"റ്റി എച്ച് എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റി എച്ച് എസ് മാനന്തവാടി (മൂലരൂപം കാണുക)
19:27, 24 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർ 2020→ചരിത്രം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.) (→ചരിത്രം) |
||
വരി 55: | വരി 55: | ||
== ചരിത്രം == | == ചരിത്രം == | ||
1983 നവംബർ മാസത്തിലാണ് ഒരു ജൂനിയർ ടെക്നിക്കൽ സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിതമായത്. ദീർഘകാലത്തെ മുറവിളിക്കൊടുവിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.കാർത്തികേയനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1983-ൽ ഇതൊരു ജൂനിയർ ടെക്നിക്കൽ സ്കൂളായിട്ടാണ് ദ്വാരകടൗണിൽ തന്നെയുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്.1988-ൽ ടെക്നിക്കൽ ഹൈസ്കൂൾ (T.H.S)എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ജനപ്രധിനിധികൾ ജീവനക്കാർ നാട്ടുകാർ എന്നിവരുടെ കൂട്ടായ പ്രയത്‌നഫലമായാണ് ഇന്നുകാണുന്ന ഭൗതിക സാഹചര്യങ്ങൾ ലഭ്യമായത് . | 1983 നവംബർ മാസത്തിലാണ് ഒരു ജൂനിയർ ടെക്നിക്കൽ സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിതമായത്. ദീർഘകാലത്തെ മുറവിളിക്കൊടുവിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.കാർത്തികേയനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1983-ൽ ഇതൊരു ജൂനിയർ ടെക്നിക്കൽ സ്കൂളായിട്ടാണ് ദ്വാരകടൗണിൽ തന്നെയുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്.1988-ൽ ടെക്നിക്കൽ ഹൈസ്കൂൾ (T.H.S)എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ജനപ്രധിനിധികൾ ജീവനക്കാർ നാട്ടുകാർ എന്നിവരുടെ കൂട്ടായ പ്രയത്‌നഫലമായാണ് ഇന്നുകാണുന്ന ഭൗതിക സാഹചര്യങ്ങൾ ലഭ്യമായത് . | ||
[[പ്രമാണം:Act3.jpg|thumb|centre|പ്രവേശനോത്സവം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏഴര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഫിറ്റിങ്ങ്, ഇലക്ട്രിക്കൽ വയറിംഗ്, ഇലക്ട്രോണിക്സ് NSQF ൻെറ ഭാഗമായി ഇലക്ട്രിക്കൽ വയറിംഗ്, ഇലക്ട്രോണിക്സ് Green House Technology എന്നീ ട്രേഡുകളിൽ പരിശീലനം നൽകി വരുന്നു. എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയൻസ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. 5 ഹൈസ്ക്കുൂൾ അധ്യാപകരും 8 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്ഹൈസ്കൂളിന്4 സെമി പെർമനെന്റ് കെട്ടിടങ്ങളിലായി4 ക്ലാസ് മുറികളും വർക്ക്ഷോപ്പുകളുമുണ്ട്. പുതുതായി പണികഴിപ്പിച്ച വർക് ഷോപ് കെട്ടിടം ആധുനിക സൗകര്യമുള്ളതാണ്. അവിടെ എഞ്ചിനീറിങ് ഡ്രോയിങ്, ഇലട്രോണിക്‌സ്, ഇലട്രിക്കൽ, എന്നീവിഭാഗങ്ങളുടെ പ്രാക്ടിക്കൽ പരിശീലനം നടക്കുന്നു. കമ്പ്യൂട്ടർ ലാബ്, സ്കൂൾ ഓഫീസ്, സൂപ്രണ്ടിന്റെ കാര്യാലയം എന്നിവ ഓഫീസിൽ ബ്ലോക്കിൽ പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ഏഴര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഫിറ്റിങ്ങ്, ഇലക്ട്രിക്കൽ വയറിംഗ്, ഇലക്ട്രോണിക്സ് NSQF ൻെറ ഭാഗമായി ഇലക്ട്രിക്കൽ വയറിംഗ്, ഇലക്ട്രോണിക്സ് Green House Technology എന്നീ ട്രേഡുകളിൽ പരിശീലനം നൽകി വരുന്നു. എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയൻസ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. 5 ഹൈസ്ക്കുൂൾ അധ്യാപകരും 8 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്ഹൈസ്കൂളിന്4 സെമി പെർമനെന്റ് കെട്ടിടങ്ങളിലായി4 ക്ലാസ് മുറികളും വർക്ക്ഷോപ്പുകളുമുണ്ട്. പുതുതായി പണികഴിപ്പിച്ച വർക് ഷോപ് കെട്ടിടം ആധുനിക സൗകര്യമുള്ളതാണ്. അവിടെ എഞ്ചിനീറിങ് ഡ്രോയിങ്, ഇലട്രോണിക്‌സ്, ഇലട്രിക്കൽ, എന്നീവിഭാഗങ്ങളുടെ പ്രാക്ടിക്കൽ പരിശീലനം നടക്കുന്നു. കമ്പ്യൂട്ടർ ലാബ്, സ്കൂൾ ഓഫീസ്, സൂപ്രണ്ടിന്റെ കാര്യാലയം എന്നിവ ഓഫീസിൽ ബ്ലോക്കിൽ പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |