Jump to content
സഹായം

"ഇ. എ. എൽ. പി. എസ്. നെല്ലിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,995 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഒക്ടോബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
    പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയം ആണ് ഇ .എ .എൽ .പി സ്കൂൾ, നെല്ലിമല. ക്രിസ്താബ്ദം 1921 മെയ് 23 ന് സ്ഥാപിതമായ വിദ്യാലായം 1925-ൽ പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.
    1996-ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ടു.ഭൗതിക സാഹചര്യവും അധ്യയനനിലവാരവും മെച്ചപ്പെടുത്തി ഇപ്പോൾ(2020) ശതാപ്തി നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രെസ്സായി ശ്രീമതി ജാജി മോൾ എ.എ യും സഹാധ്യാപകരായി ശ്രീമതി ശോശാമ്മ.ടി.വറുഗീസ്, അഹല്യ ദേവദാസ്, രഞ്ജിത കുമാരി എന്നിവരും പ്രവർത്തിച്ചു വരുന്നു.
    അഭ്യൂദയകാംക്ഷികളായ നാട്ടുകാരുടെയും പൂർവ്വവിദ്യയാർഥികളുടെയും അതാത് കാലഘട്ടത്തിലെ LAC പ്രസിഡന്റുമാരുടെയും സഹായത്തോടെയും സഹകരണത്തോടെയും സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid  gray; background-image:-webkit-radial-gradient(white, #ffd7ff); font-size:98%; text-align:justify; width:95%; color:black;">  
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid  gray; background-image:-webkit-radial-gradient(white, #ffd7ff); font-size:98%; text-align:justify; width:95%; color:black;">  
208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1050044" എന്ന താളിൽനിന്ന് ശേഖരിച്ചത്