Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 265: വരി 265:

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഡോ. സലിം അലി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ 8 വരെ വന്യജീവി വാരാഘോഷം നടന്നു. വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി കവിതാലാപനം, പരിസ്ഥിതി ഫോട്ടോഗ്രഫി എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. ''(09/10/2020)''
]] [[പ്രമാണം:28012 SP 2021 085.jpeg|thumb|225px|center|മത്സര വിജയികൾ]]

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഡോ. സലിം അലി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ 8 വരെ വന്യജീവി വാരാഘോഷം നടന്നു. വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി കവിതാലാപനം, പരിസ്ഥിതി ഫോട്ടോഗ്രഫി എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. ''(09/10/2020)''
]] [[പ്രമാണം:28012 SP 2021 085.jpeg|thumb|225px|center|മത്സര വിജയികൾ]]

'''ഗാന്ധിജയന്തി മത്സരങ്ങൾ'''
[[പ്രമാണം:28012 SP 2021 074.jpeg|thumb|225px|center|

'''സ്ക്കൂൾദുരന്ത നിവാരണ ആസൂത്രണരേഖ പ്രകാശനം ചെയ്തു'''
[[പ്രമാണം:28012 LK 2021 052.jpg||thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രസംഗം, യു.പി., എച്ച്.എസ്., എച്ച്. എസ്. എസ്. വിഭാഗങ്ങളിലായി ഉപന്യാസം, കവിതാരചന, കവിതാലാപനം, മഹാത്മാ ചിത്രരചന, മഹാത്മാ ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. (21/07/2020)

സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്ക്കൂൾ ദുരന്തനിവാരണ സമിതി തയ്യാറാക്കിയ 'സ്കൂൾ ദുരന്തനിവാരണ ആസൂത്രണ രേഖ' പ്രകാശനം ചെയ്തു. പി. റ്റി. . പ്രസിഡനന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂത്താട്ടുകുളം നഗസസഭാവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ പ്രകാശനം നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. സ്വാഗതവും ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി കൃതജ്ഞതയും പറഞ്ഞു. ബി. ആർ. സി. പ്രതിനിധി മിനിമോൾ എബ്രഹാം, സ്ക്കൂൾ മാനേജ്‌മെന്റ് പ്രതിനിധി അഭിജിത് എസ്., വിദ്യാർത്ഥി പ്രതിനിധികൾ പാർവ്വതി ബി. നായർ, വൈഷ്ണവി എസ്., എന്നിവരും സ്ക്കൂൾ ജീവനക്കാരും പങ്കെടുത്തു. സ്ക്കൂൾ ദുരന്തനിവാരണ സമിതി തയ്യാറാക്കിയ [[:പ്രമാണം:28012 SDMP 2020 21.pdf|'സ്കൂൾ ദുരന്തനിവാരണ ആസൂത്രണ രേഖ']] ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ ഡിജിറ്റൈസ് ചെയ്തു. മലയാളത്തിൽ ടൈപ്പുചെയ്ത് തയ്യാറാക്കിയ ആസൂത്രണ രേഖ പാർവ്വതി ബി. നായർ, അതുല്യ ഹരി, അനാമിക കെ. എസ്., എന്നിവർ ചേർന്ന് ലേഔട്ട് ചെയ്തു. എയ്ഞ്ചൽ അന്ന ബേബിയും വൈഷ്ണവി എസ്.ഉം ചേർന്ന് ഇൻക് സ്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്ററിൽ കവർച്ചിത്രം തയ്യാറാക്കി. സ്ക്കൂളുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടുന്ന നിരവധി പട്ടികകളും ഈ രേഖയിൽ ഉണ്ട്(12/10/2020)

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1048293" എന്ന താളിൽനിന്ന് ശേഖരിച്ചത്