈകുന്നേരം ഉള്ള കലാ പരിപാടികൾ കലാനിലയം സ്ഥിരം നാടക വേദി എല്ലാം ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1053603" എന്ന താളിൽനിന്ന് ശേഖരിച്ചത്