Jump to content
സഹായം

"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:

03-02-1891 ബിഷപ്പ് ഡോ ചാള്‍സ് ലവീഞ്ഞ് എസ് ജെ സെന്റ് ബര്‍ക്കുമാന്‍സ് കോളേജ് ഇംഗ്ലീഷ് ഹൈസ്കൂള്‍ ചങ്ങനാശ്ശേരിയില്‍ ആരംഭിക്കുന്നു. റവ. ഫാ. സിറിയക് കണ്ടങ്കരിയുടെ ഉത്സാഹമാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിനു നിദാനം.  

റവ. ഫാ. ലൂയിസ് റിച്ചാര്‍ദായിരുന്നു പ്രഥമ മാനേജര്‍. ശ്രീ പരമേശ്വരയ്യ ആദ്യത്തെ ഹെഡ്മാസ്റ്ററും. കര്‍മ്മലീത്താമഠത്തിനുവേണ്ടി പണിത കെട്ടിടമായിരുന്നു ബിഷപ്പിന്റെ വാസസ്ഥലം. അവിടെയാണ് സ്കൂളിന്റെ ആരംഭം.  ആദ്യ ബാച്ചില്‍ 40 വിദ്യാര്‍ത്ഥികള്‍.  

15-06-1891  - ചെറുകര ഇട്ടന്‍ മാത്തുത്തരകന്‍ സംഭാവന ചെയ്ത സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട കെട്ടിടത്തിന്റെ ആശിര്‍വാദകര്‍മ്മം.  

09-1982    - എസ് ബി സ്കൂളും ബോര്‍ഡിംഗ് ഹൗസും പുതിയ സ്ഥലത്തേയ്ക്ക് മാറ്റുന്നു.  

1895        - സ്കൂളും ബോര്‍ഡിംഗ് ഹൗസും ഇപ്പോഴത്തെ ആര്‍ച്ച്ബിഷപ്സ് ഹൗസിലേയ്ക്ക് മാറ്റുന്നു.  

25-01-1899 - ഗവണ്‍മെന്റില്‍നിന്ന് സ്കൂളിനു 84 രൂപ ഗ്രാന്റ് അനുവദിക്കുന്നു

14-05-1906 - സ്കൂള്‍ ഇന്നു സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് വീണ്ടും മാറ്റുന്നു

1911        - ഈസേറ്റണ്‍ ബില്‍ഡിംഗ് നിര്‍മ്മിക്കുന്നു

1912        - ബിഷപ്പ് ഡോ. ചാള്‍സ് ലവീഞ്ഞിന്റെ മെത്രാഭിഷേക സില്‍വര്‍ ജൂബിലി സ്മരണയ്ക്കായി സ്കൂളില്‍ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ഫുട്ബോള്‍ ക്ലബ് ആരംഭിച്ചു

1916        - സ്കൂള്‍ ഗ്രാന്റ് 600 രൂപയാക്കി ഉയര്‍ത്തുന്നു

16-05-1916  -
 
16-05-1916  - സ്കൂളിന്റെ രജതജൂബിലി ആഘോഷം മെയ് 16, 17 തീയതികളില്‍ നടന്നു. ആഘോഷങ്ങളില്‍ അദ്ധ്യക്ഷത വഹിച്ചത് ദിവാന്‍ എം കൃഷ്ണന്‍നായരായിരുന്നു.
 
18-05-1916  - കേരളത്തില്‍ കത്തോലിക്കരായ വിദ്യാര്‍ത്ഥികളുടെ സഖ്യം ഏര്‍പ്പെടുത്തുന്നതിന് റവ. ഫാ. ക്വിനിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

== മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍ ==
== മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/104851" എന്ന താളിൽനിന്ന് ശേഖരിച്ചത്