"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ.എ.എൽ.പി.എസ്. ആമല്ലൂർ (മൂലരൂപം കാണുക)
12:11, 23 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
'''ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ''' | '''ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ''' | ||
അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾക്കായി | അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾക്കായി 1913 ൽ ഒരു താത്ക്കാലിക ഷെഡിൽ ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. 1915 ൽ പ്രൈമറി സ്കൂൾ ആയി . അഭിവന്ദ്യ ഏബ്രഹാം മാർത്തോമ്മായുടെ കാലത്ത് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പിന്നീട് മാർത്തോമ്മ ഇവാഞ്ചലിസ്റ്റിക് അസ്സോസിയേഷനു കൈമാറിയ സ്കൂൾ ഇപ്പോൾ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന ലോവർ പ്രൈമറി സ്കൂൾ ആണ്. ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. സ്കൂളി്ന്റെ പുരോഗതിക്കായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിക്കുന്നു. പ്രദേശത്തെ ഏക വിദ്യാലയമായ ഇവിടം ദൂരിതാശ്വാസ ക്യാമ്പ് ആയും, വാർഡ് തല യോഗങ്ങൾ നടത്താനും പോളിംഗ് ബൂത്തായും ഉപയോഗിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നല്ല ഒരു കെട്ടിടവും അടുക്കളയും രണ്ട് ശുചി മുറിയും വിശാലമായ കളിസ്ഥലവും ഉണ്ട്. സ്കൂളിന്റെ ഒരു വശത്തും മുൻപിലും റോഡ് ഉണ്ട്. തിരുവല്ല മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട ഈ സ്കൂളിന് ഒരു ചുറ്റുമതിൽ ആവശ്യമാണ്. ഈ സ്കൂളിന് പുതിയ ഒരു അടുക്കള നിർമ്മിച്ചു നൽകിയത് പൂർവ വിദ്യാർത്ഥിയായിിരുന്ന ഡോക്ടർ തോമസ് കുര്യൻ ആണ്.അദ്ദേഹം സ്കൂൾ പെയിൻറ് അടിക്കുന്നതിന് വേണ്ട സഹായം നൽകുകയും ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും പ്ലൈവുഡ് കൊണ്ട് വേർതിരിച്ച് ഭംഗിയാക്കി ത്തരികയും ചെയ്തു. സ്കൂൾ മാനേജ്മെന്റിൽ നിന്നും അറ്റകുറ്റ പണികൾക്ക് സാമ്പത്തിക സഹായം ലഭിച്ചു. ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ചർച്ചിന്റെ വകയായി ഡെസ്ക്കുകളും ബഞ്ചുകളും, കമ്പ്യൂട്ടർ ടേബിളും നൽകുകയും സ്കൂളിന്റെ അറ്റകുറ്റ പണികൾക്ക് സഹായം നൽകുകയും ചെയ്യുന്നു. ആമല്ലൂർ വൈ.എം.എ. ഫാനുകൾ, സ്റ്റീൽ പാത്രങ്ങൾ, പഠനോപകരണങ്ങൾ, കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിവ നൽകുകയും ചെയ്തു. സ്കൂളിൽ വൈദ്യുതി എടുക്കുന്നതിന് ആമല്ലൂർ റസിഡൻസ് അസോസിയേഷൻ സഹായം നൽകി. നേഴ്സറി കുട്ടികൾക്ക് ഇരിക്കാൻ പ്ലാസ്റ്റിക് കസേരകളും നൽകി. കുഞ്ഞപ്പൻ ഡോക്ടറും കുടംബവും സ്കൂൾ കെട്ടിടം പെയിൻറ് ചെയ്തു തന്നു.വത്സമ്മ ആനിക്കാട്ടിൽ.മറിയാമ്മ ടീച്ചർ,മോളി മുണ്ടമറ്റം എന്നിവർ അലമാരയും.കുട്ടികൾക്ക് കുട.കസേര ,സ്റ്റീൽ പാത്രം എന്നിവ നൽകി. അനീഷ് കാഞ്ഞിരക്കാട്ടും സ്നേഹിതരും സ്കൂളിന് വാട്ടർ ടാങ്കും പൈപ്പും നൽകി.കൂടാതെ സാമ്പത്തികമായി സഹായിച്ചവരുമുണ്ട്. | നല്ല ഒരു കെട്ടിടവും അടുക്കളയും രണ്ട് ശുചി മുറിയും വിശാലമായ കളിസ്ഥലവും ഉണ്ട്. സ്കൂളിന്റെ ഒരു വശത്തും മുൻപിലും റോഡ് ഉണ്ട്. തിരുവല്ല മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട ഈ സ്കൂളിന് ഒരു ചുറ്റുമതിൽ ആവശ്യമാണ്. ഈ സ്കൂളിന് പുതിയ ഒരു അടുക്കള നിർമ്മിച്ചു നൽകിയത് പൂർവ വിദ്യാർത്ഥിയായിിരുന്ന ഡോക്ടർ തോമസ് കുര്യൻ ആണ്.