Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മാർ ബസേലിയോസ്.എം.എം.ഡി.എൽ.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
1970 ൽ സ്ഥലവാസിയായിരുന്ന മോടി ശേരിൽ എം.വി. മാത്യൂസ് കത്ത നിരുടെ നേതൃത്വത്തിൽ ഈ സ്ക്കൂൾ കാപ്രപഞ്ചായത്തിലെ കടപ്ര - മാന്നാർ എന്ന സ്ഥലത്തേക്ക് മാറ്റി പണി തു രണ്ടാം ക്ലാസുവരെയുള്ള ഈ വിദ്യാലയം ഈ കാലയളവിൽ അപ്ഗ്രേഡ് ചെയ്യപ്പട്ടു. അങ്ങനെ നാലു ക്ലാസുവരെയുള്ള വിദ്യാലയമായി ഈ കാലയളവിൽ മാറി.ഇന്ന് ഈ സ്ക്കൂളിന് ഉറപ്പുള്ള ഒരു കെട്ടിടവും ഒരു ഏക്കർ സ്ഥലവും ഉണ്ട്. ഇന്നുവരെയുള്ള കാലയളവ് ഈ വിദ്യാലയം വളർച്ചയുടെയും തളർച്ചയുടെയും സ്വാദറിഞ്ഞ വർഷങ്ങളായിരുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നാനാ ജാതി മതസ്ഥരായ ധാരാളം ജനങ്ങൾക്ക് ഈ സ്കൂൾ വലിയൊരു അനുഗ്രമായിരുന്നു നിരവധി അധ്യാകർ വളരെ പ്രശംസനീയമായ രീതിയിൽ ഇവിടെ അധ്യാചനം നടത്തിയിട്ടുണ്ട്.1970 - 90 കാലയളവിലാണ് ഈ സ്ക്കൂളിന്റെ ഭൗതികവും വിദ്യാഭ്യാസവരവുമായ വളർച്ച കൂടുതൽ ഉണ്ടായത്. ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചി തന്ന സ്ക്കൂൾ ഇന്നത്തെ നിലയിൽ ഈ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത് ഈ കാലയളവിലാണ്ഈ സ്ക്കൂളിൽ നിന്നും അധ്യയനം തുടങ്ങി വളർന്നു വന്ന പ്രതിഭകൾ ധാരാളമുണ്ട്. ഡോക്ടർമാർ, എൻജിനീയർമാർ , വൈദീകർ, സാമൂഹ്യ പ്രവർത്തകർ, അധ്യാപകർ, ഇങ്ങനെ ധാരാളംപേർ.എന്നാൽ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കുട്ടികൾ കുറഞ്ഞു വരുന്നു. ചരിത്ര പ്രാധ്യാനമുള്ള നിരണം മാർ ബസേലിയോസ് സ്ക്കൂൾ പുരോഗതിയുടെ പിതയിലേക്ക് വീണ്ടും നയിക്കുന്നതാകട്ടെ . തുടർന്നും ഈ സ്ക്കൂൾ ഈ നാടിന് പ്രയോജനപ്രദമായി ഉയരുമെന്ന് വിശ്വസിക്കുന്നു.

== ഭൗതീക സൗകര്യങ്ങൾ ==
== '''<font color=blue> ഭൗതീക സൗകര്യങ്ങൾ<font color>''' ==

ഭൗതീക സൗകര്യങ്ങൾ .അടച്ചുറപ്പുള്ള സ്കൂൾ കെട്ടിടം ഉണ്ട്.കൂടാതെ അടുക്ക േ റ്റാർ ,ഓഫീസ് മുറി എന്നിവ ഉണ്ട്.പെൺകുട്ടികൾക്കും ആൺകുട്ടികൾ പ്രത്യേകം യൂറി നൽസ് .ടോയി ലറ്റ് സൗകര്യം ഉണ്ട് , എല്ലാ ക്ലാസുമുറികളും വൈദ്യുതീ കരിച്ചതാണ്. എല്ലാ ക്ലാസുകളിലും ഫാൻ, ഉണ്ട്

76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1045934" എന്ന താളിൽനിന്ന് ശേഖരിച്ചത്