"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ.എ.എൽ.പി.എസ്. ആമല്ലൂർ (മൂലരൂപം കാണുക)
09:49, 24 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
'''ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ''' | '''ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ''' | ||
അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾക്കായി 1913 ൽ ഒരു താത്ക്കാലിക ഷെഡിൽ ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. 1915 ൽ പ്രൈമറി സ്കൂൾ ആയി . അഭിവന്ദ്യ ഏബ്രഹാം മാർത്തോമ്മായുടെ കാലത്ത് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പിന്നീട് മാർത്തോമ്മ ഇവാഞ്ചലിസ്റ്റിക് അസ്സോസിയേഷനു കൈമാറിയ സ്കൂൾ ഇപ്പോൾ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന ലോവർ പ്രൈമറി സ്കൂൾ ആണ്. ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. സ്കൂളി്ന്റെ പുരോഗതിക്കായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ | അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾക്കായി 1913 ൽ ഒരു താത്ക്കാലിക ഷെഡിൽ ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. 1915 ൽ പ്രൈമറി സ്കൂൾ ആയി . അഭിവന്ദ്യ ഏബ്രഹാം മാർത്തോമ്മായുടെ കാലത്ത് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പിന്നീട് മാർത്തോമ്മ ഇവാഞ്ചലിസ്റ്റിക് അസ്സോസിയേഷനു കൈമാറിയ സ്കൂൾ ഇപ്പോൾ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന ലോവർ പ്രൈമറി സ്കൂൾ ആണ്. | ||
ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. സ്കൂളി്ന്റെ പുരോഗതിക്കായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്. വളരെയധികം. | |||
കുട്ടികൾ പഠിച്ച, ഈ പ്രദേശത്തെ ഏക വിദ്യാലയ മാണിത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വരവോടെ കുട്ടികൾ കുറഞ്ഞു. ഈ സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് ആയും, വാർഡ് തല യോഗങ്ങൾ നടത്താനും പോളിംഗ് ബൂത്തായും ഉപയോഗിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |