Jump to content
സഹായം

"എം.റ്റി.എൽ.പി.എസ്. കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38: വരി 38:
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ എംസി റോഡിന്റെ ഓരം ചേർന്ന് വിസ്തൃതമായ സ്ഥലത്തു സ്ഥിതി ചെയുന്ന മനോഹരമായ വിദ്യാലയം ആണ് കുന്നന്താനം എം റ്റി എൽ  പി സ്കൂൾ. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും മികവുള്ള ഈ വിദ്യാലയം മാർത്തോമാ മാനേജ്മെന്റിന്റെ കീഴിൽ  ക്രിസ്താബ്ദം 1895  മുതൽ  പൂർണ പ്രൈമറി സ്കൂൾ ആയി പ്രവർത്തിച്ചു  വരുന്നു.  

ഹെഡ്മിസ്ട്രസ് ആയി ശ്രീമതി  അന്നമ്മ കോശി , സഹ അദ്ധ്യാപകരായി  ശ്രീമതി ജ്യോതി രാമചന്ദ്രൻ, ശ്രീമതി പ്രിൻസി കെ രാജു, ശ്രീമതി നിഷ സി എസ് എന്നിവർ പ്രവർത്തിക്കുന്നു.  
സ്കൂൾ ഹെഡ്മിസ്ട്രസ് ആയി ശ്രീമതി  അന്നമ്മ കോശി , സഹ അദ്ധ്യാപകരായി  ശ്രീമതി ജ്യോതി രാമചന്ദ്രൻ, ശ്രീമതി പ്രിൻസി കെ രാജു, ശ്രീമതി നിഷ സി എസ് എന്നിവർ പ്രവർത്തിക്കുന്നു.  

അഭ്യുദയകാംഷികളായ നാട്ടുകാർ, പൂർവ വിദ്യാർത്ഥികൾ, LAC അംഗങ്ങൾ, പി റ്റി എ എന്നിവരുടെ പ്രോത്സാഹനവും സഹായ സഹകരണവും സ്കൂളിന്റെ പ്രവർത്തനങ്ങൾ പുരോഗതിയിലേക്കു നയിക്കാൻ സഹായിക്കുന്നു.

emailconfirmed
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1051671" എന്ന താളിൽനിന്ന് ശേഖരിച്ചത്