Jump to content
സഹായം

"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
== ചരിത്രം ==
== ചരിത്രം ==
കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിലെ ആദ്യത്തെ വിദ്യാലയമായ എസ്.ബി സ്ക്കൂള്‍ 1891 ല്‍  ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാള്‍സ് ലവീ‌ഞ്ഞ് പിതാവിനാല്‍  സ്ഥാപിതമായി. റെസിഡന്‍ഷ്യല്‍ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാകേന്ദ്രമായി പരിലസിക്കുന്ന സ്കൂള്‍ 120 വയസ്സ് പിന്നിട്ടിരിക്കുന്നു.  

03-02-1891 ബിഷപ്പ് ഡോ ചാള്‍സ് ലവീഞ്ഞ് എസ് ജെ സെന്റ് ബര്‍ക്കുമാന്‍സ് കോളേജ് ഇംഗ്ലീഷ് ഹൈസ്കൂള്‍ ചങ്ങനാശ്ശേരിയില്‍ ആരംഭിക്കുന്നു. റവ. ഫാ. സിറിയക് കണ്ടങ്കരിയുടെ ഉത്സാഹമാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിനു നിദാനം.  

റവ. ഫാ. ലൂയിസ് റിച്ചാര്‍ദായിരുന്നു പ്രഥമ മാനേജര്‍. ശ്രീ പരമേശ്വരയ്യ ആദ്യത്തെ ഹെഡ്മാസ്റ്ററും. കര്‍മ്മലീത്താമഠത്തിനുവേണ്ടി പണിത കെട്ടിടമായിരുന്നു ബിഷപ്പിന്റെ വാസസ്ഥലം. അവിടെയാണ് സ്കൂളിന്റെ ആരംഭം.  ആദ്യ ബാച്ചില്‍ 40 വിദ്യാര്‍ത്ഥികള്‍.  

20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/104850" എന്ന താളിൽനിന്ന് ശേഖരിച്ചത്