അദ്ദേഹം സ്കൂൾ പെയിൻറ് അടിക്കുന്നതിന് വേണ്ട സഹായം നൽകുകയും ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും പ്ലൈവുഡ് കൊണ്ട് വേർതിരിച്ച് ഭംഗിയാക്കി ത്തരികയും ചെയ്തു. സ്കൂൾ മാനേജ്മെന്റിൽ നിന്നും അറ്റകുറ്റ പണികൾക്ക് സാമ്പത്തിക സഹായം ലഭിച്ചു. ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ചർച്ചിന്റെ വകയായി ഡെസ്ക്കുകളും ബഞ്ചുകളും, കമ്പ്യൂട്ടർ ടേബിളും നൽകുകയും സ്കൂളിന്റെ അറ്റകുറ്റ പണികൾക്ക് സഹായം നൽകുകയും ചെയ്യുന്നു. ശ്രീ.തോമസ് ജോസഫിന്റെ നേതൃത്വത്തിൽ ആമല്ലൂർ വൈ.എം.എ. ഫാനുകൾ, സ്റ്റീൽ പാത്രങ്ങൾ, പഠനോപകരണങ്ങൾ, കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിവ നൽകുകയും ചെയ്തു. സ്കൂളിൽ വൈദ്യുതി എടുക്കുന്നതിന് ആമല്ലൂർ റസിഡൻസ് അസോസിയേഷൻ സഹായം നൽകി. നേഴ്സറി കുട്ടികൾക്ക് ഇരിക്കാൻ പ്ലാസ്റ്റിക് കസേരകളും നൽകി. കുഞ്ഞപ്പൻ ഡോക്ടറും കുടംബവും സ്കൂൾ കെട്ടിടം പെയിൻറ് ചെയ്തു തന്നു.വത്സമ്മ ആനിക്കാട്ടിൽ.മറിയാമ്മ ടീച്ചർ,മോളി മുണ്ടമറ്റം എന്നിവർ അലമാരയും.കുട്ടികൾക്ക് കുട.കസേര ,സ്റ്റീൽ പാത്രം എന്നിവ നൽകി. അനീഷ് കാഞ്ഞിരക്കാട്ടും സ്നേഹിതരും സ്കൂളിന് വാട്ടർ ടാങ്കും പൈപ്പും നൽകി.കൂടാതെ സാമ്പത്തികമായി സഹായിച്ചവരുമുണ്ട്. | ||
==മികവുകൾ== | ==മികവുകൾ== | ||
വരി 45: | വരി 45: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
മുൻ കാലങ്ങളിൽ സാരഥികളായി പലരും പ്രവർത്തിച്ചിട്ടുണ്ട്.തീർത്തും | മുൻ കാലങ്ങളിൽ സാരഥികളായി പലരും പ്രവർത്തിച്ചിട്ടുണ്ട്.തീർത്തും ശോചനീയാവസ്ഥയിൽ ആയിരുന്ന സ്കൂളിനെ പൂരോഗതിയിൽ എത്തിച്ചത് ശ്രീമതി തബീഥ സി.ഐ പ്രധാന അധ്യാപിക ആയപ്പോഴാണ്. കൂടാതെ ലോക്കൽ മാനേജർ ആയിരുന്ന റെവ. ഏബ്രഹാം സി പുളിന്തിട്ട സ്കൂളിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നേതൃത്വം നൽകി. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
വരി 58: | വരി 58: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം | സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,ശിശു ദിനം, ചാന്ദ്രദിനം , വായനാ ദിനം , പരിസ്ഥിതി ദിനം ഗാന്ധി ജയന്തി, എല്ലാ ദിനാചരണങ്ങളും നടത്തുന്നു. പ്രവേശനോത്സവം, സ്കൂൾ വാർഷികം തുടങ്ങിയവ നടത്തുന്നു. | ||
പ്രതിഭയെ ആദരിക്കൽ പരിപാടിയുടെ ഭാഗമായി ഡോക്ടർ തോമസ് കുരൃനെ ആദരിച്ചു.അധ്യാപകരും വിദ്യാർഥികളും,രക്ഷകർത്താക്കളും ചേർന്ന് അദ്ദേഹത്തിന്റെ ഭവനത്തിൽ പോയി,പൊന്നാട അണിയിച്ചു. ഡോക്ടർ കുട്ടികൾക്ക് വളരെ നല്ല ഉപദേശങ്ങൾ നൽകുകയും അനുഭവങ്ങൾ പങ്ക് വയ്ക്കുകയും ചെയ്തു.അദ്ദേഹത്തെ സന്ദർശിച്ചതിന്റെ വീഡിയോ യൂട്യൂബിൽ ഇട്ടിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ,വാർത്താ വായന, ക്വിസ് ഓരോ ക്ലാസ്സുകാർ ഓരോ ദിവസവും , വെള്ളിയാഴ്ചകളിൽ ഇംഗ്ലീഷ് അസംബ്ലിയും നടത്തുന്നു. | |||
* Hello English. മലയാളത്തിളക്കം. | * Hello English. മലയാളത്തിളക്കം. | ||
* ഗണിത വിജയം.കമ്പ്യൂട്ടർ പഠനം | * ഗണിത വിജയം.കമ്പ്യൂട്ടർ പഠനം | ||
* മധുരം മലയാളം.ശ്രദ്ധ. കളിപ്പങ്ക. ഡാൻസ് പരിശീലനം. ക്വിസ് മത്സരം. | * മധുരം മലയാളം.ശ്രദ്ധ. കളിപ്പങ്ക. ഡാൻസ് പരിശീലനം. ക്വിസ് മത്സരം. | ||
* പഠനോത്സവം അടുത്തുള്ള പ്രദേശത്ത് സംഘടിപ്പിക്കുന്നു. | |||
* വിദ്യാരംഗം | * വിദ്യാരംഗം - ബാലസഭ, ചിത്രരചന, | ||
* ക്ലബ് പ്രവർത്തനങ്ങൾ | * ക്ലബ് പ്രവർത്തനങ്ങൾ |