Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"തിരുമൂലവിലാസം യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59: വരി 59:
2020 മെയ് മാസത്തിൽ തിരുമുല വിലാസം യു പി സ്കൂൾ അതിന്റെ നൂറാം ജന്മദിനം ആഘോഷിച്ചു. മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പ്രതിഭാസമ്പന്നരായ ഒരു അധ്യാപക സമൂഹം ഈ വിദ്യാലയത്തിലെ സമ്പത്താണ്. അവരുടെ ത്യാഗോജ്വലമായ ജീവിത സമർപ്പണം ആണ് ഈ ചരിത്രത്തിന് പിന്നിലുള്ളത്.  

കലാകായിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിൽ പ്രശസ്തരായ ധാരാളം വ്യക്തികളെ വാർത്തെടുത്തതിൽ ഈ വിദ്യാലയത്തിന്റെ  പങ്ക് ശ്ലാഘനീയം ആണ്. ശ്രീ എം ജി സോമൻ, ശ്രീ  തിരുമൂലപുരംനാരായണൻ തുടങ്ങിയവർ ഈ ശ്രേണിയിൽ പെടുന്നു.

*[[തിരുമൂലവിലാസം യു.പി.എസ്./ചരിത്രം|വിശദമായി...]]
*'''[[ തിരുമൂലപുരത്തിന്റെ ഇന്നലെകൾ...കെ പി വർഗീസ് പൂർവ്വവിദ്യാർത്ഥി]]'''

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1052288" എന്ന താളിൽനിന്ന് ശേഖരിച്ചത്