"എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി (മൂലരൂപം കാണുക)
15:17, 17 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഒക്ടോബർ 2020edited history
(ചെ.) (പ്രമാണം ശെരിയാക്കി) |
(ചെ.) (edited history) |
||
വരി 31: | വരി 31: | ||
നൂറുൽ ഹുദാ അറബിക് യു പി സ്കൂൾ അധവാ എൻ എച് എ യു പി സ്കൂൾ എന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത് നൈനാർ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു. | നൂറുൽ ഹുദാ അറബിക് യു പി സ്കൂൾ അധവാ എൻ എച് എ യു പി സ്കൂൾ എന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത് നൈനാർ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
കാഞ്ഞിരപ്പള്ളിയിലെ മുസ്ലിം ജനതയുടെ വിദ്യാഭ്യാസ ഉന്നമനം ലക്‌ഷ്യം വച്ച് 1954 ൽ | കാഞ്ഞിരപ്പള്ളിയിലെ മുസ്ലിം ജനതയുടെ വിദ്യാഭ്യാസ ഉന്നമനം ലക്‌ഷ്യം വച്ച് സമുദായ നേതാവും പുരോഗമനാശയങ്ങൾക്കുടമയുമായിരുന്ന വലിയകുന്നത്തു ഹാജി വി എം സെയ്തു മുഹമ്മദ് റാവുത്തർ സ്വന്തം നിലക്ക് പണികഴിപ്പിച്ച കെട്ടിടത്തിൽ അദ്ദേഹത്തിന്റെ തന്നെ മാനേജ്മെന്റിൽ 1954 ൽ ആരംഭിച്ച എയ്ഡഡ് സ്കൂളാണിത് . സ്വാതന്ത്ര്യാനന്തരം കോട്ടയം ജില്ലയിൽ മുസ്‌ലിം മാനേജ്മെന്റിന് ആദ്യമായി ലഭിച്ച സ്കൂൾ എന്ന പ്രത്യേകതയും ഇതിനുണ്ട് .. ആരംഭത്തിൽ 94 ഓളം കുട്ടികളോടുകൂടി തുടങ്ങിയ വിദ്യാലയം ഉയർച്ചയുടെ ഘട്ടത്തിൽ 700 ഓളം കുട്ടികൾ വരെ എത്തിയിരുന്നു. എന്നാൽ ഇടക്കാലത്തു കുട്ടികളുടെ എണ്ണത്തിൽ വളരെയേറെ കുറവുണ്ടായി , ഏതാണ്ട് അൺ ഇക്കണോമിക് ആകുന്ന സ്ഥിതി വരെ എത്തി. ഇപ്പോൾ നാനൂറിലധികം വിദ്യാർത്ഥികളുമായി ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു. 2006മുതൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നടന്നുവരുന്നു . | ||
1999 ൽ 30 കുട്ടികളോടെ സ്‌കൂളിനോട് ചേർന്നു ഒരു നഴ്സറി പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 120 കുട്ടികളോടൊപ്പം ഈ നഴ്സറിയും ഉയർച്ചയുടെ പാതയിലാണ്. | 1999 ൽ 30 കുട്ടികളോടെ സ്‌കൂളിനോട് ചേർന്നു ഒരു നഴ്സറി പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 120 കുട്ടികളോടൊപ്പം ഈ നഴ്സറിയും ഉയർച്ചയുടെ പാതയിലാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |