Jump to content
സഹായം

"ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
== ചരിത്രം ==
== ചരിത്രം ==


കുറ്റൂർ പാണ്ടിശ്ശേരിൽ കൊച്ചുപുരയ്ക്കൽ ശ്രീ  പി  വി  ചാക്കോ  (ഉണ്ണൂണ്ണി സർ ) എന്ന  അധ്യാപകൻ  പാണ്ടിശ്ശേരി  മലയിൽ  ശ്രീ  പി  സി  എബ്രഹാം ,പട്ടുകാലായിൽ  ശ്രീ  പി  ഓ ഉണ്ണി ട്ടൻ ,കാത്ത നാശ്ശേരി  ശ്രീ ഉതുപ്പ്  എന്നിവരുമായി  ചേർന്ന്  പാണ്ടിശ്ശേരിഭാഗം  എൽ  പി  എസ്‌ എന്ന്  പേര്  നൽകി 1914ൽ ഈ  സ്കൂൾ  സ്ഥാപിച്ചു .1947 ൽ  സർക്കാറിന്  വിട്ടുകൊടുത്തു . നാട്ടിലേ  മതേതര  വിദ്യാഭാസത്തിനു  നെടുംതൂണായിരുന്ന  ഈ വിദ്യാലയം വിവിധ  കാരണങ്ങളാൽ  2016 ൽ  ഏറ്റവും  കുറഞ്ഞ വിദ്യാത്ഥികളുമായി  പിന്നാക്കാവസ്ഥയിൽ  ആയി .2016  ജൂൺ 1 നു  ശ്രീമതി  ഉഷാകുമാരി  പി  പ്രഥമ  അധ്യാപിക  ആയി  ഈ നിയമിതയായി .സ്കൂളിന്റെ  ഉയർച്ചക്കായി  പൂർവ വിദ്യാർത്ഥി  സംഘടന രൂപികരിച്ചു . പി  ടി  എ യുടെ  നേതൃത്തത്തിൽ  പ്രീ  പ്രൈമറി  വിഭാഗം  തുടങ്ങി .കുറ്റൂർ  ഗ്രാമപഞ്ചായത്  പ്രസിഡന്റ്  ശ്രീമതി  ശ്രീലേഖ  രഘുനാഥ് ,വാർഡ്  മെമ്പർ ശ്രീ  ഈ എം  പ്രസാദ്  എന്നിവരുടെ  നേതൃത്വത്തിൽ , ശക്തമായ  പൂർവവിദ്യാർഥി  സംഘടനയുടെയും  പി ടി എ യുടെയും  ശ്രമഫലമായി  ഇപ്പോൾ  സ്കൂൾ  അക്കാദമികവും ഭൗതികവുമായി കുതിപ്പിന്റെ  പാതയിൽ ആണ്. ഈ  സ്കൂൾ അദ്ധ്യാപിക ആയ  ശ്രീമതി  മറിയാമ്മ  ജോസഫ് ന്റെ  ജേഷ്ട സഹോദരിയും  ബാംഗ്ലൂർ  ഐ സ് ർ ഓ യിലെ  എഞ്ചിനീയർ ആയ  ശ്രീമതി  സുജ എബ്രഹാം മിന്റെ  ശ്രമഫലമായി  2018  നവംബർ  19  ന്  16  ലക്ഷം  രൂപ  ചിലവിൽ  ഐ സ് ർ ഓ യുടെ  സി . സ് .ആ ർ .ഫണ്ട് ഉപയോഗിച്ച്  ആൻഡ്രിക്സ്    കോർപറേഷൻ ലിമിറ്റഡ്  രണ്ടു ക്ലാസ് മുറികൾ  പണിതു  സ്കൂളിന്  സമർപ്പിയ്ക്കുകയുണ്ടായി .ഇത്  സ്കൂളിന്റെ  അഭിവ്യദ്ധിക്കു  വലിയ  പ്രചോദനമായി .നിലവിൽ  പി ടി  എ  പ്രസിഡന്റ് ആയി  ശ്രീ റോയ്അഗസ്റ്റിനും പൂർവ  വിദ്യാർത്ഥി  പ്രസിഡന്റ്  ശ്രീ  അശോക്  കുമാറും  സെക്രട്ടറി  ശ്രീ ഗോപി  പി ഓ യും  പ്രവർത്തിച്ചു  വരുന്നു .കൂടാതെ  പൂർവ  വിദ്യാർഥികൾ  ആയ  ശ്രീ  എം  ആർ  പരമേശ്വരൻ  പിള്ള ,ശ്രീ  പി എ  ഐസക് , ശ്രീ  ടി കെ  സുകുമാരൻ ,ശ്രീ  രാജേഷ്  വി ആർ ,ശ്രീ  ടി കെ പ്രസന്നകുമാർ ,ശ്രീ ദിലീപ്കുമാർ  വി  എം ,ശ്രീ  സുധീർകുമാർ  തുടങ്ങിയവരുടെ  സഹകരണം  സ്കൂളിനെ  അനുദിനം  പുരോഗതിയിലേക്കു  നയിക്കുന്നു . അദ്ധ്യാപകരായി  ശ്രീമതി  മറിയാമ്മ ജോസഫ് ,ശ്രീമതി  ശ്രീജ ടി ആർ ,ശ്രീമതി  ലക്ഷ്മി ചന്ദ്രൻ ,ശ്രീമതി ലേഖ എ ,പ്രീ പ്രൈമറി  അദ്ധ്യാപിക  ശ്രീമതി സംതൃപ്തി  വി  നായർ ,ആയ ശ്രീമതി  പുഷ്പാദേവി  കെ ബി ,പി ടി സി എം ശ്രീ ജോസഫ് ജോസഫ് , പാചകത്തൊഴിലാളി  ശ്രീമതി ലീലാമ്മ  എബ്രഹാം , പി ടി എ അംഗങ്ങൾ  എന്നിവരുടെ  കൂട്ടായ  പ്രവർത്തനമാണ്  ഈ  സ്കൂളിന്റെ മികവിന് അടിസ്ഥാനം.
കുറ്റൂർ പാണ്ടിശ്ശേരിൽ കൊച്ചുപുരയ്ക്കൽ ശ്രീ  പി  വി  ചാക്കോ  (ഉണ്ണൂണ്ണി സർ ) എന്ന  അധ്യാപകൻ  പാണ്ടിശ്ശേരി  മലയിൽ  ശ്രീ  പി  സി  എബ്രഹാം ,പട്ടുകാലായിൽ  ശ്രീ  പി  ഓ ഉണ്ണിട്ടൻ ,കാത്ത നാശ്ശേരി  ശ്രീ ഉതുപ്പ്  എന്നിവരുമായി  ചേർന്ന്  പാണ്ടിശ്ശേരിഭാഗം  എൽ  പി  എസ്‌ എന്ന്  പേര്  നൽകി 1914ൽ ഈ  സ്കൂൾ  സ്ഥാപിച്ചു .1947 ൽ  സർക്കാറിന്  വിട്ടുകൊടുത്തു. നാട്ടിലേ  മതേതര  വിദ്യാഭാസത്തിനു  നെടുംതൂണായിരുന്ന ഈ വിദ്യാലയമുത്തശ്ശി സമൂഹത്തിൽ വിവിധനിലകളിൽ  പ്രഗത്ഭരായ  അനേകം പ്രതിഭകളെ നാടിനു സമ്മാനിച്ചിട്ടുണ്ട്. വിവിധ  കാരണങ്ങളാൽ  2016 ൽ  ഏറ്റവും  കുറഞ്ഞ(6) വിദ്യാത്ഥികളുമായി  പിന്നാക്കാവസ്ഥയിൽ  ആയി .
