Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 429: വരി 429:

ലിറ്റിൽ കൈറ്റ്സ് വിക്കിഗ്രന്ഥശാലയിൽ ധ്രുവചരിതം ശീതങ്കൻതുള്ളൽ ചേർത്തു

ലിറ്റിൽ കൈറ്റ്സ് വിക്കിഗ്രന്ഥശാലയിൽ ധ്രുവചരിതം ശീതങ്കൻതുള്ളൽ ചേർത്തു

{| class="wikitable"
{| class="wikitable"

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ 2018-21 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ പതിനാല് അംഗങ്ങൾ ചേർന്ന് വിക്കിഗ്രന്ഥശാലയിൽ ധ്രുവചരിതം ശീതങ്കൻതുള്ളൽ ചേർത്തു. ഗൂഗിൾ ഹാന്റ്റൈറ്റിംഗ് ഉപയോഗിച്ച് സ്മാർട്ട് ഫോണിൽ കുട്ടികൾ വീട്ടിലിരുന്നുതന്നെ പേജുകൾ എഴുതിതയ്യാറാക്കി. വയനാട് ജില്ലയിൽ കൈറ്റ് മാസ്റ്റർ ട്രെയ്‌നറായി സേവനമനുഷ്ഠിക്കുന്ന ശ്രീജിത് കൊയിലോത്ത് ആണ് വിക്കിഗ്രന്ഥശാലിൽ പുസ്തകം എഴുതിച്ചേർക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകിയത്.

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ 2019-21 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ പതിനാല് അംഗങ്ങൾ ചേർന്ന് വിക്കിഗ്രന്ഥശാലയിൽ ധ്രുവചരിതം ശീതങ്കൻതുള്ളൽ ചേർത്തു. ഗൂഗിൾ ഹാന്റ്റൈറ്റിംഗ് ഉപയോഗിച്ച് സ്മാർട്ട് ഫോണിൽ കുട്ടികൾ വീട്ടിലിരുന്നുതന്നെ പേജുകൾ എഴുതിതയ്യാറാക്കി. വയനാട് ജില്ലയിൽ കൈറ്റ് മാസ്റ്റർ ട്രെയ്‌നറായി സേവനമനുഷ്ഠിക്കുന്ന ശ്രീജിത് കൊയിലോത്ത് ആണ് വിക്കിഗ്രന്ഥശാലിൽ പുസ്തകം എഴുതിച്ചേർക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകിയത്. ബാച്ചിന്റെ ലീഡർ ലിബയ ബിജു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അമൃത പ്രസാദ്, അപർണ സാബു, ആർദ്ര സോമൻ, അശ്വനി രാജൻ, അതിര എസ്., ആതിര സുഭാഷ്, ഗൗരികൃഷ്ണ വി., കീർത്തന എസ്., കൃഷ്ണപ്രിയ ബിജു, നനന്ദന അനിൽ, നേഹ ജയ്‌മോൻ, സ്നേഹ എൽസ ഡേവിഡ്, സോനു സൂസൻ എബി എന്നിവർ ധ്രുവചരിതം ഡിജിറ്റൈസേഷനിൽ പങ്കാളികളായി.

{| class="wikitable" style="margin-left: auto; margin-right: auto; border: 3px"

2019-22 ബാച്ചിന്റെ രക്ഷാകർത്തൃയോഗത്തിൽ നിന്ന്

||[[പ്രമാണം:28012 LK 2021 059.jpg|thumb|188px|center|]]
||[[പ്രമാണം:28012 LK 2021 060.jpg|thumb|188px|center|]]
||[[പ്രമാണം:28012 LK 2021 061.jpg|thumb|188px|center|]]
||[[പ്രമാണം:28012 LK 2021 062.jpg|thumb|188px|center|]]
||[[പ്രമാണം:28012 LK 2021 063.jpg|thumb|188px|center|]]

'''-0-0-0-0-0-0-0-0-0-'''

'''-0-0-0-0-0-0-0-0-0-'''

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1049327" എന്ന താളിൽനിന്ന് ശേഖരിച്ചത്