"ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
== വഴിത്തിരിവ് ==
== വഴിത്തിരിവ് ==


ഈ  സ്കൂൾ അദ്ധ്യാപിക ആയ  ശ്രീമതി  മറിയാമ്മ ജോസഫ് ന്റെ  ജേഷ്ട സഹോദരിയും  ബാംഗ്ലൂർ  ഐ സ് ർ ഓ യിലെ  എഞ്ചിനീയർ ആയ  ശ്രീമതി  സുജ എബ്രഹാം മിന്റെ ശ്രമഫലമായി  2018  നവംബർ  19  ന്  16  ലക്ഷം  രൂപ  ചിലവിൽ  ഐ സ് ർ ഓ യുടെ  സി . സ് .ആ ർ .ഫണ്ട് ഉപയോഗിച്ച്  ആൻഡ്രിക്സ്    കോർപറേഷൻ ലിമിറ്റഡ്  രണ്ടു ക്ലാസ് മുറികൾ  പണിതു  സ്കൂളിന്  സമർപ്പിയ്ക്കുകയുണ്ടായി .ഇത്  സ്കൂളിന്റെ  അഭിവ്യദ്ധിക്കു  വലിയ  പ്രചോദനമായി .
ഈ  സ്കൂൾ അദ്ധ്യാപിക ആയ  ശ്രീമതി  മറിയാമ്മ ജോസഫിന്റെ ജേഷ്ട സഹോദരിയും  ബാംഗ്ലൂർ  ഐ എസ് ആർ ഓ യിലെ  എഞ്ചിനീയറും ആയ  ശ്രീമതി  സുജ എബ്രഹാമിന്റെ ശ്രമഫലമായി  2018  നവംബർ  19  ന്  16  ലക്ഷം  രൂപ  ചിലവിൽ  ഐ എസ്.ആർ. ഓ യുടെ  സി. എസ് .ആർ .ഫണ്ട് ഉപയോഗിച്ച്  ആൻഡ്രിക്സ്    കോർപറേഷൻ ലിമിറ്റഡ്  രണ്ടു ക്ലാസ് മുറികൾ  പണിതു  സ്കൂളിന്  സമർപ്പിയ്ക്കുകയുണ്ടായി .ഇത്  സ്കൂളിന്റെ  അഭിവ്യദ്ധിക്കു  വലിയ  പ്രചോദനമായി .
 
== നിലവിലെ സാരഥികൾ==
 
.ശ്രീമതി .ശ്രീലേഖ രഘുനാഥ് (കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )
.ശ്രീമതി .ജയബിജു.(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ )
.ശ്രീ.ഇ.എം.പ്രസാദ് (വാർഡ് മെമ്പർ)
 
.അധ്യാപകർ.
 
.ഉഷാകുമാരി .പി.(പ്രഥമാധ്യാപിക)
.മറിയാമ്മ ജോസഫ്
.ശ്രീജ.ടി.ആർ.
.ലക്ഷ്മി ചന്ദ്രൻ (അവധിയിൽ )
.ലേഖ.എ.
.സംതൃപ്തി.വി.നായർ (പ്രീ -പ്രൈമറി ടീച്ചർ)
 
.അനധ്യാപകർ.
 
.ശ്രീ.ജോസഫ് ജോസഫ്(പി.ടി.സി.എം.)
.ശ്രീമതി.ലീലാമ്മ ഏബ്രഹാം(പാചകത്തൊഴിലാളി)
.ശ്രീമതി.പുഷ്‌പാദേവി.കെ.ബി.(പ്രീ-പ്രൈമറി ആയ)
 
..എസ്.എം.സി.അംഗങ്ങൾ..
 
.ശ്രീ.റോയ് അഗസ്റ്റിൻ.(എസ്.എം.സി.ചെയർമാൻ)
.ശ്രീമതി.രജനി.ആർ.കൃഷ്ണൻ.(എസ്.എം.സി.വൈസ് ചെയർമാൻ)
.ശ്രീമതി.പ്രജിത.ജെ.ശശി.(മാതൃ സമിതി പ്രസിഡന്റ്)
.ശ്രീ.പ്രേം പോൾ.മന്നത്ത്(പ്രീ-പ്രൈമറി വിഭാഗം പ്രതിനിധി)
 
.പൂർവ്വവിദ്യാർഥി സംഘടന -അംഗങ്ങൾ -
 
.ശ്രീ.അശോക്‌കുമാർ.വി.എം.വഞ്ചിമലയിൽ (പ്രസിഡന്റ്)
.ശ്രീ.ഗോപി.പി.ഒ.മലയിൽ (സെക്രട്ടറി)
.ശ്രീ.പി.എ.ഐസക്.പാണ്ടിശ്ശേരിൽ(റിട്ടയേർഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ)
.ശ്രീ.എം.ആർ.പരമേശ്വരൻപിള്ള.വടക്കേ മാമ്പറമ്പിൽ(എക്സ് സർവീസ് മാൻ)
.ശ്രീ.ടി. കെ.സുകുമാരൻ.താഴത്തുമലയിൽ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ)
.ശ്രീ.വി.ആർ.രാജേഷ്.വഞ്ചിമലയിൽ
.ശ്രീ.സുനിൽ കുമാർ. വി.എം.വഞ്ചിമലയിൽ
.ശ്രീ.സുധീർ കുമാർ.തടത്തിൽ
 
.
കുറ്റൂർ ഗ്രാമപഞ്ചായത്ത്,പൂർവ്വവിദ്യാർഥി സംഘടന,പി.ടി.എ.അംഗങ്ങൾ,അധ്യാപകർ,അനധ്യാപകർ-എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തങ്ങൾ മൂലം കുട്ടികളുടെ എണ്ണം ആറിൽ നിന്ന് അറുപതിലേക്കു എത്തുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1052263" എന്ന താളിൽനിന്ന് ശേഖരിച്ചത്