 
== പുരോഗമനത്തിന്റെ പാതയിൽ ==
 
2016  ജൂൺ 1 നു  ശ്രീമതി  ഉഷാകുമാരി  പി  പ്രഥമ  അധ്യാപിക  ആയി  ഈ നിയമിതയായി .സ്കൂളിന്റെ  ഉയർച്ചക്കായി  പൂർവ വിദ്യാർത്ഥി  സംഘടന രൂപികരിച്ചു . പി  ടി  എ യുടെ  നേതൃത്തത്തിൽ  പ്രീ  പ്രൈമറി  വിഭാഗം  തുടങ്ങി .കുറ്റൂർ  ഗ്രാമപഞ്ചായത്  പ്രസിഡന്റ്  ശ്രീമതി  ശ്രീലേഖ  രഘുനാഥ് ,വാർഡ്  മെമ്പർ ശ്രീ  ഈ എം  പ്രസാദ്  എന്നിവരുടെ  നേതൃത്വത്തിൽ , ശക്തമായ  പൂർവവിദ്യാർഥി  സംഘടനയുടെയും  പി ടി എ യുടെയും  ശ്രമഫലമായി  ഇപ്പോൾ  സ്കൂൾ  അക്കാദമികവും ഭൗതികവുമായി കുതിപ്പിന്റെ  പാതയിൽ ആണ്. ഈ  സ്കൂൾ അദ്ധ്യാപിക ആയ  ശ്രീമതി  മറിയാമ്മ  ജോസഫ് ന്റെ  ജേഷ്ട സഹോദരിയും  ബാംഗ്ലൂർ  ഐ സ് ർ ഓ യിലെ  എഞ്ചിനീയർ ആയ  ശ്രീമതി  സുജ എബ്രഹാം മിന്റെ  ശ്രമഫലമായി  2018  നവംബർ  19  ന്  16  ലക്ഷം  രൂപ  ചിലവിൽ  ഐ സ് ർ ഓ യുടെ  സി . സ് .ആ ർ .ഫണ്ട് ഉപയോഗിച്ച്  ആൻഡ്രിക്സ്    കോർപറേഷൻ ലിമിറ്റഡ്  രണ്ടു ക്ലാസ് മുറികൾ  പണിതു  സ്കൂളിന്  സമർപ്പിയ്ക്കുകയുണ്ടായി .ഇത്  സ്കൂളിന്റെ  അഭിവ്യദ്ധിക്കു  വലിയ  പ്രചോദനമായി .നിലവിൽ  പി ടി  എ  പ്രസിഡന്റ് ആയി  ശ്രീ റോയ്അഗസ്റ്റിനും പൂർവ  വിദ്യാർത്ഥി  പ്രസിഡന്റ്  ശ്രീ  അശോക്  കുമാറും  സെക്രട്ടറി  ശ്രീ ഗോപി  പി ഓ യും  പ്രവർത്തിച്ചു  വരുന്നു .കൂടാതെ  പൂർവ  വിദ്യാർഥികൾ  ആയ  ശ്രീ  എം  ആർ  പരമേശ്വരൻ  പിള്ള ,ശ്രീ  പി എ  ഐസക് , ശ്രീ  ടി കെ  സുകുമാരൻ ,ശ്രീ  രാജേഷ്  വി ആർ ,ശ്രീ  ടി കെ പ്രസന്നകുമാർ ,ശ്രീ ദിലീപ്കുമാർ  വി  എം ,ശ്രീ  സുധീർകുമാർ  തുടങ്ങിയവരുടെ  സഹകരണം  സ്കൂളിനെ  അനുദിനം  പുരോഗതിയിലേക്കു  നയിക്കുന്നു . അദ്ധ്യാപകരായി  ശ്രീമതി  മറിയാമ്മ ജോസഫ് ,ശ്രീമതി  ശ്രീജ ടി ആർ ,ശ്രീമതി  ലക്ഷ്മി ചന്ദ്രൻ ,ശ്രീമതി ലേഖ എ ,പ്രീ പ്രൈമറി  അദ്ധ്യാപിക  ശ്രീമതി സംതൃപ്തി  വി  നായർ ,ആയ ശ്രീമതി  പുഷ്പാദേവി  കെ ബി ,പി ടി സി എം ശ്രീ ജോസഫ് ജോസഫ് , പാചകത്തൊഴിലാളി  ശ്രീമതി ലീലാമ്മ  എബ്രഹാം , പി ടി എ അംഗങ്ങൾ  എന്നിവരുടെ  കൂട്ടായ  പ്രവർത്തനമാണ്  ഈ  സ്കൂളിന്റെ മികവിന് അടിസ്ഥാനം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1052147" എന്ന താളിൽനിന്ന് ശേഖരിച്ചത്