Jump to content
സഹായം

"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''2010  June 1'''   
'''2010  June 1'''   

  സെന്റ് തെരേസാസില്‍ ആവേശോജ്ജ്വലമായ പ്രവേശനോത്സവം.
  ==സെന്റ് തെരേസാസില്‍ ആവേശോജ്ജ്വലമായ പ്രവേശനോത്സവം.==

കണ്ണൂര്‍ : സെന്റ് തെരേസാസിലെ പ്രവേശനോത്സവം കുട്ടികളെ ആവേശഭരിതരാക്കി. നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും ഗേറ്റിനു അണിനിരന്നു. പ്രാര്‍ത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ അവസാനിച്ചു. മാതാപിതാക്കളും കുട്ടികളും ആഹ്ലാദത്തോടെ ആദ്യദിവസം ആഘോഷിച്ചു.കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് സെന്റ് തെരേസാസ് എന്നും "ഹോമി" സ്കൂളായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

[[ചിത്രം:13006_6.jpg]]      [[ചിത്രം:13006_9.jpg]]    [[ചിത്രം:13006_10.jpg]]

റാങ്ക് നേടിയവര്‍ക്കായുള്ള അനുമോദനച്ചടങ്ങ് നാലിന്
==റാങ്ക് നേടിയവര്‍ക്കായുള്ള അനുമോദനച്ചടങ്ങ് നാലിന്==
June 4
June 4
കണ്ണൂര്‍ : ഇക്കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തില്‍ പൊതുപരീക്ഷയെഴുതി,ഉന്നതവിജയം കൈവരിച്ച എസ്.എസ്.എല്‍.സി , +2 വിദ്യാര്‍ത്ഥികളെ അനുമോദിക്കാല്‍ മെയ് നാലിന് വൈകീട്ട് സെന്റ് തെരേസാസ് സ്കൂളില്‍ "മെറിറ്റ് ഈവിനിങ്" സംഘടിപ്പിക്കുന്നു. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും 'ഫ്ലോറന്‍സ് നൈറ്റിംഗേല്‍' അവാര്‍ഡിനര്‍ഹമായ കണ്ണൂര്‍ ജില്ലാ ആശുപത്രി നഴ്സ്  സൂപ്രണ്ട് സിസ്റ്റര്‍ സുനിതയെ ഈയവസരത്തില്‍ അനുമോദിക്കുമോന്ന് പ്രധാനധ്യാപിക സിസ്റ്റര്‍.റോസറീറ്റ  അറിയിച്ചു. ആത്മാര്‍ത്ഥമായ ആതുരസേവനമാണ് സിസ്റ്റര്‍. സുനിതയെ ഈ അവര്‍ഡിനര്‍ഹയാക്കിയത്.

വരി 14: വരി 14:

ഗണിതശാസ്ത്ര ക്ലബ്ബ് രൂപീകരണം
==ഗണിതശാസ്ത്ര ക്ലബ്ബ് രൂപീകരണം==
    
കണ്ണൂര്‍  : ഗണിതശാസ്ത്രലോകത്ത് വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തനാധിഷ്ഠിതമാക്കുവാന്‍ സെന്റ് തെരേസാസിലെ ഗണിത ക്ലബ്ബ് തീരുമാനിച്ചു. ജൂണ്‍ 10ന് ക്ലബ്ബിലേക്കുള്ള അംഗങ്ങള്‍ക്ക് അംഗത്വത്തിന് അവസരമൊരുക്കിയിട്ടുണ്ട്.  17ന് പ്രധാന പ്രവര്‍ത്തകര്‍ക്കായുള്ളതിരഞ്ഞെടുപ്പും നടക്കുന്നതാണ്. ജൂണ്‍ അവസാനവാരത്തില്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതായിരിക്കുമെന്ന് ഗണിതാദ്ധ്യാപികമാര്‍ അറിയിച്ചു.

വരി 20: വരി 20:
[[ചിത്രം:13006_8.jpg]]
[[ചിത്രം:13006_8.jpg]]

ശാസ്ത്രവിസ്മയമങ്ങള്‍ തേടി ഭാവി ശാസ്ത്രജ്ഞര്‍ ഒത്തുകൂടി
==ശാസ്ത്രവിസ്മയമങ്ങള്‍ തേടി ഭാവി ശാസ്ത്രജ്ഞര്‍ ഒത്തുകൂടി==

കണ്ണൂര്‍ :കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ ആദ്യ യോഗം ബുധനാഴ്ച് ഹൈസ്കൂള്‍ ലാബില്‍ വച്ച് നടന്നു. യോഗത്തില്‍ ഈ വര്‍ഷത്തെ ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.സുപ്രിയ(പ്രസിഡന്റ്), മീനാക്ഷി പ്രദീപ്(വൈസ് പ്രസിഡന്റ്), ദേവിക സജീവന്‍ (സെക്രട്ടറി), ദിയ(ഡെപ്യൂട്ടി സെക്രട്ടറി) എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത്. ശാസ്ത്രലോകത്തില്‍ പുതിയ മാറ്റങ്ങളെ കുറിച്ചും കണ്ടെത്തലുകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാനായി ഒരു ദ്വൈവാരിക പുറത്തിറക്കാന്‍ ക്ലബ്ബ് തീരുമാനിച്ചു. ഇതിന്റെ പ്രവര്‍ത്തനത്തിനായി ഒരു കമ്മിറ്റി രൂപവത്കരിക്കുകയും അതിന്റെ ഭാരവാഹികളായി അനുശ്രീ, ശ്രീലക്ഷ്മി, രവീണ, ഐശ്വര്യ, റ്തിക, ഷാരണ്‍ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു. ജൂണ്‍ അഞ്ചാം തീയതി ലോക പരിസ്ഥിതി ദിനം അതിവിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു.

[[ചിത്രം:sc exh wiki.jpg]]
[[ചിത്രം:sc exh wiki.jpg]]
ക്ലാസ് ലീഡര്‍മാരെ തിരഞ്ഞെടുത്തു.
==ക്ലാസ് ലീഡര്‍മാരെ തിരഞ്ഞെടുത്തു.==

ബര്‍ണ്ണശ്ശേരി : കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസ് ലീഡറെയും ക്യാപറ്റന്മാരെയും തിരഞ്ഞെടുത്തു.2010 ജൂണ്‍ ഒന്നിന് പ്രവേശനത്തോടെയാണ് ഈ അദ്ധ്യയന വര്‍ഷത്തിന് ആരംഭം കുറിച്ചത്. രണ്ടാം പ്രവൃത്തി ദിനത്തില്‍ തന്നെ ക്ലാസ് ലീഡര്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഓരോ ക്ലാസിലും ലീഡറാകാന്‍ പ്രാപ്തിയുള്ള കുട്ടികളെ നിര്‍ദേശിക്കുവാനും തിരഞ്ഞെടുക്കുവാനുമുള്ള പൂര്‍ണ്ണ അധികാരം ആ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. ഇതില്‍ എല്ലാവരും സംതൃപ്തരായിരുന്നു. ഈ തിരഞ്ഞെടുപ്പ് രീതിയോട് പൊരുത്തപ്പെടാന്‍ ഒട്ടും പ്രയാസമില്ലെന്നും, യാതൊരു പക്ഷപാതവുമില്ലാതെ സത്യസന്ധതയോടെയാണ് തിരഞ്ഞെടുപ്പ്നടന്നതെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ അദ്ധ്യാപകരും പൂര്‍ണ്ണ സന്തോഷത്തിലാണ്.

1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/104855" എന്ന താളിൽനിന്ന് ശേഖരിച്ചത്