"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46: വരി 46:
       പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന തിരുവല്ലയിൽ നിന്ന് നാലു കിലോമീറ്റർ പടി‍ഞ്ഞാറ് കാവുംഭാഗം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് ഡി.ബി.എച്ച്. എസ്.എസ്.1922 ൽ ആരംഭിച്ച ഈ സ്കൂൾ "ഹിന്ദു ഇംഗ്ളീഷ് മിഡിൽ സ്കൂൾ" ഏന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടർന്ന് 1952 ൽ ഈ സ്ഥാപനം ദേവസ്വം ബോർഡിന് കൈമാറുകയും ഡി.ബി. എച്ച്. എസ്.എസ്. എന്നറിയപ്പെടുകയും ചെയ്യുന്നു

[[പ്രമാണം:37042-1.jpeg|thumb|center|തിരുവല്ല ഹിന്ദു ഇംഗ്ലീഷ് മിഡിൽ സ്കൂൾ]]
[[പ്രമാണം:37042-1.jpeg|thumb|center|തിരുവല്ല ഹിന്ദു ഇംഗ്ലീഷ് മിഡിൽ സ്കൂൾ]]
 
പത്തനംതിട്ട ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തിരുവല്ല നഗരത്തിന്റെ തിലകക്കുറിയാണ് തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂൾ.പാരമ്പര്യവും  പ്രൗഡിയും ഒത്തുചേർന്ന ഈ അക്ഷര മുത്തശ്ശിക്ക് ഇപ്പോൾ വയസ്സ് 95 . ഇന്നും യൗവനത്തുടിപോടെ  പരിലസിക്കുന്ന ഈ അക്ഷരമുത്തശ്ശിയുടെ മടിത്തട്ടിൽകിടന്ന് ചിരിച്ചും , കളിച്ചും , പഠിച്ചും , ചിന്തിച്ചും വളർന്ന മക്കൾ ലോകത്തിന്റെ നാനാ തുറകളിൽ ശുഭ്രനക്ഷത്രങ്ങളായി പരിലസിക്കുന്നുണ്ട്. ഈ വളർച്ചക്ക്‌ ഹേതു ഇവിടെ ഒത്തു തുഴഞ്ഞ കഠിനാധ്വാനികളും ത്യാഗസന്നദ്ധരുമായ അദ്ധ്യാപകരും രക്ഷാകർത്താക്കളുമാണ്.  ഈ സരസ്വതീക്ഷേത്രത്തിന്റെ കുടുംബ ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര നടത്താം . കൊല്ലവർഷം 1028 ഇടവമാസം 5 - ാം തീയതി(1923) തിരുവല്ലാ കാവുംഭാഗം ഹിന്ദു ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് ഈ അക്ഷരമുത്തശ്ശിയുടെ ജനനം.ദിവംഗതരായ വില്യുവട്ടത്ത്  കൃഷ്ണൻനമ്പ്യാർ  വട്ടപ്പറമ്പിൽ രാമൻ വല്യത്താ൯, അഡ്വ. ഈശ്വരൻ നമ്പുതിരി  തുടങ്ങിയ മഹത് വ്യക്തികളുടെ  അക്ഷീണ  പരിശ്രമഫലമാണ് ഇത്‌ സാധ്യമാക്കിയത്.
പ്രഗൽഭരായ മാനേജർമാരുടെ  ഭരണത്തിൽ സ്കൂൾ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്കു  വളർന്നു. ഹൈസ്കൂളായതോടെ  തിരുവല്ലാ കാവുംഭാഗം ഹിന്ദു ഹൈസ്കൂളായിമാറി. മാനേജിങ് കമ്മിറ്റയുടെ കഠിന പരിശ്രമത്താൽ 1952ൽ ഈ സ്കൂൾ  ദേവസ്വം  ബോർഡ് ഏറ്റടുക്കുകയും തിരുവല്ലാ ദേവസ്വം ബോർഡ് ഹൈ സ്കൂളായി  മാറുകയും ചെയ്തു. 1998ൽ ഹയർ സെക്കന്ററി സ്കൂളാക്കുകയും ചെയ്തു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1052166" എന്ന താളിൽനിന്ന് ശേഖരിച്ചത്