Jump to content
സഹായം

"എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നല്ലൊരു ചുറ്റുമതിലും ഗെയ്റ്റും കളിമുറ്റവും പാചകപ്പുരയും കുട്ടികൾക്കും അധ്യാപകർക്കും ഉപയോഗിക്കത്തക്ക വിധത്തിൽ ഉള്ള ടോയ്ലറ്രുകൾ  ആധുനിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള കംപ്യൂട്ടർ ലാബ് ബലവത്തായ കെട്ടിടം എന്നിവ ഈ സ്‌കൂളിനുണ്ട്. എല്ലാ വർഷവും ആവശ്യമായ നവീകരണങ്ങൾ നടത്തിവരുന്നു. ജൈവ വൈവിധ്യ ഉദ്യാനം, മിനി പാ ർക്ക്,പച്ചക്കറിത്തോട്ടം ,വിദ്യാലയങ്ങൾക്ക് കൈറ്റ്സ്  അനുവദിച്ച ലാപ്പ് ടോപ്പുകളും പ്രൊജക്ടറും വലിയകാലായിൽ ശ്രീ വിടി തോമസ് സംഭാവന ചെയ്ത ഡെസ്കടോപ്പ് കംപ്യൂട്ടറും സ്ക്കൂളിലുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1051446" എന്ന താളിൽനിന്ന് ശേഖരിച്ചത്