Jump to content
സഹായം

"എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്. 1875
 
                        തിരുവല്ലാ താലൂക്കിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിന്റെ ഇപ്പോഴത്തെ ആറാം വാർഡിൽ കുറിയന്നൂർ വെസ്റ്റ് എംടി എൽ പി സ്കൂൾ 1875 ൽ മാർത്തോമ്മാ പള്ളിയുടെ പ്രാർത്ഥനാലയമായി  നിർമ്മിച്ച ഷെഡ്ഡിൽ ഒരു നിലത്തെഴുത്തു കളരിയായി ആരംഭിച്ച സ്ഥാപനം ധീരനും , കർമ്മകുശലനും,ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കൽ ദിവ്യശ്രീ.എം.സി.ജോർജ്ജ് കശീശ്ശയുടെ അശ്രാന്ത പരിശ്രമ ഫലമായി നാലു ക്ലാസ്സുകളുള്ള അംഗീകൃത പ്രൈമറി സ്കൂളായി 1885 ജൂൺമാസം ഒന്നാം തിയതി പ്രവർത്തനമാരംഭിച്ചു.
                              പ്രശസ്തരായ ഡോക്ടർമാർ , കോളജ് പ്രിൻസിപ്പൽമാർ, വൈദീകശ്രേഷ്ടന്മാർ,കോളജ് പ്രെഫസർമാർ,വിദ്യാഭ്യാസ വിചഷണന്മാർ, പത്രപ്രവർത്തകർ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോൾ താരങ്ങൾ ,എൻജിനീയർമാർ , ഭരണമേധാവികൾ ,വിദ്യാലയസാരഥികൾ , ശാസ്ത്രജ്ഞന്മാർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളിൽ പ്രവർത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളർത്തിയെടുക്കാൻ സാധിച്ചു എന്നതിൽ പിൻതുടർക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1051444" എന്ന താളിൽനിന്ന് ശേഖരിച്ചത്