Jump to content
സഹായം

"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

t
(t)
(t)
വരി 101: വരി 101:

പരിസ്ഥിതിദിനം

പരിസ്ഥിതിദിനം

'''കോറോണയുടെ പിടിയിലമർന്ന്    സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ പരിസ്ഥിതിദിനം വീടുകളിൽ തന്നെ  ഒതുങ്ങി വീടുകളിൽ വൃക്ഷത്തൈകൾ നട്ട് കുട്ടികൾ  പരിസ്ഥിതി ദിനം ആചരിച്ചു പരിസ്ഥിതിയെ കരുതലോടെ സംരക്ഷിച്ചാൽ മാത്രമേ നമുക്ക് നിലനിൽപ്പുള്ളൂ എന്നആശയം കുട്ടികളിലെത്തിക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു സ്കൂൾ വീട് എന്നതിലൊതുങ്ങിയിരുന്ന കുട്ടികൾ രക്ഷാകർത്താക്കളോടൊപ്പം കൃഷി തോട്ടങ്ങളും നിർമ്മിച്ചു .

പരിസ്ഥിതിദിന പ്രവർത്തനങ്ങളെ കുറിച്ചറിയാൻ ഈ ലിങ്ക് സന്ദർശിക്കുക'''

വരി 107: വരി 106:

വായനദിനം

വായനദിനം

''' സ്കൂളിനവധി കൊടുത്തു വീട്ടിലേക്കൊതുങ്ങിയ കുട്ടികളെ പുസ്തകങ്ങളുടെയും  വായനയുടെയും  ലോകത്തെത്തിക്കാൻ വായനദിനത്തോടനുബന്ധിച്ച സർഗ്ഗജാലകം എന്ന    പേരിൽ ഒരു ഡിജിറ്റൽ പുസ്തകാസ്വാദന പതിപ്പ്  പ്രസിദ്ധീകരിച്ചു.

കേരളത്തിലെ ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് ഗ്രന്ഥശാലകൾ സ്ഥാപിച്ച് മലയാളിയെ വായനയുടെ ലോകത്തേക്ക് നയിച്ച പി എൻ പണിക്കരുടെ സ്മരണാർത്ഥം ആചരിക്കുന്ന വായനദിനത്തോടനുബന്ധിച്ച് കിളിമാനൂർ RRV Boys VHSS ലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പതിപ്പാണ് "സർഗ്ഗ ജാലകം".   55 ൽ പരം പുസ്തകങ്ങളുടെ ആസ്വാദനങ്ങൾ ഉൾക്കൊണ്ടതാണീ പതിപ്പ് .ഡിജിറ്റൽ സാങ്കേതികതയുടെ പരിമിതികൾ ഏറെയുണ്ടായിരുന്നിട്ടും അതെല്ലാം തരണം ചെയ്ത് കുട്ടികൾ തയ്യാറാക്കിയ ഈ സർഗ്ഗ ജാലകത്തെ വായനക്കായി സമർപ്പിക്കുന്നു.    ''

'''[[{{PAGENAME}}/[https://സർഗ്ഗജാലകം-Digital Magazine]https://www.rrvgirls.com/2020/06/digital-magazine.html]]'''

ഡോക്റ്റേർസ് ഡേ

ഡോക്റ്റേർസ് ഡേ

'''ലോകം മുഴുവൻ വീട്ടിനുള്ളിൽ ഒതുങ്ങുമ്പോഴും നമ്മുടെ ജീവന്റെ കാവലാളായി നിൽക്കുന്ന ഡോക്ടർമാർക്ക് ആദരമർപ്പിച്ച് ഡോക്റ്റേർസ്  ദിനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനം'''

വരി 120: വരി 117:
ബഷീർദിനം

ബഷീർദിനം

'''തലയോലപ്പറമ്പിന്റെ വിശ്വവിഖ്യാതനായ കഥാകാരൻ വൈക്കം മുഹമ്മദ‌് ബഷീർ ഓർമ്മയായിട്ട‌് കാൽ നൂറ്റാണ്ട‌്പിന്നിടുന്നു. കഥാകാരനേക്കാൾ  പ്രശസ‌്തരായകഥാപാത്രങ്ങൾ.മനസ്സിൽപതിഞ്ഞ കഥാപാത്രങ്ങളെ ചിത്രരൂപത്തിൽകുട്ടികൾ ആവിഷ്കരിച്ചു  (കാരിക്കേച്ചർ രചന) '''

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനം

ഓഗസ്റ്റ് 6,9തീയതികൾ ഒരു വലിയ ദുർവിധിയുടെ ഓർമ്മപ്പെടുത്തലുമായാണ് കടന്നു വരുന്നത് .മനുഷ്യ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ദുരന്തചിത്രങ്ങളായി ഹിരോഷിമയും  നാഗസാക്കിയും. മനസ്സാക്ഷിയെ  മരവിപ്പിച്ച ആ ദുരന്തചിത്രങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ യുദ്ധത്തിന്റെ ഭീകരത കുട്ടികളിലെത്തിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ .

വരി 155: വരി 151:
*http://നാട്ടറിവിലെ ആയുർവേദ രഹസ്യങ്ങൾ]https://youtu.be/IQd83cG911g

കേരളപ്പിറവി

കേരളപ്പിറവി

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഭാവി കേരളം എന്റെ ഭാവനയിൽ എന്നവിഷയത്തിൽ കേരളത്തെ കുറിച്ചുള്ള  പ്രതീക്ഷകൾ
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്  '''ഭാവി കേരളം എന്റെ ഭാവനയിൽ'''  എന്നവിഷയത്തിൽ കേരളത്തെ കുറിച്ചുള്ള  പ്രതീക്ഷകൾ
സങ്കല്പങ്ങൾ പ്രതീക്ഷകൾ  എന്നിവയെല്ലാം ചിത്ര രൂപത്തിൽ കുട്ടികൾ ആവിഷ്കരിച്ചു

<gallery mode="packed">
<gallery mode="packed">
വരി 176: വരി 172:
പ്രമാണം:42024-abhishek.jpg|അഭിഷേക്
പ്രമാണം:42024-abhishek.jpg|അഭിഷേക്
</gallery>
</gallery>
കേശവ് എസ്‌ സജയ് കേരളം പിന്നിട്ട വഴികളിലൂടെ ഒരു സഞ്ചാരം ഡോക്ക്യൂമെന്ററിയായി അവതരിപ്പിച്ചു  വീഡിയോ കാണുന്നതിനായി ഈ ലിങ്ക് സന്ദർശിക്കുക
*http://കേരളത്തിൻ്റെ ഇന്നലെകൾ]https://youtu.be/a-kUP8RRDKc

== '''മികവ് (ചിത്രശാല)'''==
== '''മികവ് (ചിത്രശാല)'''==
1,647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1053045" എന്ന താളിൽനിന്ന് ശേഖരിച്ചത്